Thu, Sep 17, 2026
33 C
Dubai

ജോസ് കെ മാണിയുടെ വരവ്; സിപിഐ സംസ്‌ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന്

തിരുവനന്തപുരം: സിപിഐ സംസ്‌ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് എംഎൻ സ്‌മാരകത്തിൽ ചേരും. ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനവും മുന്നണി വിപുലീകരണവുമാണ് യോഗത്തിലെ പ്രധാന ചർച്ചാ വിഷയം. ജോസിനെ സ്വീകരിക്കാൻ സിപിഐ നേതൃത്വം...

മയക്കുമരുന്ന് കേസ്: ഇഡിയുടെ ചോദ്യം ചെയ്യലിന് ബിനീഷ് കോടിയേരി ഹാജരായില്ല

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്റ്ററേറ്റിന്റെ (ഇഡി) ചോദ്യം ചെയ്യലിന് ബിനീഷ് കോടിയേരി ഹാജരായില്ല. കഴിഞ്ഞ ദിവസം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ ശാരീരിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി...

സംസ്‌ഥാനത്ത് കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ കനത്ത മഴക്ക് സാധ്യത. ന്യൂനമര്‍ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ വടക്കു കിഴക്കന്‍ ദിശയിലേക്ക് സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ന്യൂനമര്‍ദം ശക്‌തിപ്പെട്ടാല്‍ വടക്കന്‍ കേരളത്തില്‍ കനത്ത...

ഇനി മുതല്‍ ഹോം ഗാര്‍ഡ് നിയമനത്തില്‍ സ്‍ത്രീകള്‍ക്ക് 30 ശതമാനം സംവരണം

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‍ത്രീകള്‍ക്ക് ഹോം ഗാര്‍ഡ് നിയമനത്തില്‍ ഇനി മുതല്‍ 30 ശതമാനം സംവരണം. ഫയര്‍ഫോഴ്സ് മേധാവി ആര്‍ ശ്രീലേഖയുടെ ശുപാര്‍ശയിലാണ് നടപടി. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. Read Also: ഞങ്ങൾക്ക് സഹായം...

സംസ്‌ഥാനത്ത് ഐഡിയ-വോഡഫോൺ നെറ്റ്‌വർക്ക് നിശ്‌ചലമായി

കൊച്ചി: സംസ്‌ഥാനത്ത് ഐഡിയ വോഡഫോൺ സംയുക്‌ത നെറ്റ്‍വർക്കായ 'വി'യുടെ സേവനം തടസപ്പെട്ടു. വൈകിട്ട് അഞ്ച് മണിക്കാണ് തകരാറുണ്ടായത്. തമിഴ്‌നാട്, കർണ്ണാടക സംസ്‌ഥാനങ്ങളിലും സേവനം തടസപ്പെട്ടിട്ടുണ്ട്. ഫൈബർ നെറ്റ്‍വർക്കിലെ തകരാറിനെ തുടർന്നാണ് തടസം നേരിട്ടത്....

തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനോടൊപ്പം; വെല്‍ഫെയര്‍ പാര്‍ട്ടി

മലപ്പുറം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സഖ്യത്തിന് ധാരണയായതായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്‌ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം. കോണ്‍ഗ്രസ്, മുസ്ളിം  ലീഗ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണ ആയതെന്നും...

കോവിഡ്; രോഗമുക്‌തി 7375, രോഗബാധ 6591, സമ്പർക്കം 5717

തിരുവനന്തപുരം: ഇന്ന് സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 62 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. തൃശൂർ ജില്ലയിൽ നിന്ന് മാത്രം 896 പേർക്ക് ഇന്നും രോഗബാധയുണ്ട്. ഇന്നും 40 താഴെ പ്രായമുള്ള രണ്ടാളുടെ മരണം കോവിഡ് മൂലമാണെന്ന്...

പാലത്തായി പീഡനം; അന്വേഷണ സംഘത്തെ മാറ്റാന്‍ കോടതി നിര്‍ദേശം

കൊച്ചി: പാലത്തായി പീഡനക്കേസില്‍ നിലവിലെ അന്വേഷണ സംഘത്തെ മാറ്റാന്‍ കോടതി നിര്‍ദേശം. രണ്ടാഴ്‌ച്ചക്കകം പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്‌ഥന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന പുതിയ സംഘത്തില്‍ നിലവില്‍...
- Advertisement -