Sat, Jul 18, 2026
31.1 C
Dubai

സംസ്‌ഥാനത്ത്‌ ചൂട് കൂടുന്നു; നാല് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ചൂട് കൂടുന്നു. വേനൽക്കാലം ആരംഭിക്കാനിരിക്കേയാണ് താപനില ക്രമാതീതമായി ഉയരുന്നത്. ഇന്നും നാളെയും സംസ്‌ഥാനത്തെ നാല് ജില്ലകളിൽ ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ നാല് ജില്ലകളിലും ഇന്നും...

കൊല്ലത്ത് നിന്ന് കാണാതായ കുട്ടികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: പട്ടാഴിയിൽ നിന്ന് ഇന്നലെ മുതൽ കാണാതായ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. ആദിത്യൻ, അമൽ എന്നിവരുടെ മൃതദേഹമാണ് കല്ലടയാറ്റിലെ ആറാട്ടുപുഴ പാറക്കടവിന് സമീപം കണ്ടെത്തിയത്. വെണ്ടാർ ശ്രീ വിദ്യാധിരാജ സ്‌കൂളിലെ ഒമ്പതാം...

എസ്എഫ്ഐഒ അന്വേഷണം സ്‌റ്റേ ചെയ്യണം; എക്‌സാലോജിക് ഹരജിയിൽ വിധി ഇന്ന്

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക് സമർപ്പിച്ച ഹരജിയിൽ കർണാടക ഹൈക്കോടതി ഇന്ന് വിധി പറയും. എസ്എഫ്ഐഒ (സീരീസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസ്) അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന്...

സാമ്പത്തിക തർക്കം; കേന്ദ്രവുമായി നടത്തിയ ചർച്ച പരാജയം- ധനമന്ത്രി

തിരുവനന്തപുരം: സുപ്രീം കോടതി നിർദ്ദേശത്തിന് പിന്നാലെ, സാമ്പത്തിക തർക്കത്തിൽ കേരളവും കേന്ദ്ര സർക്കാരും തമ്മിൽ നടത്തിയ ചർച്ച പരാജയമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളം ഉന്നയിച്ച ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചില്ല. കടമെടുപ്പ് പരിധി...

‘ഓപ്പറേഷൻ ബേലൂർ മഗ്‌ന’; അഞ്ചാം ദിനവും വിഫലം- കർണാടക സംഘമെത്തി

വയനാട്: മാനന്തവാടി പടമലയിൽ കർഷകന്റെ ജീവനെടുത്ത ‘ബേലൂർ മഗ്‌ന’ എന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം അഞ്ചാം ദിവസവും വിഫലം. ദൗത്യ സംഘത്തിന് പിടികൊടുക്കാതെ അടിക്കാടുകൾക്ക് ഇടയിൽ ഒളിച്ചു നടക്കുന്ന കാട്ടാനയെ പിടികൂടാൻ...

സെനറ്റ് അംഗങ്ങൾക്ക് പോലീസ് സുരക്ഷയൊരുക്കും; ഹൈക്കോടതി അംഗീകരിച്ചു

കൊച്ചി: ഗവർണർ നാമനിർദ്ദേശം ചെയ്‌ത കേരള സർവകലാശാല സെനറ്റ് അംഗങ്ങൾക്ക് സംസ്‌ഥാന പോലീസ് സേന സുരക്ഷയൊരുക്കും. സെനറ്റ് ചേംബറിലും കേരള സർവകലാശാല ക്യാമ്പസിലും അംഗങ്ങൾക്ക് പോലീസ് സുരക്ഷ നൽകുമെന്ന് സർക്കാർ അറിയിച്ചു. സർക്കാരിന്റെ...

ഇനി കൈപൊള്ളും; അവശ്യ സാധനങ്ങൾക്ക് മൂന്ന് മുതൽ 46 രൂപവരെ വർധനവ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ 2016 മുതൽ 13 ഇനം സബ്‌സിഡി സാധനങ്ങൾക്കും ഒരേ വിലയായിരുന്നു. സർക്കാർ പട്ടികയിൽ സപ്ളൈകോ വില വർധിപ്പിക്കാത്തത് പ്രധാന നേട്ടമായി ഇടംപിടിച്ചിരുന്നു. ഇതാണ് ഇപ്പോൾ മാറാൻ പോകുന്നത്. വീണ്ടുമൊരു വിഷുക്കാലം...

തൃപ്പൂണിത്തുറ സ്‌ഫോടനം; പുതിയകാവ് ക്ഷേത്രം ഭാരവാഹികൾ കസ്‌റ്റഡിയിൽ

കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് പടക്ക സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസിൽ അഞ്ചുപേർ കൂടി അറസ്‌റ്റിൽ. പുതിയകാവ് ക്ഷേത്രം കമ്മിറ്റി ഭാരവാഹികളെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ ഇവരെ ഇടുക്കി അടിമാലിയിൽ നിന്നാണ്...
- Advertisement -