മലയാറ്റൂര്‍ പാറമട സ്‌ഫോടനം; ഉടമക്കും നടത്തിപ്പുകാരനുമെതിരെ കേസ്
കൊച്ചി: മലയാറ്റൂരിന് സമീപം വെടിമരുന്ന് പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ പാറമട ഉടമക്കും നടത്തിപ്പുകാരനുമെതിരെ പോലീസ് കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. സ്ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തില്‍ വെടിമരുന്ന് സൂക്ഷിക്കാന്‍ അനുമതി ഉണ്ടായിരുന്നില്ല....
താറാവുകള്‍ കൂട്ടത്തോടെ ചത്ത് വീഴുന്ന രോഗത്തിന് വാക്‌സിന്‍ കണ്ടെത്തി മലയാളി ഗവേഷക
താറാവുകള്‍ കൂട്ടത്തോടെ ചത്ത് വീഴുന്ന റൈമറിലോസിസ് രോഗത്തിന് വാക്‌സിന്‍ കണ്ടെത്തി കേരള വെറ്റിനറി സര്‍വകലാശാല. പത്ത് വര്‍ഷം നീണ്ട ഗവേഷണത്തിന്റെ ഫലമായാണ് വാക്‌സിന്‍ വികസിപ്പിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ മൃഗസംരക്ഷണ വകുപ്പിന് ഉടന്‍ കൈമാറും.
മൈക്രോ...
കോവിഡ് മാനദണ്ഡ ലംഘനം; ജലീല്‍ വിരുദ്ധ സമരത്തില്‍ 3000 പേര്‍ക്കെതിരേ കേസ്
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം നടത്തിയ 3000 പേര്‍ക്കെതിരെ കേസ്. കോവിഡ് മാനദണ്ഡ ലംഘന പ്രകാരമാണ് കണ്ടോണ്‍മെന്റ് പോലീസ് കേസെടുത്തിരിക്കുന്നത്. എട്ട് ദിവസം തുടര്‍ച്ചയായി നടന്ന...
90 സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ക്രമക്കേട്; 155 അധ്യാപക തസ്‌തിക റദ്ദാക്കണം
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്റെ സൂപ്പര്‍ ചെക്ക് സെല്‍ നടത്തിയ അന്വേഷണത്തില്‍, വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ക്രമക്കേടു നടത്തി അധ്യാപക തസ്‌തികകള്‍ക്ക് അനുമതി നേടുന്നുവെന്നു കണ്ടെത്തി. 90 പൊതു വിദ്യാലയങ്ങളിലാണ് ഇത്തരത്തില്‍ കുട്ടികളുടെ എണ്ണത്തില്‍ കള്ളക്കണക്കു...
മലയാറ്റൂര്‍ പാറമടയില്‍ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു
കൊച്ചി: എറണാകുളം മലയാറ്റൂരിനടുത്ത് പാറമടയില്‍ വെടിമരുന്ന് പൊട്ടിത്തെറിച്ചു. അപകടത്തില്‍ രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. മലയാറ്റൂര്‍ ഇല്ലിത്തോടുള്ള പാറമടയിലാണ് അപകടം ഉണ്ടായത്. പാറമടക്ക് സമീപം വെടിമരുന്ന്...
അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേരില്‍ തട്ടിപ്പ്; മൂന്നുപേര്‍ പിടിയില്‍
കൊച്ചി: എറണാകുളം അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ മൂന്ന് പേരെ ചേരാനെല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പാരാമെഡിക്കല്‍ കോഴ്‌സിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥികളില്‍ നിന്നും ലക്ഷങ്ങളാണ് സംഘം തട്ടിയെടുത്തത്.
കൂത്താട്ടുകുളത്ത് ഫിനീക്‌സ് എന്ന...
കോവിഡ്-19; തിരുവനന്തപുരത്ത് ഡോക്ടര്‍ മരിച്ചു; സംസ്ഥാനത്ത് ആദ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഡോക്ടര്‍ മരിച്ചു. തിരുവനന്തപുരം അട്ടക്കുളങ്ങര കെബി.എം ക്ലിനിക്ക് എന്ന സ്വകാര്യ സ്ഥാപനം നടത്തിയിരുന്ന ഡോ.എം എസ് ആബ്‌ദീനാണ് (73) മരിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായിട്ടാണ് കോവിഡ് ബാധിച്ച്...
കോവിഡ്; രോഗമുക്‌തി 2751, സമ്പര്‍ക്ക രോഗികള്‍ 4425, ആകെ രോഗബാധ 4696
തിരുവനന്തപുരം: വീണ്ടും 5000-ത്തിന് അരികിൽ. ഇന്ന് സംസ്ഥാനത്ത് രോഗമുക്തി നേടിയത് 2751 പേരാണ്. ആകെ രോഗബാധ 4696 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 16 ആണ്. സമ്പര്‍ക്ക രോഗികള്‍ 4425 ഇന്നുണ്ട്. തിരുവനന്തപുരം ആയിരമെന്ന...








































