സ്‌പീഡ് ക്യാമറ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പിഴ ഈടാക്കുന്നത് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: സ്‌പീഡ് ക്യാമറ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പിഴ ഈടാക്കുന്നത് തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. അഭിഭാഷകനായ സിജു കമലാസനന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. മോട്ടോര്‍ വാഹന നിയമം അനുസരിച്ച് ഓരോ റോഡിലും വാഹനം...
എംഇഎസിലെ തര്‍ക്കങ്ങള്‍ പുതിയ തലത്തില്‍; രാജി ആവശ്യപ്പെട്ടവരെ പുറത്താക്കി
കോഴിക്കോട്: ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്ന പരാതിയില്‍ എംഇഎസ് പ്രസിഡണ്ട് ഫസല്‍ ഖഫൂറിന് എതിരെ കേസ് രജിസ്‌റ്റർ ചെയ്‌തതിനെ തുടര്‍ന്നുണ്ടായ ഭിന്നത പുതിയ തലത്തിലേക്ക്.
ഡോ. ഫസല്‍ ഗഫൂര്‍, പ്രൊഫസര്‍ പിഒജെ ലബ്ബ എന്നിവരുടെ രാജി...
കോവിഡ്; രോഗമുക്‌തി 7108, രോഗബാധ 4138, സമ്പർക്കം 3599
തിരുവനന്തപുരം: ഇന്നല ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 14.04 ആയിരുന്നു. ഇന്നത് 12.03 ആയി കുറഞ്ഞിട്ടുണ്ട് അഥവാ 100 പേരെ പരിശോധിക്കുമ്പോൾ 12 പേർക്ക് രോഗബാധ കണ്ടെത്താൻ കഴിയുന്നു. അവധി ദിവസം ആയത് കൊണ്ട്...
തുലാവര്‍ഷം നാളെ മുതല്‍ ശക്‌തമാകാന്‍ സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: നാളെ മുതല്‍ സംസ്‌ഥാനത്ത് തുലാവര്‍ഷം ശക്‌തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസം മലയോര ജില്ലകളില്‍ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പ് അറിയിച്ചു. സംസ്‌ഥാനത്ത്...
കള്ളപ്പണ ഇടപാട്; പിടി തോമസ് എംഎൽഎക്ക് എതിരെ വിജിലൻസ് അന്വേഷണം
തിരുവനന്തപുരം: കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതികളിൽ കോൺഗ്രസ് നേതാവും എംഎൽഎയുമായ പിടി തോമസിന് എതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. പ്രാഥമിക അന്വേഷണത്തിനാണ് വിജിലൻസ് വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിന് സ്‌പീക്കറും അനുമതി...
മൊഴിപ്പകർപ്പ് നൽകില്ല; സ്വപ്‌നയുടെ ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: കസ്‌റ്റംസിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നൽകിയ ഹരജി ഹൈക്കോടതി തള്ളി. ഹരജിക്കാരിക്ക് മൊഴിപ്പകർപ്പു കൊണ്ട് നിലവിൽ കാര്യമില്ലെന്നും കേസ് വിചാരണ ഘട്ടത്തിൽ എത്താത്തതിനാൽ...
ബിജെപിയില്‍ ഭിന്നത രൂക്ഷം; ശോഭക്ക് പിന്നാലെ പിഎം വേലായുധനും സുരേന്ദ്രനെതിരെ രംഗത്ത്
തിരുവനന്തപുരം: സംസ്‌ഥാന ബിജെപിയില്‍ കഴിഞ്ഞ കുറച്ചു നാളുകളായി തുടരുന്ന പടല പിണക്കങ്ങളും, ഭിന്നതകളും കൂടുതല്‍ രൂക്ഷമാവുന്നു. മുതിര്‍ന്ന വനിതാ നേതാവ് ശോഭ സുരേന്ദ്രന് പിന്നാലെ കെ സുരേന്ദ്രന്‍ നയിക്കുന്ന സംസ്ഥാന നേതൃത്വത്തിന് എതിരെ...
കുമ്മനത്തിന് എതിരായ സാമ്പത്തിക തട്ടിപ്പ് കേസ്; 24 ലക്ഷം നൽകി ഒത്തുതീർപ്പാക്കി
തിരുവനന്തപുരം: സംസ്‌ഥാന ബിജെപി മുൻ അധ്യക്ഷനും മിസോറാം ഗവർണറുമായിരുന്ന കുമ്മനം രാജശേഖരന് എതിരായ സാമ്പത്തിക തട്ടിപ്പ് കേസ് പണം നൽകി ഒത്തുതീർപ്പാക്കി. കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ 24 ലക്ഷം രൂപ പരാതിക്കാരന് നൽകിയാണ്...







































