കള്ളാടി മണ്ണിടിച്ചിൽ; അഞ്ചുമരണം, കണ്ടെത്താനുള്ളത് അഞ്ചുപേരെ, രാത്രിയും തിരച്ചിൽ
കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ അഞ്ചുമരണം. രാത്രിയിലും രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്. മന്ത്രിമാരായ ടി. സിദ്ദിഖ്, എപി അനിൽകുമാർ സംഭവസ്‌ഥലത്ത് നേരിട്ടെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്.
മുഖ്യമന്ത്രി വിഡി. സതീശനുമായി കൂടിക്കാഴ്‌ച...
കനത്ത മഴ, റെഡ് അലർട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി
കോഴിക്കോട്: റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. സർവകലാശാല പരീക്ഷകൾ, പിഎസ്‌സി തുടങ്ങി മുൻകൂട്ടി നിശ്‌ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ,...
കള്ളാടി മണ്ണിടിച്ചിൽ; നാലുമരണം, ഏഴുപേരെ കാണാനില്ല, ഒമ്പതുപേർ ചികിൽസയിൽ
കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ നാലുമരണം. നിരവധിപ്പേർ ഇനിയും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ഒമ്പതുപേർ ചികിൽസയിൽ ഉണ്ട്. ഏഴുപേരെ കാണാനില്ല. ഇവർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
രക്ഷാപ്രവർത്തനത്തിനിടെ...
ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസ്; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. സിപിഎം പാളയം ലോക്കൽ സെക്രട്ടറി ഐപി ബിനു ഉൾപ്പടെ പത്തുപേരുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി എസ് നസീറ...
വയനാട് തുരങ്കപാത നിർമാണ മേഖലയിൽ മണ്ണിടിച്ചിൽ; മൂന്നുപേരെ രക്ഷപ്പെടുത്തി
വയനാട്: തുരങ്കപാത നിർമാണ മേഖലയിൽ മണ്ണിടിച്ചിൽ. കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. സ്‌ഥലത്ത് നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. വാഹനങ്ങൾ അടക്കം മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ട്. ഗതാഗതം പൂർണമായി സ്‌തംഭിച്ചു.
രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മൂന്നുപേരെ...
സുകുമാരക്കുറുപ്പ് എവിടെ? ഫയലുകൾ പരിശോധിച്ച് ക്രൈം ബ്രാഞ്ച്, പുനരന്വേഷണം?
തിരുവനന്തപുരം: കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും വലിയ കേസായ സുകുമാരക്കുറുപ്പ് തിരോധാനത്തിൽ പുനരന്വേഷണത്തിന് ക്രൈം ബ്രാഞ്ച് നീക്കം. കേസുമായി ബന്ധപ്പെട്ട ഫയലുകൾ ക്രൈം ബ്രാഞ്ച് വീണ്ടും പരിശോധിച്ചു. 42 വർഷമായിട്ടും കേസിലെ ദുരൂഹത...
ഫസല്‍ വധക്കേസ്; പ്രധാന തെളിവായ രക്‌തംപുരണ്ട തൂവാല കണ്ടെടുത്തു
കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസില്‍ നിർണായക വഴിത്തിരിവ്. കോടതിയിൽ നിന്ന് കാണാതായ പ്രധാന തൊണ്ടിമുതലായ രക്‌തംപുരണ്ട തൂവാല കണ്ടെടുത്തു. കസ്‌റ്റഡിയിൽ എടുത്ത ശേഷം പിന്നീട് എറണാകുളം സിജെഎം കോടതിയിൽ നിന്ന് കാണാതായ തൊണ്ടിമുതലാണ്...
ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു; ഉസ്ബക്കിസ്‌ഥാനിൽ മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ടു
ഹരിപ്പാട്: മലയാളി മെഡിക്കൽ വിദ്യാർഥിനി ഉസ്ബക്കിസ്‌ഥാനിൽ കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനി സാവര്യ (22) ആണ് മരിച്ചത്. സഹപാഠി ലാപ്ടോപ്പ് ഉപയോഗിച്ച് തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ സാവരിയയുടെ സഹപാഠിയും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുമായ സാദുരിൽ...






































