നിരന്തരം ആക്ഷേപത്തിന് ഇരയായി, നീതി ലഭിക്കും വരെ പോരാടും; ഡോ. നജ്‌മ
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പരിചരണത്തില്‍ വീഴ്‌ച ഉണ്ടായതിനെ തുടര്‍ന്ന് കോവിഡ് രോഗി മരണപ്പെട്ടെന്ന ആരോപണത്തില്‍ പോലീസ് ഡോ. നജ്‌മയുടെ മൊഴിയെടുത്തു. ആശുപത്രിയിലെ ജൂനിയര്‍ റസിഡന്റ് ഡോക്‌ടറായ നജ്‌മയാണ് കോവിഡ് പരിചരണത്തില്‍ വീഴ്‌ച...
പോലീസ് ആസ്‌ഥാനത്തെ ഫോറന്‍സിക് ലബോറട്ടറിക്ക് ഐഎസ്ഒ അംഗീകാരം
തിരുവനന്തപുരം: കേരള പോലീസ് ആസ്‌ഥാനത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് ഐഎസ്ഒ അംഗീകാരം.നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്‌റ്റിങ് ആന്‍ഡ് കാലിബറേഷന്‍ ഓഫ് ലബോറട്ടറീസ് (എന്‍എബിഎല്‍) നല്‍കുന്ന ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് ആണ് ലാബിന് ലഭിച്ചത്.
രാജ്യാന്തര...
തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത ആളുകൾക്ക് വീണ്ടും അവസരം
തിരുവനന്തപുരം: ഒക്‌ടോബര്‍ ഒന്നിന് സംസ്‌ഥാനത്തെ തദ്ദേശ സ്‌ഥാപനങ്ങളില്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്ത ആള്‍ക്കാര്‍ക്ക് പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം. ഒക്‌ടോബര്‍ 27 മുതല്‍ 31 വരെ വോട്ടര്‍ പട്ടികയില്‍...
കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്നത് ആർഎസ്എസ്; കോടിയേരി
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്നത് ആർഎസ്എസ് ആണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ആർഎസ്എസിന് കടന്നുവരാനുള്ള സാഹചര്യം യുഡിഎഫ് ഒരുക്കുകയാണ്. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച കോൺഗ്രസ് എംപി രാഹുൽ...
ഭാഗ്യലക്ഷ്‌മിയെയും കൂട്ടരെയും അറസ്‌റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി; വിധി 30ന്
കൊച്ചി: അശ്ളീല യുട്യൂബര്‍ വിജയ് പി.നായരെ മര്‍ദിച്ചെന്ന കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഈ മാസം 30ന് വിധി പറയും. അതുവരെ അറസ്‌റ്റ് ചെയ്യരുതെന്ന് പൊലീസിനോട് കോടതി...
കോവിഡ്; രോഗമുക്‌തി 6118, രോഗബാധ 8511, സമ്പർക്കം 7269
തിരുവനന്തപുരം: രണ്ടു ജില്ലകളിൽ 1000ത്തിനു മുകളിൽ രോഗികൾ ഇന്നുണ്ട്. മലപ്പുറം 1375, തൃശൂർ 1020 എന്നീ ജില്ലകളിലാണ് വീണ്ടും 1000കടന്നത്. സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 82 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു.
ഇന്നത്തെ ആകെ രോഗബാധ 8511 ആണ്....
വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം; സഖ്യം തീരുമാനിക്കുന്നത് പ്രാദേശിക ഘടകങ്ങളെന്ന് ചെന്നിത്തല
തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് ധാരണ ഉണ്ടാക്കിയെന്ന വാദം തള്ളാതെ രമേശ് ചെന്നിത്തല. ഏതൊക്കെ സഖ്യങ്ങള്‍ വേണമെന്ന് തീരുമാനിക്കുന്നത് പ്രാദേശിക ഘടകങ്ങളാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ ഗ്രൂപ്പുകളുമായും, സംഘടനകളുമായും സഖ്യമുണ്ടാക്കുമെന്ന് ചെന്നിത്തല പറഞ്ഞു.
നിലവില്‍...
ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി 28ന്; ഉത്തരവ് വരും വരെ അറസ്‌റ്റ് പാടില്ല
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഹൈക്കോടതി മാറ്റിവച്ചു. ഈ മാസം 28നാണ് വിധി പറയുക. അതുവരെ ശിവശങ്കറിനെ അറസ്‌റ്റ്...







































