ഇഐഎ വിജ്ഞാപന പരിഷ്കാരത്തിൽ നിലപാടറിയിക്കാതെ കേരളം; അവസാന തീയതി നാളെ
തിരുവന്തപുരം: കേന്ദ്ര സർക്കാരിന്റെ വിവാദമായ പരിസ്ഥിതി ആഘാത നിയമ ഭേദഗതിയിൽ (എൻവിയോണ്മെന്റൽ ഇമ്പാക്ട് അസസ്‌മെന്റ്- ഇഐഎ) നിലപാടറിയിക്കാതെ കേരളം. കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സിപിഐഎം കേന്ദ്ര നേതൃത്വം ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിട്ടും സംസ്ഥാന...
ഇഐഎ കരട് വിജ്ഞാപനം: അഭിപ്രായമറിയിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും
തിരുവനന്തപുരം: കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇഐഎ 2020) കരട് വിജ്ഞാപനം രാജ്യം മുഴുവൻ ചർച്ചയായികൊണ്ടിരിക്കുന്നു. പൊതുജനങ്ങൾക്ക് ഇതിൽ പരാതിപ്പെടാനും അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാനുമുള്ള അവസരം നാളെയോടെ അവസാനിക്കും.
ആഗസ്റ്റ് 11 വരെയാണ്...
‘ജയ് ശ്രീറാം’ ഭീകരത വീണ്ടും; വിസമ്മതിച്ച ഓട്ടോ ഡ്രൈവറെ മർദ്ദിച്ചവശനാക്കി
രാജസ്‌ഥാൻ: ശ്രീരാമനും, മോദിക്കും ജയ് വിളിക്കാന്‍ വിസമ്മതിച്ച ഓട്ടോ ഡ്രൈവര്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായി. രാജസ്ഥാനിലെ സിക്കാറിലാണ് സംഭവം നടന്നതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 52കാരനായ ഗഫാര്‍ അഹമ്മദ് കച്ചാവയാണ് ആക്രമിക്കപ്പെട്ടത്.
യാത്രക്കാരെ...
വ്യോമസേനക്ക് അഭിമാന നിമിഷം; റഫാൽ ഇന്ന് ഇന്ത്യയിലെത്തുന്നു
ന്യൂഡൽഹി: അനേകം ചോദ്യങ്ങളുടെ ഉത്തരങ്ങൾ ബാക്കിയാക്കി, റഫാൽ യുദ്ധവിമാനങ്ങൾ ഇന്ന് ഇന്ത്യയിലെത്തും. ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന 36 റഫാല്‍ യുദ്ധ വിമാനങ്ങളിലെ ആദ്യ ബാച്ചിലെ 5 എണ്ണമാണ് ഇന്ത്യയിലെത്തുക. ബാക്കി വരുന്ന...
പ്രളയഫണ്ട് തട്ടിപ്പിൽ കുറ്റപത്രം സമർപ്പിച്ചില്ല. മൂന്നു പേർക്ക് ജാമ്യം
കേരളം കണ്ട ഏറ്റവും മനുഷ്യത്വ വിരുദ്ധമായ തട്ടിപ്പുകളിൽ ഒന്നായിരുന്നു പ്രളയഫണ്ട് തട്ടിപ്പ് സംസ്ഥാനത്തെ ലക്ഷക്കണക്കിന് ആളുകൾ അപ്പക്കഷ്ണങ്ങൾക്ക് വേണ്ടി കാത്തിരിക്കുമ്പോൾ, അവരുടെ കൈകളിലെത്തിക്കാൻ ഏൽപ്പിക്കപ്പെടുന്ന സംഭാവനയിൽ തട്ടിപ്പ് നടത്തുക എന്ന ക്രൂരമായ തട്ടിപ്പായിരുന്നു...
‘ഇന്ത്യ’ മാറ്റി ഭാരതമാക്കാൻ ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി തള്ളി
ഇന്ത്യയുടെ പേരു മാറ്റി ഭാരതം എന്നാക്കണമെന്ന ആവശ്യത്തിൽ തങ്ങൾക്ക് ഇടപെടാൻ സാധിക്കില്ലെന്നും കേന്ദ്രസർക്കാരിന് നിവേദനമായി പരിഗണിക്കാവുന്നതാണെന്നും സുപ്രീംകോടതി. തീവ്ര ദേശീയതയുടെ പരിണിതഫലമായുണ്ടാകുന്ന ഇത്തരം കേസുകൾ രാജ്യത്തെ കോടതികൾക്ക് ഇന്നൊരു വലിയ തലവേദനയാണ്. ഒരു...
ഇന്ന് മൂന്നാമത്തെ അന്തർദ്ദേശീയ സൈക്കിൾ ദിനം
ആരോഗ്യത്തിന് നിരവധി ഗുണങ്ങളുള്ള, പ്രകൃതി സൗഹൃദമായ ഈ വാഹന പ്രേമികളെ പലപ്പോഴും സമൂഹം വിളിക്കുന്നത് 'സൈക്കിൾ ഭ്രാന്തന്മാർ' എന്നാണ്. കേരളത്തിലുമുണ്ട് അനേകം സൈക്കിൾ സ്‌നേഹികൾ. അതിലെ വളരെ വ്യത്യസ്തനായ, ലോകത്തെ ഞെട്ടിക്കുന്ന ഒരാളാണ്...
വിദ്യാർഥികളെ സഹായിക്കാൻ ഡിവൈഎഫ്‌ഐ; ദേവികയുടെ സഹോദരങ്ങളുടെ പഠന ചെലവ് ഏറ്റെടുത്ത് യൂത്ത് കോൺഗ്രസും
ടിവിയും അനുബന്ധ സംവിധാനങ്ങളും ഇല്ലാത്തത് കൊണ്ട് ഓൺലൈൻ പഠനം മുടങ്ങുന്ന കുട്ടികളെ സഹായിക്കാൻ ഡിവൈഎഫ്‌ഐ ആരംഭിച്ച സാമൂഹിക പ്രചരണ പരിപാടി സംസ്‌ഥാനമാകെ ഏറ്റടുക്കുന്നു. പത്താം ക്ളാസിലെ ഓൺലൈൻ പഠനം ആസാധ്യമായതിൽ മനം നൊന്ത്...








































