Wed, Sep 16, 2026
33 C
Dubai

ബിനീഷ് കോടിയേരി; ഇഡി കൊണ്ടുവന്ന രേഖകൾ വീട്ടിൽ നിന്ന് കണ്ടെത്തിയെന്ന വ്യാജേന ഒപ്പിടീപ്പിക്കുവാൻ ശ്രമം

തിരുവനന്തപുരം: തലസ്‌ഥാന നഗര പരിധിയിലുള്ള മരുതന്‍കുഴിയിലെ ബിനീഷ് കോടിയേരിയുടെ വീട്ടിൽ കഴിഞ്ഞ പത്ത് മണിക്കൂറായി നടത്തുന്ന പരിശോധനയിൽ കണ്ടെത്തിയ രേഖകളിൽ പലതും യഥാർഥത്തിൽ കണ്ടെത്തിയതല്ല എന്നും അവ എൻഫോഴ്‌സ്‌മെൻറ് ഡയറക്റ്ററേറ്റ് കൊണ്ട് വന്നതാണ്...

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കില്ല; തീരുമാനം പിന്‍വലിച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാന്‍ എടുത്ത തീരുമാനം പിന്‍വലിച്ചു. സെപ്റ്റംബര്‍ മുതല്‍ ആറു മാസത്തേക്ക് കൂടി ശമ്പളം മാറ്റിവെക്കാനുള്ള തീരുമാനമാണ് പിന്‍വലിച്ചത്. നിലവില്‍ മാറ്റിവച്ചിരിക്കുന്ന...

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ രോ​ഗി മരിച്ച സംഭവം; തന്നെ ബലിയാടാക്കിയെന്ന് നഴ്സ്

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി മരിച്ച സംഭവത്തില്‍ തന്നെ ബലിയാടാക്കിയെന്ന് സസ്‌പെന്‍ഷനിലായ നഴ്സിംഗ് ഓഫീസര്‍ ജലജാദേവി. നഴ്‌സുമാരുടെ ഔദ്യോഗിക വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ഇട്ട ശബ്‌ദ സന്ദശം പുറത്തായതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന്...

ആശ്വാസനിധി; അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ധനസഹായം നല്‍കുമെന്ന് ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്‌ഥാന വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതിയിലൂടെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ധനസഹായം നല്‍കുമെന്ന് അറിയിച്ച് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. അതിക്രമങ്ങള്‍...

കോവിഡ്; രോഗമുക്‌തി 8206 , രോഗബാധ 8516, സമ്പർക്കം 7473

തിരുവനന്തപുരം: ഇന്ന് ടെസ്‌റ്റ് പോസിറ്റിവിറ്റി 11.94 ആണ്. സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 67 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. എറണാകുളത്തും തൃശൂരിലും ഇന്ന് 1000 നു മുകളിൽ രോഗബാധിതരുണ്ട്. ഇന്നത്തെ ആകെ രോഗബാധ 8516 ആണ്. സംസ്‌ഥാനത്ത്‌...

മുന്നോക്ക സംവരണം; സര്‍ക്കാരിനെതിരെ വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: കേരളത്തില്‍ നടപ്പിലാക്കിയ സാമ്പത്തിക സംവരണത്തില്‍ സര്‍ക്കാരിനെ ശക്‌തമായി വിമർശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിന്നോക്ക ജനവിഭാഗം നൂറ്റാണ്ടുകള്‍ അനുഭവിച്ച അടിമത്തത്തില്‍ നിന്ന് മോചനം നേടാന്‍ സ്വതന്ത്ര ഇന്ത്യയുടെ...

സംസ്‌ഥാനത്തെ മൂന്ന് കോര്‍പറേഷനുകളില്‍ ഇനി വനിതാ മേയര്‍മാര്‍; നറുക്കെടുപ്പ് പൂര്‍ത്തിയായി

തിരുവനന്തപുരം: സംസ്‌ഥാനത്തെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ അധ്യക്ഷ സ്‌ഥാനത്തേക്കുള്ള സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായി. കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം കോര്‍പറേഷനുകളില്‍ അടുത്ത തവണ വനിതാ മേയര്‍മാരായിരിക്കും. തൃശൂരും കണ്ണൂരും കൊച്ചിയിലും മേയര്‍ പദവി ജനറലാണ്. ആലപ്പുഴ,...

വയനാട്ടിലെ മാവോയിസ്‌റ്റ് ഏറ്റുമുട്ടൽ ഭരണകൂട ഭീകരതയെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: വയനാട്ടിൽ പോലീസും മാവോയിസ്‌റ്റുകളും തമ്മിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണത്തിന് പിന്നാലെ സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. മാവോയിസ്‌റ്റ് പ്രവർത്തകൻ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത് ഭരണകൂട ഭീകരതയാണെന്ന് മുല്ലപ്പള്ളി...
- Advertisement -