കോവിഡ് മുകളിലേക്ക്; രോഗമുക്‌തി 2111, സമ്പര്‍ക്ക രോഗികള്‍ 2433, ആകെ രോഗബാധ 2655
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പേരാണ് രോഗമുക്തരായത്. സമ്പര്‍ക്കത്തിലൂടെ പേര്‍ക്കും രോഗം ബാധിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ച മരണം 11 ആണ്. ഇതോടെ ആകെ...
രമ്യ ഹരിദാസിന്റെ വാഹനം വെഞ്ഞാറമൂട്ടില്‍ തടഞ്ഞു
വെഞ്ഞാറമൂട്: ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന്റെ വാഹനം വെഞ്ഞാറമൂട്ടില്‍ തടഞ്ഞുവെന്ന് പരാതി. വാഹനം തടയുകയും വാഹനത്തില്‍ കരിങ്കൊടി കൊട്ടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നും എം.പി പറഞ്ഞു.
തിരുവനന്തപുരത്തു...
തെരഞ്ഞെടുപ്പുകൾ നടത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഐഎംഎ
തിരുവനന്തപുരം: രോഗവ്യാപനം രൂക്ഷമാകുന്ന ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള സർക്കാർ തീരുമാനത്തോട് എതിർപ്പുമായി ഐഎംഎ. ദിനംപ്രതി രോഗബാധ കൂടി വരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് കൂട്ടമരണത്തിലേക്ക് നയിക്കുമെന്നും തദ്ദേശ തെരഞ്ഞെടുപ്പുകൾ കേരളത്തിൽ വലിയ ആൾകൂട്ടം...
കുട്ടനാട് സീറ്റിൽ പിന്നോട്ടില്ലെന്ന് പിജെ ജോസഫ് ; യുഡിഎഫിൽ പോര് മുറുകുന്നു
ആലപ്പുഴ: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ യുഡിഎഫിൽ സീറ്റ് തർക്കം ആരംഭം കുറിച്ചുകൊണ്ട് പിജെ ജോസഫ് രംഗത്ത്. കുട്ടനാട് സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും അത് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും ജോസഫ് വ്യക്തമാക്കി. സീറ്റിനെ സംബന്ധിച്ച് മുന്നണിയിൽ...
ചുവടു മാറ്റി കോൺഗ്രസ്; വകുപ്പുകളിലെ ക്രമക്കേടുകൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാരിനെതിരെ കൂടുതൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാൻ കോൺഗ്രസ് നീക്കം. ഇതിന്റെ ഭാഗമായി പാർട്ടി അനുകൂല സർവീസ് സംഘടനയിലെ അംഗങ്ങൾക്ക് പുതിയ നിർദേശം നൽകിയിരിക്കുകയാണ് കെപിസിസി പ്രസിഡന്റ്. സർക്കാർ...
ബിനീഷ് കൊടിയേരിക്ക് മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദുമായി സുദൃഢ ബന്ധം
ബെംഗളൂരു: ബിനിഷ് കോടിയേരിയും അനൂപും തമ്മില്‍ സുദൃഢ ബന്ധം ഉണ്ടെന്ന് ഉറപ്പിക്കുന്ന തെളിവുകള്‍ പുറത്ത്. മയക്കുമരുന്ന് കേസില്‍ ബെംഗളൂരുവില്‍ അറസ്റ്റിലായ എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് അനൂപിന്റെ ഫോണ്‍ വിവരണങ്ങള്‍ അനുസരിച്ച്, മൂന്ന്...
ഉപതിരഞ്ഞെടുപ്പ്: കുട്ടനാട്ടില്‍ തോമസ് കെ. തോമസ്
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനു പുറകെ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ച് ഇടതുപക്ഷമുന്നണി. എന്‍.സി.പി നേതാവും ഗതാഗതമന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ. തോമസ് ആണ് കുട്ടനാട്ടിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. ദേശീയ നേതാക്കളുമായി നടത്തിയ...
മത്തായിയുടെ മൃതദേഹം നാളെ സംസ്‌കരിക്കും; പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി
പത്തനംതിട്ട: ചിറ്റാറില്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ രണ്ടാം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മൃതദേഹം ഉടന്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങും. നാല്‍പ്പതു ദിവസങ്ങളായി മത്തായിയുടെ മൃതദേഹം സംസ്‌ക്കരിക്കാതെ സൂക്ഷിച്ചിരിക്കുകയായിരുന്നു. നാളെ കുടപ്പനക്കുന്ന് പള്ളിയില്‍ മത്തായിയുടെ മൃതശരീരം...








































