വികസനത്തിന്റെ പാതയിൽ വിദ്യാഭ്യാസമേഖല; മികവിന്റെ കേന്ദ്രങ്ങളായി 125 പൊതുവിദ്യാലയങ്ങൾ
തിരുവനന്തപുരം: കേരളത്തിൽ വികസനത്തിന്റെ പാതയിൽ മുന്നോട്ട് കുതിച്ച് വിദ്യാഭ്യാസമേഖല. സർക്കാരിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി 125 പൊതുവിദ്യാലയങ്ങൾ കൂടി മികവിന്റെ കേന്ദ്രങ്ങളാവുകയാണ്.
പുതുതായി നിർമിച്ച 46 സ്‌കൂൾ കെട്ടിടങ്ങൾ ഇന്ന് ഉൽഘാടനം ചെയ്യും....
സിബിഐ വിരുദ്ധ കേരളം; മന്ത്രിസഭയിൽ അംഗീകാരം; ഉടൻ നടപ്പാക്കും
തിരുവനന്തപുരം: കേരളത്തിൽ സിബിഐക്ക് നിയന്ത്രണമേർപ്പെടുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. എക്‌സിക്യൂട്ടീവ് ഓർഡറിലൂടെ ഉടൻ തന്നെ ഇത് നടപ്പാക്കും.
സിബിഐക്ക് നൽകിയ പൊതുസമ്മതം പിൻവലിക്കാൻ സർക്കാർ നേരത്തെ തന്നെ ആലോചിച്ചിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസുമായി...
റെയ്‌ഡ്; ഇഡി സംഘം ബിനീഷ് കോടിയേരിയുടെ വീട്ടിൽ
തിരുവനന്തപുരം: ലഹരിമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്‌ഡ് നടത്താൻ ഇഡി സംഘം എത്തി. രാവിലെ 9 മണിയോടെ എട്ടംഗ ഉദ്യോഗസ്‌ഥരാണ് ഇവിടെയെത്തിയത്. വീടിന്റെ താക്കോൽ ലഭിക്കാത്തതിനാൽ...
മെഡിക്കൽ സീറ്റ് വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങളുടെ തട്ടിപ്പ്; കാത്തലിക് ഫോറം ജനറൽ സെക്രട്ടറി അറസ്‌റ്റിൽ
കോട്ടയം: എംബിബിഎസ് സീറ്റ് വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയെന്ന പരാതിയിൽ കാത്തലിക് ഫോറം ജനറൽ സെക്രട്ടറി അറസ്‌റ്റിൽ. തിരുവല്ല പെരുന്തുരുത്തി പഴയചിറയിൽ ബിനു ചാക്കോയാണ് അറസ്‌റ്റിലായത്. സീറ്റ് വാഗ്‌ദാനം ചെയ്‌ത് 20 ലക്ഷം...
ബിനീഷിന് കേരളത്തിലും ബിനാമി ഇടപാടുകൾ; അന്വേഷണം പുരോഗമിക്കുന്നു
ബെംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്‌റ്റിലായ ബിനീഷ് കോടിയേരിക്ക് കേരളത്തിലും ബിനാമി ഇടപാടുകളുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കണ്ടെത്തൽ. ഈ ഇടപാടുകളെ കുറിച്ച് അന്വേഷിക്കുമെന്നും ഇഡി അറിയിച്ചു. ലഹരിമരുന്ന് കേസിൽ...
ആഴ്‌ച്ചയില്‍ മൂന്ന് ദിവസം ടിക്കറ്റ് നിരക്കില്‍ ഇളവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്‌റ്റ്, എക്‌സ്‌പ്രസ്, സൂപ്പര്‍ ഡീലക്‌സ് സര്‍വീസുകളില്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ടിക്കറ്റില്‍ 25 ശതമാനം വരെ ഇളവ് വരുത്തുമെന്ന് കെഎസ്ആര്‍ടിസി. നാളെ മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
Read...
മാദ്ധ്യമങ്ങൾ സത്യം മറയ്‌ക്കുന്നു; രൂക്ഷ വിമർശനവുമായി കോടിയേരി
തിരുവനന്തപുരം: മാദ്ധ്യമങ്ങൾക്ക് എതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. മാദ്ധ്യമങ്ങൾ സത്യം മറയ്‌ക്കുന്നുവെന്ന് കോടിയേരി ആരോപിച്ചു. സത്യം പുറത്തുകൊണ്ട് വരാനല്ല മാദ്ധ്യമങ്ങൾ ശ്രമിക്കുന്നത്. തങ്ങൾക്ക് താൽപര്യമുള്ളത് മാത്രമാണ് മാദ്ധ്യമങ്ങൾ...
സ്‌ത്രീ വിരുദ്ധ പരാമർശം; മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ കേസെടുത്തു
തിരുവനന്തപുരം: സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ കേസെടുത്തു. തിരുവനന്തപുരം വനിതാ പോലീസ് സ്‌റ്റേഷനിൽ ആണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. സോളാര്‍ കേസ് പ്രതി നല്‍കിയ പരാതിയിലാണ്...







































