‘ബേലൂർ മഗ്‌ന’ ദൗത്യം അഞ്ചാം ദിനം; ആന മാനിവയൽ വനത്തിലേക്ക് നീങ്ങുന്നു
വയനാട്: മാനന്തവാടി പടമലയിൽ കർഷകന്റെ ജീവനെടുത്ത ‘ബേലൂർ മഗ്‌ന’ എന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം അഞ്ചാം ദിവസത്തിലേക്ക് കടന്നു. നിലവിൽ ആന തോൽപ്പെട്ടി വനമേഖലക്ക് അടുത്തുള്ള ആലത്തൂർ-പനവല്ലി ഭാഗങ്ങളിലേക്കാണ് നീങ്ങുന്നത്. രാവിലെ...
ഭാരത് ബന്ദ് നാളെ; കേരളത്തിൽ പ്രതിഷേധ പ്രകടനങ്ങൾ മാത്രം
ന്യൂഡെൽഹി: കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമം നടപ്പിലാക്കത്തത് അടക്കമുള്ള കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്‌ത കിസാൻ മോർച്ചയും വിവിധ തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്‌ത 'ഗ്രാമീൺ ഭാരത് ബന്ദ് നാളെ'. രാവിലെ ആറുമുതൽ...
സപ്ളൈകോ 13 ഇനം സാധനങ്ങളുടെ വില കൂട്ടി; സബ്‌സിഡി ഇനി 35 ശതമാനം മാത്രം
തിരുവനന്തപുരം: സംസ്‌ഥാനത്ത് സപ്ളൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടി. 13 ഇനം സാധനങ്ങൾക്ക് നൽകിവരുന്ന 55 ശതമാനം സബ്‌സിഡിയാണ് 35 ശതമാനമാക്കി കുറയ്‌ക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എട്ട്...
ഭീഷണി; പോലീസ് സുരക്ഷ ആവശ്യപ്പെട്ട് സെനറ്റ് അംഗങ്ങൾ ഹൈക്കോടതിയിൽ
കൊച്ചി: കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദ്ദേശം ചെയ്‌ത ഏഴ് അംഗങ്ങൾ പോലീസ് സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി നൽകി. സിപിഎം, എസ്എഫ്ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകരിൽ നിന്ന് ഭീഷണി...
വന്ദന ദാസ് കൊലപാതകം; സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ കഴിയില്ല- മുഖ്യമന്ത്രി
തിരുവനന്തപുരം: ഡോ. വന്ദന ദാസ് കൊലപാതക കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൃത്യമായ അന്വേഷണം നടത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. പിന്നെ എന്ത് കാര്യത്തിനാണ് സിബിഐ അന്വേഷണം. ഒരു...
ഏഴ് വയസുകാരനെ ഇടിച്ച ശേഷം നിർത്താതെ പോയി; കാറും ഓടിച്ചയാളും കസ്‌റ്റഡിയിൽ
ആലുവ: കുട്ടമശേരിയിൽ ഓട്ടോയിൽ നിന്ന് റോഡിൽ തെറിച്ചുവീണ ഏഴ് വയസുകാരനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. വാഹനം ഓടിച്ച നെടുമ്പാശേരി സ്വദേശി ഷാനും കസ്‌റ്റഡിയിലാണ്. ഇയാളെ പോലീസ്...
ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച അഞ്ച് വയസുകാരി മരിച്ചു
ഇടുക്കി: വണ്ടിപ്പെരിയാറിൽ ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച അഞ്ച് വയസുകാരി മരിച്ചു. വണ്ടിപ്പെരിയാർ സ്വദേശി ഷിജോയുടെ മകൾ ആര്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. കടുത്ത ഛർദ്ദിയെ തുടർന്ന് വള്ളക്കടവിലുള്ള സ്വകാര്യ ആശുപത്രിയിലാണ്...
യുഎസിലെ മലയാളി കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത; രണ്ടുപേർ മരിച്ചത് വെടിയേറ്റ്
കൊല്ലം: യുഎസിലെ കാലിഫോർണിയയിൽ നാലംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരെയാണ് കഴിഞ്ഞ ദിവസം കാലിഫോർണിയയിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫാത്തിമ...







































