Sat, Sep 19, 2026
42 C
Dubai

പാലാരിവട്ടം പാലം ഒന്‍പത് മാസത്തിനകം, മേല്‍നോട്ട ചുമതല ഇ. ശ്രീധരന്; ജി. സുധാകരന്‍

കൊച്ചി: പാലാരിവട്ടം പാലം പൊളിച്ചു പണിയുന്നതിന്റെ മേല്‍നോട്ട ചുമതല ഇ. ശ്രീധരന് നല്‍കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. പാലാരിവട്ടം പാലം പൊളിച്ചു പണിയാമെന്ന സുപ്രീംകോടതി ഉത്തരവ് വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ...

മത്സ്യബന്ധന ബോട്ട് തിരയില്‍ പെട്ട് ഒരു മരണം; ഒരാളെ കാണാതായി

കൊല്ലം: അഴിക്കലില്‍ ശക്തമായ തിരയില്‍പ്പെട്ട മത്സ്യബന്ധന ബോട്ട് തകര്‍ന്ന് ഒരാള്‍ മരിച്ചു. സ്രായികാട് സ്വദേശി സുധനാണ് മരിച്ചത്. അപകടത്തില്‍ ഒരാളെ കാണാതായി. മൂന്ന് പേര്‍ രക്ഷപെട്ടു. ബോട്ടുടമ അശോകനെയാണ് കാണാതായത്. ഇയാള്‍ക്കായി തിരച്ചില്‍...

സ്വർണക്കടത്ത് കേസ്; കേന്ദ്ര ഏജൻസികളിൽ വിശ്വാസമില്ലെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികളിൽ വിശ്വാസമില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തിരുവനന്തപുരത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സംഘടിപ്പിച്ച സത്യഗ്രഹത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്ത് കേസിലെ അന്വേഷണ ഏജൻസികളുടെ...

കർഷകരുടെ ജീവിതം കോർപറേറ്റുകൾക്ക് അടിയറവു വെക്കുന്നു; കോടിയേരി

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലിൽ പ്രതിഷേധവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. രാജ്യത്തെ കർഷകരുടെ ജീവിതം കോർപറേറ്റുകൾക്ക് അടിയറവു വെക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു. കഴിഞ്ഞ...

സ്വപ്‌ന സുരേഷ് എൻഐഎ കസ്‌റ്റഡിയിൽ; സന്ദീപ് നായർക്ക് ജാമ്യം

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ നാല് ദിവസത്തേക്ക് എൻഐഎ കസ്‌റ്റഡിയിൽ വിട്ടു. കൊച്ചിയിലെ എൻഐഎ കോടതിയാണ് സ്വപ്‌നയെ കസ്‌റ്റഡിയിൽ വിട്ടത്. വെള്ളിയാഴ്ച വരെയാണ് കസ്‌റ്റഡി കാലാവധി. ഇതിനു ശേഷം വീണ്ടും...

ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ നവംബര്‍ 1 മുതല്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കാന്‍ യുജിസി നിര്‍ദ്ദേശം. നേരത്തെ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ബിരുദ ക്ലാസുകള്‍ തുടങ്ങാന്‍ യുജിസി മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയിരുന്നു. എന്നാല്‍, പിന്നീട് നവംബര്‍...

റിയാദ് ഭീകരരുടെ അറസ്റ്റ്; അതീവ രഹസ്യ നീക്കമെന്ന് എന്‍ഐഎ

തിരുവനന്തപുരം: റിയാദില്‍ നിന്ന് നാട് കടത്തിയ ഭീകര പ്രവര്‍ത്തകരെ തിരുവനന്തപുരത്ത് വെച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കം വളരെ രഹസ്യമായിരുന്നു എന്ന് എന്‍ഐഎ. വൈകിട്ട് 6.15 ഓടെ തിരുവനന്തപുരത്ത് എത്തിച്ച ഭീകരരെ മൂന്ന് മണിക്കൂര്‍...

തിരുവനന്തപുരത്ത് രണ്ട് പേർ എൻഐഎ കസ്‌റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും രണ്ട് പേരെ എൻഐഎ കസ്‌റ്റഡിയിലെടുത്തു. ഉത്തർപ്രദേശ് സ്വദേശി ഗുൽ നവാസ്, കണ്ണൂർ സ്വദേശി ഷുഹൈബ് എന്നിവരെയാണ് കസ്‌റ്റഡിയിലെടുത്തത്. സൗദിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു നടപടി. ഇവർക്കെതിരെ...
- Advertisement -