കോവിഡ്; സംസ്ഥാനത്ത് മൂന്ന് മരണം കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. കായംകുളം പത്തിയൂര്‍ക്കാല സ്വദേശിനി റജിയാ ബീവി, തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിനി ബ്രിജി, പത്തനംതിട്ട വല്ലന സ്വദേശി രവീന്ദ്രന്‍ എന്നിവരാണ് മരണപ്പെട്ടത്.
വണ്ടാനം മെഡിക്കല്‍...
ഭീകര സംഘടനകളെ അനുകൂലിക്കുന്ന നവമാദ്ധ്യമ ഗ്രൂപ്പുകള്‍ കേരളത്തിലും; കേന്ദ്ര ഏജന്‍സികള്‍
കൊച്ചി: തീവ്രവാദ സംഘടനകളെ അനുകൂലിക്കുന്ന സമൂഹമാദ്ധ്യമ ഗ്രൂപ്പുകള്‍ കേരളത്തിലും സജീവമാണെന്ന് കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ട്. അല്‍ഖ്വയിദയുടെ ഉപ സംഘടനകളുടെ പ്രചരണത്തിനായി കേരളത്തില്‍ പല നവമാദ്ധ്യമ ഗ്രൂപ്പുകളും രൂപീകരിച്ചുവെന്നാണ് കേന്ദ്ര ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. ഇത്തരത്തില്‍...
പാലാരിവട്ടം പാലത്തിന് സമീപം വൻ ഗതാഗതക്കുരുക്ക്
കൊച്ചി: പാലാരിവട്ടത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു. കോടികളുടെ അഴിമതി ആരോപണം നേരിടുന്ന പാലത്തിന്റെ പേരിൽ ഇരുമുന്നണികളും പരസ്പരം കലഹിക്കുമ്പോൾ സാധാരണക്കാരുടെ ജീവിതം കൂടുതൽ ബുദ്ധിമുട്ടിലാവുന്നു. മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പ്രതിപട്ടികയിൽ നിൽക്കുന്ന കേസിൽ...
അല്‍-ഖ്വയ്‌ദ വേട്ട; കൊച്ചിയില്‍ പിടിയിലായവരെ ഇന്ന് ഡെല്‍ഹിയിലേക്ക് കൊണ്ടുപോകും
കൊച്ചി: കൊച്ചിയില്‍ കഴിഞ്ഞ ദിവസം അല്‍-ഖ്വയ്‌ദ ബന്ധത്തിന്റെ പേരില്‍ പിടിയിലായ മൂന്ന് പശ്ചിമബംഗാള്‍ സ്വദേശികളെ ദേശീയ അന്വേഷണ ഏജന്‍സി ഇന്ന് ഡെല്‍ഹിയിലേക്ക് കൊണ്ടുപോകും. പെരുമ്പാവൂര്‍, കളമശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് ഇന്നലെ പിടികൂടിയ മുര്‍ഷിദാബാദ്...
ശമ്പളം പിടിക്കലിനെതിരെ പ്രതിഷേധം കനക്കുന്നു; ഇളവുകള്‍ പരിഗണനയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ട് ഇളവുകള്‍ പരിഗണിക്കുന്നു. ശമ്പളം പിടിക്കുന്നതില്‍ ഇടത് അനുകൂല സംഘടനകളില്‍ നിന്നടക്കം പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ചില ഇളവുകള്‍ നല്‍കി പ്രതിഷേധം തണുപ്പിക്കാനാണ് നീക്കം....
ഖുര്‍ആന്‍ ലീഗിനെ തിരിഞ്ഞ് കുത്തുന്നു; പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഖുര്‍ആന്റെ മറവില്‍ സ്വര്‍ണ്ണക്കടത്തെന്ന തരത്തില്‍ വാര്‍ത്തകള്‍ മെനഞ്ഞ് വിവാദമുണ്ടാക്കാന്‍ ശ്രമിച്ചതാരാണെന്ന് ചോദിച്ച മുഖ്യമന്ത്രി പ്രതിപക്ഷനേതാവും മുസ്ലീംലീഗ് നേതാക്കളും സ്വയം പരിശോധന നടത്തുന്നത് നന്നായിരിക്കുമെന്നും...
സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല; എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ തള്ളി
തിരുവനന്തപുരം: എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ തള്ളി. സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ബാറില്‍ നിയന്ത്രണങ്ങളോടെ ഇരുന്ന് മദ്യപിക്കാന്‍ അനുമതി നല്‍കണമെന്ന എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശയാണ് തള്ളിയത്.
സാമൂഹ്യ അകലം...
കോവിഡ്; രോഗമുക്‌തി 2862 , സമ്പര്‍ക്ക രോഗികള്‍ 3781, ആകെ രോഗബാധ 4644
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 2862 പേരാണ്. ആകെ രോഗബാധ 4644 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 18 ആണ്. സമ്പര്‍ക്ക രോഗികള്‍ 3781 ഇന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം 824...








































