സ്വവര്‍ഗ ലൈംഗികത; സഭയുടെ നിലപാടില്‍ മാറ്റമില്ല; മാര്‍പ്പാപ്പയെ തള്ളി കെസിബിസി
കൊച്ചി: സ്വവര്‍ഗാനുരാഗികളെ കുറിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞതായുള്ള വാര്‍ത്തകള്‍ തെറ്റെന്ന് കേരളാ കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി). സ്വവര്‍ഗ അനുരാഗികള്‍ക്ക് കുടുംബത്തിന് തുല്യമായ നിയമ പരിരക്ഷ ലഭിക്കണമെന്ന് മാര്‍പ്പാപ്പ പറഞ്ഞിട്ടില്ലെന്നാണ് കെസിബിസിയുടെ അവകാശ...
വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം ലീഗിന്റെ മതേതര മുഖം തകര്‍ക്കും; വിവിധ സംഘടനകൾ
കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പ് സഖ്യത്തിന് ഒരുങ്ങുന്ന യുഡിഎഫ് നിലപാടിനെ എതിര്‍ത്ത് മതസംഘടനകള്‍ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് സമസ്‌ത, മുജാഹിദ് നേതാക്കള്‍ മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ നേരിട്ട് കണ്ട് അതൃപ്‌തി അറിയിച്ചു.
വെല്‍ഫെയര്‍...
എല്ലാം തകിടം മറിഞ്ഞുവെന്ന് പ്രചരിപ്പിക്കാനുള്ള ചില ഡോക്‌ടർമാരുടെ ശ്രമം; കളമശ്ശേരി വിവാദത്തിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: കളമശ്ശേരി മെഡിക്കൽ കോളേജ് വിവാദത്തിൽ വസ്‌തുതയില്ലന്ന് തെളിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ എല്ലാം തകിടം മറിഞ്ഞുവെന്ന് പ്രചരിപ്പിക്കാൻ ചില ഡോക്‌ടർമാരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഒറ്റപ്പെട്ട ശ്രമങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും...
‘പ്രാദേശിക വിഷയങ്ങളില്‍ ഇടപെടേണ്ട, അതിനിവിടെ ഞങ്ങളുണ്ട്’; രാഹുല്‍ ഗാന്ധിക്ക് എതിരെ ചെന്നിത്തല
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ അഭിനന്ദിച്ച രാഹുല്‍ ഗാന്ധിക്ക് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ അഭിപ്രായം പറയേണ്ടതില്ല. അത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ ഇവിടെ നേതാക്കളുണ്ട്, വാര്‍ത്താ...
കോവിഡ്; രോഗമുക്‌തി 7593, രോഗബാധ 7482, സമ്പർക്കം 6448
തിരുവനന്തപുരം: ഇന്ന് 1000ത്തിൽ കൂടുതൽ രോഗബാധ ഒരു ജില്ലയിലും ഇല്ല എന്നത് ആശ്വാസകരമാണ്. ഒപ്പം തന്നെ രണ്ടു ജില്ലകളിൽ 1000ത്തിനു മുകളിൽ രോഗമുക്‌തി ഉണ്ടെന്നുള്ളത് ശുഭകരമായ വാർത്തയുമാണ്. സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 67 പേർക്ക് രോഗബാധ...
ആശുപത്രികളിലെ അനാസ്‌ഥ; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല
ആശുപത്രികളുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്ത് ഇപ്പോള്‍ പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളില്‍ സത്യങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്ന് രമേശ് ചെന്നിത്തല. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഉടന്‍ നഷ്‌ട പരിഹാരവും നല്‍കണമെന്ന് പ്രതിപക്ഷ നേതാവ്...
കാപ്പ ചുമത്താനുള്ള അധികാരം പോലീസിന് നൽകണം, അഴിമതിക്കാരെ പിരിച്ചുവിടണം; ജസ്‌റ്റിസ് രാമചന്ദ്രൻ കമ്മീഷൻ
തിരുവനന്തപുരം: കുറ്റകൃത്യങ്ങൾ തടയാൻ പോലീസിന് കൂടുതൽ അധികാരങ്ങൾ നൽകണമെന്ന് ജസ്‌റ്റിസ് സി.എൻ രാമചന്ദ്രൻ അധ്യക്ഷനായ പോലീസ്, ജയിൽ പരിഷ്‌കരണ സമിതിയുടെ റിപ്പോർട്ട്. കുറ്റവാളികളെ നിയന്ത്രിക്കാൻ പ്രത്യേക പോലീസ് നിയമം നിർമ്മിക്കണമെന്നും കാപ്പ ...
എംഇഎസ് പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് രാജിവെക്കില്ല; ഡോ. ഫസല്‍ ഗഫൂര്‍
കോഴിക്കോട്: എംഇഎസിന്റെ പൊതുഫണ്ടില്‍ നിന്നും 3.81 കോടി രൂപ തിരിമറി നടത്തിയെന്ന ആരോപണത്തില്‍ രാജിവെക്കില്ലെന്ന് ആവര്‍ത്തിച്ച് എംഇഎസ് പ്രസിഡണ്ട് ഡോ. ഫസല്‍ ഗഫൂര്‍. അടിസ്‌ഥാന രഹിതമായ പരാതിയിലാണ് തനിക്കെതിരെ കേസെടുത്തത് എന്നും, സിവില്‍ കേസാണ്,...







































