Thu, Sep 17, 2026
33 C
Dubai

കോഴ ആരോപണം; കെ.എം ഷാജിക്ക് ഇ.ഡി നോട്ടീസ്

കോഴിക്കോട്: കണ്ണൂരിലെ അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കെ.എം ഷാജി എംഎല്‍എ ഉള്‍പ്പെടെ 30 പേര്‍ക്ക് എൻഫോസ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ (ഇ.ഡി) നോട്ടീസ്. പ്ലസ്ടു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 2014ല്‍ 25...

അക്കൗണ്ടില്‍ പണം കയറിയെന്ന വ്യാജ സന്ദേശം; മുന്നറിയിപ്പ് നല്‍കി പോലീസ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി വ്യാജ സന്ദേശം ലഭിക്കുന്നതായി കേരളാ പോലീസിന്റെ മുന്നറിയിപ്പ്. പേടിഎം വഴി 3500 രൂപ അക്കൗണ്ടില്‍ കയറിയെന്നും കൂടുതല്‍ അറിയാന്‍ സന്ദേശത്തിന് ഒപ്പമുള്ള ലിങ്കില്‍ കയറണമെന്നും ആണ്...

ശിവശങ്കർ മുഖ്യമന്ത്രിയെ ബ്ളാക്മെയിൽ ചെയ്യുന്നു, ആശുപത്രിയിൽ നടന്നത് നാടകം; പികെ കൃഷ്‌ണദാസ്

തിരുവനന്തപുരം: എം ശിവശങ്കർ മുഖ്യമന്ത്രി പിണറായി വിജയനെ ബ്ളാക്മെയിൽ ചെയ്യുകയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയം​ഗം പികെ കൃഷ്‌ണദാസ്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയും സർക്കാരും ശിവശങ്കറിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുക ആണെന്നും ശിവശങ്കറിന് മുഖ്യമന്ത്രിയടക്കം...

ജനങ്ങളെ പിഴിയുന്നു; ശമ്പള പരിഷ്‌ക്കരണം വോട്ടുബാങ്കിനെ ഭയന്ന്; സര്‍ക്കാരിനെതിരെ ഹൈക്കോടതി

കൊച്ചി: ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണത്തിനുളള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഹൈക്കോടതി. സാധാരണക്കാരെ പിഴിഞ്ഞ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം നടത്തുന്നു എന്ന് ഹൈക്കോടതി വിമര്‍ശിച്ചു. നാലരവര്‍ഷം കൂടുമ്പോഴാണ് കേരളത്തില്‍ ശമ്പള പരിഷ്‌കരണം. സംഘടിത വോട്ടുബാങ്കിനെ...

താല്‍ക്കാലിക ഡ്രൈവര്‍മാരെ സ്‌ഥിരപ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്ക് സ്‌റ്റേ

തിരുവനന്തപുരം: സംസ്‌ഥാനത്തിലെ പഞ്ചായത്തുകളില്‍ താല്‍ക്കാലിക അടിസ്‌ഥാനത്തില്‍ ജോലി ചെയ്‌തിരുന്ന ഡ്രൈവര്‍മാരെ സ്‌ഥിരപ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്ക് സ്‌റ്റേ. കേരള അഡ്‌മിനിസ്‌ട്രേറ്റിവ് ട്രിബ്യുണലാണ് ഉത്തരവിന് സ്‌റ്റേ നല്‍കിയത്. രണ്ട് മാസത്തേക്കാണ് സ്‌റ്റേ. താല്‍ക്കാലിക ഡ്രൈവര്‍മാര്‍ ആയിരുന്ന 51...

തദ്ദേശ സ്‌ഥാപനങ്ങളിലെ ഓഡിറ്റിങ് ഒഴിവാക്കിയത് നിയമവിരുദ്ധം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ ഓഡിറ്റിങ് നിര്‍ത്തിവെച്ച തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഓഡിറ്റിങ് നിര്‍ത്തിവെച്ചത് നിയമ വിരുദ്ധവും, ചട്ടലംഘനവും ആണെന്ന് ചെന്നിത്തല ആരോപിച്ചു. 'ലോക്കല്‍ ഫണ്ട്...

തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യവാരം; രണ്ട് ഘട്ടമായി നടത്താനും സാധ്യത

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ 11 ന് മുന്‍പ് നടത്തുമെന്ന് സൂചന. തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്താനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകും. പൊലീസ്...

ലൈഫ് മിഷൻ കേസ് നാളെ ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ലൈഫ് മിഷൻ കേസ് നാളെ ഹൈക്കോടതി പരിഗണിക്കും. വീഡിയോ കോൺഫറൻസ് വഴി ജസ്‌റ്റിസ്‌ പിവി കുഞ്ഞുകൃഷ്‌ണന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം, ലൈഫ് മിഷന് എതിരായ അന്വേഷണത്തിലെ സ്‌റ്റേ നീക്കണം...
- Advertisement -