Thu, Sep 17, 2026
34 C
Dubai

നടിയെ ആക്രമിച്ച കേസ്; കാവ്യയും നാദിര്‍ഷയുമെത്തി; പ്രോസിക്യൂട്ടർ ഇന്നും ഹാജരായില്ല

നടിയെ അക്രമിച്ച കേസിലെ വിചാരണ നടപടികൾ അനിശ്‌ചിതത്വത്തിലേക്ക് നീങ്ങുന്നു. വിചാരണ കോടതിക്കെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പ്രോസിക്യൂഷൻ പരാതി നല്‍കി. നടി കാവ്യ മാധവന്‍ അടക്കമുള്ളവര്‍ സാക്ഷി വിസ്‌താരത്തിനായി എത്തിയെങ്കിലും പ്രോസിക്യൂഷന്‍ ഹാജരായില്ല. ഇതോടെ...

വനിതകള്‍ക്കായി ഇ-ഓട്ടോ പദ്ധതി തുടങ്ങാനൊരുങ്ങി വ്യവസായ വകുപ്പ്

തിരുവനന്തപുരം: വനിതകള്‍ക്കായി സംസ്‌ഥാനത്ത് ഇ-ഓട്ടോ പദ്ധതി തുടങ്ങുമെന്ന് അറിയിച്ച് വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍. പൊതുമേഖലാ സ്‌ഥാപനമായ കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡുമായി സഹകരിച്ചാണ് വ്യവസായ വകുപ്പ് വനിതകള്‍ക്കായി ഇ-ഓട്ടോ പദ്ധതി...

ജോസ് വരട്ടെ; എതിർക്കേണ്ടെന്ന് സിപിഐ തീരുമാനം

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഇടതുമുന്നണിയിൽ ചേർക്കുന്നതിനെ സ്വാ​ഗതം ചെയ്‌ത്‌ സിപിഐ. ജോസ് കെ മാണി പക്ഷത്തിന്റെ വരവിനെ എതിർക്കേണ്ടതില്ലെന്ന നിലപാടാണ് ഇന്ന് ചേർന്ന എക്‌സിക്യൂട്ടീവ് യോഗം സ്വീകരിച്ചത്....

ഐസിയുവിലെ കോവിഡ് രോഗിയുടെ മരണം; ആക്രമണ ഭീതിയില്‍ ഡോ.നജ്‌മ പരാതി നല്‍കി

കൊച്ചി: കോവിഡ് ഐസിയുവില്‍ രോഗി മരിച്ച സംഭവത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിന്റെ അനാസ്‌ഥ ചൂണ്ടിക്കാട്ടിയ ജൂനിയര്‍ ഡോക്‌ടർ നജ്‌മ പൊലീസില്‍ പരാതി നല്‍കി. വെളിപ്പെടുത്തല്‍ നടത്തിയ തനിക്കെതിരെ ആക്രമണം ഉണ്ടാകുമോ എന്ന്...

സംസ്‌ഥാനത്ത് 16 ഇനം പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിക്കാന്‍ തീരുമാനമായി. 16 ഇനം പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിക്കാനാണ് സംസ്‌ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. നവംബര്‍ ഒന്ന് മുതല്‍ തറവില നിലവില്‍ വരും. കൂടാതെ 550 കേന്ദ്രങ്ങള്‍...

സാലറി കട്ട് തുടരില്ല; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ച തുക അടുത്ത മാസം മുതല്‍ തിരിച്ചു നല്‍കും. സാലറി ചലഞ്ച് ഇനിയും തുടരേണ്ടതില്ലെന്നും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജി.എസ്.ടി....

എസ്എഫ്ഐ നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കണം; സർക്കാർ ഇടപെടൽ

തിരുവനന്തപുരം: സമരങ്ങൾക്കിടെ പൊതുമുതൽ നശിപ്പിച്ച എസ്എഫ്ഐ നേതാക്കൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കണമെന്ന് സർക്കാർ. ശിവരഞ്‌ജിത്‌, നസീം എന്നിവർ പ്രതികളായ രണ്ട് കേസുകൾ പിൻവലിക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസ്, പിഎസ്‌സി തട്ടിപ്പ്...

കേരളത്തിന്റെ ഇ-ഓട്ടോ ഇനി നേപ്പാളിലും; കയറ്റുമതി ആരംഭിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ ഇലക്‌ട്രിക്‌  ഓട്ടോറിക്ഷയായ 'നീം ജി' ഇനി നേപ്പാൾ നിരത്തുകളിൽ. സംസ്‌ഥാന പൊതുമേഖലാ സ്‌ഥാപനമായ കേരളാ ഓട്ടോ മൊബൈൽ ലിമിറ്റഡ് (കെ.എ.എൽ) നിർമിക്കുന്ന ഇ-ഓട്ടോ നേപ്പാളിലേക്ക് കയറ്റുമതി ചെയ്യാൻ തുടങ്ങി. നീം...
- Advertisement -