Thu, Oct 8, 2026
35 C
Dubai

ആളുകളെ പരസ്യമായി വെറുപ്പിലേക്ക് നയിക്കലാണ് അമിത് ഷായുടെ ലക്ഷ്യം; മുഖ്യമന്ത്രി

ചേലക്കര: ചേലക്കര മണ്ഡലം പിടിച്ചെടുക്കാമെന്നത് യുഡിഎഫിന്റെ വ്യാമോഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കരയിൽ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജ്യത്ത് വർഗീയത അഴിച്ചുവിടുകയാണ്. സംഘപരിവാർ ആക്രമണത്തിന് ഇരയാകേണ്ടി വന്നവരാണ്...

ഏറ്റുമാനൂരിൽ നിന്ന് കാണാതായ വിദ്യാർഥിയുടെ മൃതദേഹം മീനച്ചിലാറ്റിൻ കണ്ടെത്തി

കോട്ടയം: ഏറ്റുമാനൂരിൽ നിന്ന് കാണാതായ കോളേജ് വിദ്യാർഥിയുടെ മൃതദേഹം മൂന്ന് ദിവസത്തിന് ശേഷം മീനച്ചിലാറ്റിൻ കണ്ടെത്തി. ഏറ്റുമാനൂർ ജനറൽ സ്‌റ്റോഴ്‌സ് ഉടമ നൗഷാദിന്റെ മകൻ പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളേജിലെ ഒന്നാംവർഷം എൻജിനിയറിങ്...

പ്രശാന്ത് വഞ്ചകൻ, ആഴക്കടൽ വിൽപ്പന വിവാദത്തിന് പിന്നിൽ പ്രവർത്തിച്ചു; ജെ മെഴ്‌സിക്കുട്ടിയമ്മ

കൊല്ലം: എൻ പ്രശാന്ത് ഐഎസിനെതിരെ ഫേസ്ബുക്ക് പോസ്‌റ്റുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ ജെ മെഴ്‌സിക്കുട്ടിയമ്മ. ആഴക്കടൽ മൽസ്യബന്ധന കരാറുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന അഴിമതി ആരോപണത്തിന് പിന്നിൽ പ്രശാന്താണെന്ന് മെഴ്‌സിക്കുട്ടിയമ്മ ആരോപിച്ചു. മുൻ...

മാനവീയം വീഥിയിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം; യുവതി അറസ്‌റ്റിൽ

തിരുവനന്തപുരം: യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ സുഹൃത്തായ യുവതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മാനവീയം വീഥിക്ക് സമീപം പോലീസിന്റെ റൗഡി ലിസ്‌റ്റിലുള്ള വെമ്പായം തേക്കട സ്വദേശി ഷിജിത്തിനെ (25) കുത്തിപ്പരിക്കേൽപ്പിച്ച കേസിലാണ് പത്തനംതിട്ട മലയാലപ്പുഴ...

സിപിഎം ഫേസ്ബുക്ക് പേജിൽ രാഹുലിന് പിന്തുണ; പ്രചാരണ വീഡിയോ പോസ്‌റ്റിട്ടു

പത്തനംതിട്ട: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്‌ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പത്തനംതിട്ട സിപിഎമ്മിന്റെ ഫേസ്ബുക്ക് പേജിൽ. 'പാലക്കാട് എന്ന സ്‌നേഹ വിസ്‌മയം' എന്ന അടിക്കുറിപ്പോടെയാണ്‌ രാഹുലിന്റെ പ്രചാരണ വീഡിയോ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. അബദ്ധം...

കെ ഗോപാലകൃഷ്‌ണനെതിരെ നടപടിക്ക് സാധ്യത; റിപ്പോർട് തേടി ചീഫ് സെക്രട്ടറി

തിരുവനന്തപുരം: മതാടിസ്‌ഥാനത്തിൽ ഉദ്യോഗസ്‌ഥരുടെ വാട്‌സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന ആരോപണം നേരിടുന്ന വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്‌ടർ കെ ഗോപാലകൃഷ്‌ണനെതിരെ നടപടിക്ക് സാധ്യത. സംഭവത്തിൽ ഡിജിപി എസ് ദർവേഷ് സാഹിബിനോദ് ചീഫ് സെക്രട്ടറി ശാരദ...

ഡെപ്യൂട്ടി തഹസിൽദാരെ കാണാതായ സംഭവത്തിൽ ട്വിസ്‌റ്റ്; മൂന്നുപേർ അറസ്‌റ്റിൽ

മലപ്പുറം: തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പിബി ചാലിബ് നാടുവിട്ട സംഭവത്തിൽ നിർണായക വഴിത്തിരിവ്. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്‌റ്റിലായി. പിബി ചാലിബിനെ ഭീഷണിപ്പെടുത്തി പത്തുലക്ഷം രൂപയോളം തട്ടിയെടുത്തത്തിലാണ് അറസ്‌റ്റ്. വ്യാജ പോക്‌സോ കേസിൽ പെടുത്തി...

‘നാളെ ശബരിമല വഖഫ് ഭൂമിയാകും, അയ്യപ്പന് ഇറങ്ങിപ്പോവേണ്ടി വരും’

വയനാട്: മുനമ്പം ഭൂമി പ്രശ്‌നത്തെ കുറിച്ച് സംസാരിക്കവെ ശബരിമല വാവര് സ്വാമിക്കെതിരെ വിവാദ പരാമർശവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണൻ. വാവര് സ്വാമി അവകാശവാദം ഉന്നയിച്ചാൽ ശബരിമല നാളെ വഖഫ് ഭൂമിയാവുമെന്നാണ് ഗോപാലകൃഷ്‌ണന്റെ...
- Advertisement -