കോവിഡ്; രോഗമുക്‌തി 7330, രോഗബാധ 7983, സമ്പർക്കം 7049
തിരുവനന്തപുരം: സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 62 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. 1000 കടന്ന രോഗബാധ ഇന്ന് എറണാകുളം, തൃശൂർ ജില്ലകളിലാണ്.
ഇന്നത്തെ ആകെ രോഗബാധ 7983 ആണ്. സംസ്‌ഥാനത്ത് രോഗമുക്‌തി 7330 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ...
മികച്ച സേവനം; സംസ്‌ഥാനത്തെ 8 പോലീസ് ഉദ്യോഗസ്‌ഥർക്ക് അംഗീകാരം
ന്യൂഡെൽഹി: മികച്ച സേവനം നടത്തിയ പോലീസ് ഉദ്യോഗസ്‌ഥർക്കുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സ്‌പെഷ്യൽ ഓപ്പറേഷൻ മെഡലിന് കേരളത്തിലെ 8 പോലീസ് ഉദ്യോഗസ്‌ഥർ അർഹരായി.
മലപ്പുറം എസ്‌പി യു അബ്‌ദുൽ കരീം അടക്കമുള്ളവരാണ് പോലീസ് മെഡൽ...
നീതി ലഭിക്കും, കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കും; വാളയാർ പെൺകുട്ടികളുടെ അമ്മക്ക് സർക്കാരിന്റെ കത്ത്
തിരുവനന്തപുരം: വാളയാർ കേസിൽ പെൺകുട്ടികൾക്ക് നീതി തേടി സമരം നടത്തുന്ന അമ്മക്ക് സർക്കാർ കത്തയച്ചു. കേസിൽ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്നും പെൺകുട്ടികൾക്ക് നീതി ലഭിക്കുമെന്നും കത്തിൽ പറയുന്നു. അഡീഷണൽ ചീഫ് സെക്രട്ടറിക്ക് വേണ്ടി...
ഇടുക്കിയിൽ അഞ്ചു വയസുകാരന് മർദ്ദനം; തലയോട്ടിക്ക് പൊട്ടലും ആന്തരിക രക്‌തസ്രാവവും
ഇടുക്കി: ഇടുക്കിയിൽ അഞ്ച് വയസുകാരന് ക്രൂര മർദ്ദനമേറ്റതായി പരാതി. ഉണ്ടപ്ളാവ് എന്ന സ്‌ഥലത്ത് അസം സ്വദേശികളായ ദമ്പതികളുടെ മകനാണ് മർദ്ദനമേറ്റത്. മർദ്ദനത്തെ തുടർന്ന് കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലേൽക്കുകയും ആന്തരിക രക്‌തസ്രാവം ഉണ്ടാവുകയും ചെയ്‌തു.
തൊടുപുഴ...
ക്‌ളിഫ് ഹൗസിലെ സുരക്ഷാ വീഴ്‌ച; നടപടിയായി, മ്യൂസിയം സിഐക്കും എസ്ഐക്കും സ്‌ഥലംമാറ്റം
തിരുവനന്തപുരം: ക്‌ളിഫ് ഹൗസിലെ സുരക്ഷാ വീഴ്‌ചയില്‍ നടപടിയായി. മ്യൂസിയം സിഐയേയും എസ്ഐയേയും സ്‌ഥലം മാറ്റി. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ സമരക്കാര്‍ എത്തി പ്രതിഷേധിച്ചതിലാണ് സുരക്ഷാ വീഴ്‌ച ചൂണ്ടിക്കാട്ടി നടപടി.
എആര്‍ ക്യാമ്പിലേക്കാണ് സിഐയേയും എസ്ഐയേയും...
തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇന്ന് കൂടി അവസരം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷയും പരാതികളും സ്വീകരിക്കാനുള്ള അവസാന തീയതി ഇന്ന്. സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ പുറത്തുവിട്ട അറിയിപ്പില്‍ ഒക്‌ടോബർ 31 വരെ ഹിയറിംഗ് നടക്കുമെന്ന്...
ബിനീഷിനെ കാണാൻ അനുമതി തേടി ബിനോയ് കോടിയേരി ഹൈക്കോടതിയെ സമീപിക്കും
ബെംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ബിനീഷ് കോടിയേരിയെ കാണാൻ അനുമതി തേടി സഹോദരൻ ബിനോയ് കോടിയേരി ഇന്ന് കർണാടക ഹൈക്കോടതിയെ സമീപിക്കും. കഴിഞ്ഞ ദിവസം ഹൈക്കോടതി ജഡ്‌ജിയുടെ വീട്ടിലെത്തി ഹരജി നൽകാൻ...
വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ സമരം ഇന്ന് അവസാനിക്കും
പാലക്കാട്: വാളയാര്‍ കേസില്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി അമ്മ നടത്തിവരുന്ന സമരം ഇന്ന് അവസാനിക്കും. പെണ്‍കുട്ടികളെ ദുരൂഹമായി മരിച്ച നിലയില്‍ കണ്ടെത്തിയ വീടിന് മുന്നില്‍ ഈ മാസം 31 വരെ ആയിരുന്നു...







































