നിപ്പ ഭീതി അകലുന്നു; 26 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി
കോഴിക്കോട്: സംസ്‌ഥാനത്ത് നിപ്പ ഭീതി അകലുന്നു. നിപ്പ രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ ഉയർന്ന റിസ്‌ക് വിഭാഗത്തിൽപ്പെട്ട നാലുപേരെ കൂടി ക്വാറന്റെയ്‌നിൽ നിന്ന് ഒഴിവാക്കി. കുറഞ്ഞ റിസ്‌ക് വിഭാഗത്തിൽപ്പെട്ട 22...
ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസ്; സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു, ഗീന കുമാരിയെ മാറ്റി
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസിൽ നിലവിലെ ജില്ലാ ഗവ. പ്‌ളീഡർ ടി. ഗീന കുമാരിയെ സർക്കാർ പദവിയിൽ നിന്ന് നീക്കി. അഡീഷണൽ ഗവ. പ്‌ളീഡർ എആർ. ഷാജിക്കാണ് പകരം ചുമതല നൽകിയിരിക്കുന്നത്....
യാത്ര മുടങ്ങിയ സംഭവം; പ്രോട്ടോക്കോൾ വിഭാഗത്തിന് വീഴ്‌ച, വിശദീകരണം തേടി
തിരുവനന്തപുരം: ന്യൂഡെൽഹിയിൽ നടന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുത്ത ശേഷം കോഴിക്കോടേക്ക് മടങ്ങാനിരുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവത്തിൽ വിശദീകരണം തേടി സർക്കാർ. പ്രോട്ടോക്കോൾ വിഭാഗത്തോടാണ് വിശദീകരണം തേടിയത്.
ശനിയാഴ്‌ച...
പിറവത്ത് കൂട്ട ആത്‍മഹത്യ; മാതാപിതാക്കളും കുട്ടികളും പുഴയിൽ ചാടി മരിച്ചു
പിറവം: എറണാകുളം പിറവം മൂവാറ്റുപുഴയാറിൽ കാണാതായ നാലംഗ കുടുംബത്തിലെ ഏഴുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൂത്ത കുട്ടിയായ ഏഴുവയസുകാരി ഹന്നമോളുടെ മൃതദേഹം കണ്ടെത്തിയത്.
പാലക്കാട് നെൻമാറ ഇലവഞ്ചേരി നാരായണൻ (45),...
സംസ്‌ഥാനത്ത് വീണ്ടും മഴ ശക്‌തമാകുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും മഴ ശക്‌തമാകുന്നു. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്. മറ്റു പത്ത് ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂലൈ...
ആരതി നേരിട്ടത് ക്രൂരപീഡനം, ദേഹത്ത് 13 മുറിവുകൾ; ഭർത്താവ് അറസ്‌റ്റിൽ
തിരുവനന്തപുരം: ആറ്റുകാലിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ. വർക്കല സ്വദേശിനി ആരതിയെയാണ് (26) ആറ്റുകാൽ ചിറമുക്ക് കഞ്ഞിപ്പുരയിലെ വാടക വീട്ടിൽ വെള്ളിയാഴ്‌ച വൈകിട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭരതന്നൂർ സ്വദേശിയായ...
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ്; ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് ഉൾപ്പെടുത്തി ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു. വരുന്ന ജൂലൈ ഒന്നിന് നിയമസഭയിൽ അവതരിപ്പിക്കും.
ബിൽ പാസായാലും വിൽപ്പനക്ക്...
സർക്കാറിന്റെ പട്ടിക തള്ളി; അധ്യാപക പരിഷത്ത് നേതാവ് കാർഷിക സർവകലാശാല വിസി
തിരുവനന്തപുരം: വൈസ് ചാൻസലർ സ്‌ഥാനത്തേക്ക് സർക്കാർ നൽകിയ പട്ടിക തള്ളി വീണ്ടും ഗവർണറുടെ നിയമനം. അധ്യാപക പരിഷത്ത് നേതാവ് പി. സജിത റാണിയെയാണ് കാർഷിക സർവകലാശാല വൈസ് ചാൻസലറായി നിയമിച്ചത്.
എംജി സർവകലാശാലയിലെ വിസി...







































