വിദ്യാരംഭം; ആഘോഷങ്ങള്‍ കരുതലോടെ, ജാഗ്രത പാലിച്ച്; ശൈലജ ടീച്ചര്‍
തിരുവനന്തപുരം: ഈ വര്‍ഷത്തെ വിദ്യാരംഭം, പൂജവെപ്പ് ദിനങ്ങളില്‍ ആള്‍ക്കൂട്ട ആഘോഷങ്ങള്‍ ഒഴിവാക്കി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അറിയിച്ച് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ പൂജാനാളുകളില്‍ ഏറെ ജാഗ്രത...
നടിയെ ആക്രമിച്ച കേസ്; വിചാരണ നിര്‍ത്തി വെക്കണമെന്ന പ്രോസിക്യൂഷന്‍ ഹരജി കോടതി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹരജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി. കോടതി പക്ഷപാതരമായി പെരുമാറുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷന്‍ വിചാരണ കോടതിക്കെതിരെ രംഗത്ത് വന്നത്....
പീഡനത്തിനിരയായ പതിനേഴുകാരി ആത്‍മഹത്യക്ക് ശ്രമിച്ചു; പ്രതി ഒളിവില്‍
കട്ടപ്പന: ഇടുക്കിയില്‍ പീഡനത്തിനിരയായ പതിനേഴുകാരി ആത്‍മഹത്യക്ക് ശ്രമിച്ചു. 65 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്. പെണ്‍കുട്ടി അപകടനില തരണം ചെയ്‌തതായി ഡോക്‌ടർമാര്‍ പറഞ്ഞു. കേസില്‍ പ്രതിയായ അയല്‍വാസിയായ യുവാവ് ഒളിവിലാണ്.
വ്യാഴാഴ്‌ച്ച വൈകിട്ടാണ്...
ഹെല്‍മെറ്റ് ഇല്ലെങ്കില്‍ ഇനി ലൈസന്‍സ് പോകും; പുതിയ നിയമം അടുത്തമാസം മുതല്‍
തിരുവനന്തപുരം: ഇരുചക്ര വാഹന യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇനി പിഴ ഈടാക്കുന്നതിനു പുറമേ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും ഉത്തരവ്. നിയമം നവംബര്‍ മാസം ഒന്നു മുതല്‍ നടപ്പാക്കാന്‍ ട്രാൻസ്‌പോർട്ട് കമ്മീഷണര്‍ അജിത്...
അവയവങ്ങൾ വിൽപനക്ക്; കച്ചവടം മുടക്കാൻ ക്രൈം ബ്രാഞ്ച്; അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് അവയവക്കച്ചവടം വ്യാപകമെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. അനധികൃത അവയവ കൈമാറ്റങ്ങൾ സംസ്‌ഥാനത്ത് വ്യാപകമായി തുടരുന്നുണ്ടെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ...
കുമ്മനത്തിനെതിരായ കേസ്; ഒത്തുതീർപ്പിന് ശ്രമം; പണം തിരികെ നൽകും
പത്തനംതിട്ട: ബിജെപി മുൻ സംസ്‌ഥാന അധ്യക്ഷനും മുതിർന്ന നേതാവുമായ കുമ്മനം രാജശേഖരൻ പ്രതിയായ ആറൻമുള സാമ്പത്തിക തട്ടിപ്പ് കേസ് ഒതുക്കി തീർക്കാൻ ശ്രമം. കുമ്മനം ഉൾപ്പടെ 9 പേരെ പ്രതി ചേർത്തിട്ടുള്ള കേസിൽ...
സ്വകാര്യ വാഹനങ്ങളിലും മാസ്‌ക് നിർബന്ധം; മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങളിലും ടാക്‌സികളിലും യാത്ര ചെയ്യുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് സാഹചര്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ കാറുകളിലും മറ്റ് സ്വകാര്യ വാഹനങ്ങളിലും യാത്ര ചെയ്യുന്നവർ മാസ്‌ക് ധരിക്കാത്ത...
പോലീസ് ആക്‌ട് ഭേദഗതി; മാദ്ധ്യമങ്ങൾക്ക് വിലങ്ങിടാൻ നീക്കം; ആരോപണം
തിരുവനന്തപുരം: സ്‌ത്രീകൾക്കെതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പോലീസ് ആക്‌ടിൽ കൊണ്ടുവന്ന ഭേദഗതി മാദ്ധ്യമങ്ങൾക്ക് വിലങ്ങിടാനാണെന്ന് ആരോപണം. മാദ്ധ്യമങ്ങൾക്കെതിരെ പൊലീസിന് ഇനി സ്വയം കേസെടുക്കാം. കുറ്റകൃത്യങ്ങൾ തടയാനെന്ന പേരിൽ കൊണ്ടുവന്ന ഭേദഗതി വഴി മാദ്ധ്യമങ്ങളെ...







































