അനിൽ നമ്പ്യാരുമായി സൗഹൃദം, ബിജെപിക്കു വേണ്ടി സഹായം തേടിയിരുന്നു- സ്വപ്ന സുരേഷ്
കൊച്ചി: ജനം ടിവി കോ-ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരുമായി സൗഹൃദ ബന്ധമുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ മൊഴി. കേന്ദ്ര സർക്കാരിനെ സഹായിക്കുന്ന നിലപാടെടുക്കാൻ കോൺസുലേറ്റിനെ പ്രേരിപ്പിക്കണമെന്ന് അനിൽ നമ്പ്യാർ ആവശ്യപ്പെട്ടിരുന്നതായും...
‘ ശശി തരൂര്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റ്’; രാഷ്ട്രീയ പക്വതയില്ലാത്ത ആളെന്നും കൊടിക്കുന്നില്‍ സുരേഷ്
തിരുവനന്തപുരം: എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. കോണ്‍ഗ്രസ്സില്‍ നേതൃ മാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ സംഭവത്തിലാണ് ശശി തരൂരിനെ വിമര്‍ശിച്ച് കൊടിക്കുന്നില്‍...
‘അതിജീവിക്കാന്‍’ കേരളം
തിരുവനന്തപുരം : 50,000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കാന്‍ അതിജീവനം കേരളീയം പദ്ധതി ആവിഷ്‌കരിച്ച് സര്‍ക്കാര്‍. കുടുംബശ്രീകള്‍ മുഖേനയായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. 165.5 കോടി ചിലവഴിച്ച് ആളുകളിലേക്കെത്തിക്കുന്ന പദ്ധതിയില്‍ 145 കോടി രൂപ റീബില്‍ഡ്...
സ്വകാര്യ ബസുകള്‍ക്ക് 3 മാസത്തേക്ക് നികുതി ഇളവ്
സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് 3 മാസത്തേക്കു നികുതി ഇളവ് ലഭിച്ചു. സ്വകാര്യ, ടൂറിസ്റ്റ് ബസുകള്‍, സ്‌കൂള്‍ ബസുകള്‍ എന്നിവയെ പൂര്‍ണമായി വാഹന നികുതിയില്‍നിന്ന് ഒഴിവാക്കിയതായി മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. സ്‌കൂള്‍ ബസുകള്‍ക്ക്...
തീപ്പിടിത്തവും അവിശ്വാസവും; പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്നത്തെ പത്രസമ്മേളനത്തിലാണ് പുതിയ വിവാദങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ തുറന്ന പ്രതികരണങ്ങളുമായി എത്തിയത്. അവിശ്വാസ പ്രമേയത്തിലെ മാരത്തോൺ പ്രസംഗവും സെക്രട്ടറിയേറ്റിലെ തീപ്പിടിത്തവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
അവിശ്വാസ...
കോവിഡ്, അതി നിര്‍ണ്ണായക ഘട്ടം; കണക്കുകള്‍ മുകളിലേക്ക്; രോഗമുക്തി 2067, ആകെ രോഗികള്‍ 2406
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും രോഗബാധ 2400 കടന്നു. അപകടകരമായ സാഹചര്യത്തിലേക്കാണ് സംസ്ഥാനം പോകുന്നത്. കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും അനിവാര്യമായ ഘട്ടത്തിലാണ് നാമിപ്പോള്‍. അത് മനസ്സിലാക്കി വേണം നാം പെരുമാറാന്‍. എല്ലാവരും പരമാവധി സഹകരണവും...
പ്രളയ ഫണ്ട് തട്ടിപ്പിൽ കുറ്റപത്രം സമർപ്പിച്ചു ; പണം കണ്ടെത്താനായില്ല
കൊച്ചി: പ്രളയഫണ്ട് തട്ടിപ്പിൽ ക്രൈംബ്രാഞ്ച് രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചു. ക്ലാർക്ക് വിഷ്ണു പ്രസാദിനെതിരായ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. എന്നാൽ തട്ടിയെടുത്ത പണം ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തട്ടിപ്പിന് വേണ്ടി ഇയാൾ വ്യാജ...
ലൈഫ് മിഷൻ പദ്ധതിയിൽ വിദേശ സഹായം; കേന്ദ്രാനുമതിയില്ലെന്ന് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പദ്ധതിക്ക് കീഴിലെ ഫ്ലാറ്റുകൾ നിർമ്മിക്കാൻ റെഡ് ക്രെസന്റിന്റെ സഹായം തേടിയത് കേന്ദ്രമറിയാതെയാണെന്ന് ചീഫ് സെക്രട്ടറി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസിന് നൽകിയ മറുപടിയിലാണ് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത...








































