സാമ്പത്തിക തർക്കത്തിൽ കേന്ദ്രവുമായി ചർച്ച; സമിതിയെ നിയോഗിച്ച് കേരളം
തിരുവനന്തപുരം: സുപ്രീം കോടതി നിർദ്ദേശത്തിന് പിന്നാലെ, സാമ്പത്തിക തർക്കത്തിൽ കേരളവും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ചക്ക് വഴിയൊരുങ്ങുന്നു. ചർച്ച നടത്തുന്നതിനായി കേരള സർക്കാർ സമിതിയെ രൂപീകരിച്ചു. ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ നേതൃത്വത്തിൽ നാലംഗ...
തൃപ്പൂണിത്തുറ സ്‌ഫോടനം; മജിസ്‌റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു
കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് സ്‌ഫോടനത്തിൽ മജിസ്‌റ്റീരിയൽ അന്വേഷണത്തിന് ഉത്തരവ്. എറണാകുളം ജില്ലാ ഭരണകൂടമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കൊച്ചി സബ് കളക്‌ടർ കെ മീരയ്‌ക്കാണ് അന്വേഷണ ചുമതല. കളക്‌ടർ ഇന്ന് തന്നെ സ്‌ഥലം സന്ദർശിക്കും....
‘ലാവ്‍ലിൻ കേസിൽ ക്‌ളീൻ ചീറ്റ് നൽകിയ ഉദ്യോഗസ്‌ഥൻ മുഖ്യമന്ത്രിയുടെ സ്‌റ്റാഫിൽ’; ഷോൺ ജോർജ്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി ബിജെപി നേതാവ് ഷോൺ ജോർജ് രംഗത്ത്. എസ്എന്‍സി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട് നടത്തിയ ആദായനികുതി വകുപ്പ് അന്വേഷണത്തിൽ പിണറായി വിജയന് ക്‌ളീൻ ചീറ്റ് നൽകിയ ആർ...
ഗോഡ്‌സെ പ്രകീർത്തനം; ഷൈജ ആണ്ടവൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല
കോഴിക്കോട്: ഗോഡ്‌സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമന്റിട്ട കോഴിക്കോട് എൻഐടിയിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം പ്രഫസർ ഷൈജ ആണ്ടവൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ആരോഗ്യ കാരണങ്ങളാൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കില്ലെന്ന്...
സംസ്‌ഥാനത്ത് ഇന്ന് കടയടപ്പ് സമരം; വ്യാപാരികൾ സെക്രട്ടറിയേറ്റ് മാർച്ചും നടത്തും
കൊച്ചി: സംസ്‌ഥാനത്ത് ഇന്ന് വ്യാപാരി-വ്യവസായി ഏകോപന സമിതിയുടെ കടയടപ്പ് സമരം. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് കടയടപ്പ് സമരം. വ്യാപാരികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും സമൂഹത്തെ തളർത്തുന്ന വികലമായ നിയമങ്ങൾ തിരുത്തണമെന്നും ആവശ്യപ്പെട്ടാണ്...
‘ഓപ്പറേഷൻ ബേലൂർ മഗ്‌ന’ മൂന്നാം ദിനം; വയനാട്ടിൽ ഹർത്താൽ- സ്‌കൂളുകൾക്ക് അവധി
വയനാട്: മാനന്തവാടിയിൽ യുവാവിന്റെ ജീവനെടുത്ത ‘ബേലൂർ മഗ്‌ന’ എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. ദൗത്യം ഇന്ന് മൂന്നാം ദിനത്തിൽ എത്തിനിൽക്കുകയാണ്. നിലവിൽ മണ്ണുണ്ടി മേഖലയിലാണ് കാട്ടാന തമ്പടിച്ചിരിക്കുന്നത്....
‘ഹൈ റിച്ച് ദമ്പതികൾ’ 19ന് ഇഡിക്കു മുന്നിൽ ഹാജരാകും
കൊച്ചി: അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) തൃശൂരിലെ വസതിയിൽ റെയ്‌ഡിന് എത്തുന്ന വിവരം അറിഞ്ഞു ഒളിവിൽ പോയ ഹൈ റിച്ച് കമ്പനി ഉടമകളായ കെഡി പ്രതാപൻ, ഭാര്യ ശ്രീന എന്നിവർ 19ന്...
വിദേശ സർവകലാശാല; സിപിഐയുടെ എതിർപ്പിൽ സിപിഎം മുട്ടുമടക്കുന്നു
തിരുവനന്തപുരം: ഇടതു നയത്തിൽ വ്യതിയാനം ഉണ്ടായെന്ന വിമർശനത്തിന്റെ പാശ്‌ചാത്തലത്തിലാണ് സിപിഎം പുനരാലോചന നടത്തുന്നത്. പൊളിറ്റ് ബ്യൂറോയിൽ ചര്‍ച്ച ചെയ്‌ത ശേഷം മാത്രം തുടര്‍നടപടി മതിയെന്നാണ് തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും പിബി വിഷയം...







































