ജനങ്ങൾക്ക് ഓണാശംസകൾ നേർന്നും പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടി നൽകിയും മുഖ്യമന്ത്രി
തിരുവനന്തപുരം: എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവിധ ഭേദ ചിന്തകൾക്കും അതീതമായി ഏവരും മികച്ചരീതിയിൽ കഴിയുന്ന ഒരുകാലത്തിന്റെ പ്രതീക്ഷയാകട്ടെ ഓണം എന്ന പ്രത്യാശ പ്രകടിപ്പിച്ചു കൊണ്ടാണ് അദ്ദേഹം ഓണാശംസകൾ...
നാണയം വിഴുങ്ങി കുട്ടി മരിച്ച സംഭവം; ആലുവ ജില്ലാ ആശുപത്രിക്ക് മുന്നിൽ അമ്മയുടെ സമരം
കൊച്ചി: നാണയം വിഴുങ്ങി മൂന്നു വയസുകാരൻ മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കെതിരെ നടപടിയാവശ്യപ്പെട്ട് അമ്മയും ബന്ധുക്കളും ആലുവ ജില്ലാ അശുപത്രിക്ക് മുന്നിൽ സമരം തുടങ്ങി. തന്റെ മകന്റെ യഥാർത്ഥ മരണ കാരണം അറിയണമെന്നാവശ്യപ്പെട്ടാണ് അമ്മ...
കോവിഡ്: ഓണത്തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഓണത്തിരക്ക് നിയന്ത്രിക്കുന്നതിനായി കര്‍ശനനടപടികള്‍ സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു. നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പോലീസ്...
അനില്‍ നമ്പ്യാര്‍ ജനം ടിവിയുടെ ചുമതലകളില്‍ നിന്ന് ഒഴിഞ്ഞു
തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് അന്വേഷണം നേരിടുന്ന ജനം ടിവി കോ- ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍
അനില്‍ നമ്പ്യാര്‍ ചാനല്‍ ചുമതലകളില്‍ നിന്നും ഒഴിയുന്നു. തന്നെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങള്‍ ദൂരീകരിക്കപ്പെടുന്നത് വരെ ജനം ടിവിയുടെ...
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; മാനേജിങ് ഡയറക്ടറുടെ മക്കൾ പിടിയിൽ
പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസിൽ രണ്ടുപേർ പിടിയിൽ. സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായ തോമസ് ഡാനിയേലിന്റെ മക്കളാണ് പിടിയിലായത്. ഡൽഹി വിമാനത്താവളത്തിൽ വച്ചാണ് റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരെ...
കൊക്കൂണ്‍ സൈബര്‍ കോണ്‍ഫറന്‍സ് ഇത്തവണ ഓണ്‍ലൈനില്‍; രജിസ്ട്രേഷന്‍ ആരംഭിച്ചു
കൊച്ചി: ഇത്തവണത്തെ കൊക്കൂണ്‍ വെര്‍ച്വല്‍ കോണ്‍ഫറന്‍സിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. സൈബര്‍ സുരക്ഷാ രംഗത്തെ നൂതന ആശയങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന രാജ്യത്തെ ഏറ്റവും വലിയ കോണ്‍ഫറന്‍സാണിത്. കോവിഡ് വൈറസ് വ്യാപനം കണക്കിലെടുത്ത് ഇത്തവണ സെപ്റ്റംബര്‍...
കോവിഡ് വീണ്ടും മുകളിലേക്ക്; രോഗമുക്‌തി 2097, സമ്പര്‍ക്ക രോഗികള്‍ 2260, ആകെ രോഗികള്‍ 2543
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗബാധ 2500-ഉം കടന്നു. ആകെ രോഗബാധ 2543 സ്ഥിരീകരിച്ചപ്പോള്‍ രോഗമുക്തി നേടിയത് 2097 പേരാണ്. മരണ സംഖ്യ കുറവാണ് എന്നത് വലിയ ആശ്വാസം നല്‍കുന്നു. ഇന്ന് ആകെ സ്ഥിരീകരിച്ച...
തരൂർ വിശ്വപൗരൻ, കോൺഗ്രസിന് മുതൽക്കൂട്ട്; കൊടിക്കുന്നിലിനെ തള്ളി ശബരീനാഥൻ
തിരുവനന്തപുരം: കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ ശശി തരൂർ എംപിക്കെതിരെ വിമർശനമുന്നയിച്ച കൊടിക്കുന്നിൽ സുരേഷിനെ തള്ളി കെഎസ് ശബരീനാഥൻ എംഎൽഎ. തരൂർ വിശ്വപൗരൻ ആണെന്നും ഇന്ത്യൻ ജനാധിപത്യത്തിന്റെ ബഹുസ്വരതക്കും കോൺഗ്രസ് പാർട്ടിയുടെ വിശാല...








































