Tue, Sep 15, 2026
33 C
Dubai

സത്യം ഓണ്‍ലൈന്‍ എഡിറ്ററുടെ പിതാവ് എന്‍ജെ ജോസഫ് (ഔതച്ചൻ 97) നിര്യാതനായി

കോട്ടയം: സത്യം ഓൺലൈൻ എഡിറ്റർ വിൻസന്റ് നെല്ലിക്കുന്നേലിന്റെ പിതാവ് ഇടമറ്റം നെല്ലിക്കുന്നേല്‍ എന്‍ജെ. ജോസഫ് (ഔതച്ചൻ -97) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്‌ച 2.30ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ...

ബന്ധു നിയമന വിവാദം; മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറി രാജിവെച്ചു

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറി സ്‌ഥാനത്ത്‌ നിന്ന് സഹോദരീ ഭർത്താവായ ബെന്നി തോമസ് രാജിവെച്ചു. ബന്ധുവിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് വിവാദമായതിന് പിന്നാലെയാണ് രാജി. രാജിക്കത്ത് ബെന്നി തോമസ്...

ചിരിയുടെ രാജാവിന് വിട! ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു

കൊച്ചി: മലയാളത്തിന്റെ പ്രിയ നടൻ സലിം കുമാറിന് (56) വിട ചൊല്ലി രാഷ്‌ട്രീയ-സിനിമാ-സാംസ്‌കാരിക മേഖല. ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കിയായിരുന്നു സംസ്‌കാരം. അസ്‌ഥി പുഴയിൽ...

സംസ്‌ഥാനത്ത്‌ 126 പേർക്ക് ഷിഗെല്ല; പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ 126 പേർക്ക് ഷിഗെല്ല റിപ്പോർട് ചെയ്‌തതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. കോഴിക്കോട് മൂന്ന് കുട്ടികൾക്ക് രോഗബാധ റിപ്പോർട് ചെയ്‌തിരുന്നു. ഇതിൽ രണ്ടുകുട്ടികൾ ഡിസ്‌ചാർജ് ചെയ്‌തു. ഒരാൾ മരിച്ചു. കുടലിനെയാണ് രോഗം...

ചിരികൾ ബാക്കി; പൊതുദർശനം ആരംഭിച്ചു, സംസ്‌കാരം മൂന്നുമണിക്ക് വീട്ടുവളപ്പിൽ

കൊച്ചി: നടൻ സലിം കുമാറിന് (56) ആദരാഞ്‌ജലി അർപ്പിക്കൻ വൻ ജനാവലി. മൂന്ന് പതിറ്റാണ്ടോളം മലയാളിയെ പൊട്ടിച്ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത അതുല്യ നടനെ അവസാനമായി ഒരുനോക്ക് കാണാൻ രാഷ്‌ട്രീയ-സിനിമാ-സാംസ്‌കാരിക മേഖലയിലെ നിരവധിപ്പേരാണ്...

കനത്ത മഴ; ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്, മഴക്കെടുതിയിൽ ആറുമരണം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരും. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

നടൻ സലിംകുമാര്‍ യാത്രയായി; മരണം രാത്രി 11ഓടെ; സംസ്‌കാരം വൈകിട്ട്

ന്യൂമോണിയ ബാധിച്ച് ചികിൽസയിലായിരുന്ന പ്രശസ്‌ത മലയാള ചലച്ചിത്ര താരം സലിം കുമാർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ഇരിക്കെയാണ് അന്ത്യം. മൂന്ന് പതിറ്റാണ്ടോളം മലയാളിയെ പൊട്ടിച്ചിരിപ്പിക്കുകയും പിന്നെ പൊട്ടിക്കരയിക്കുകയും ചെയ്‌ത, അപ്രിയ സത്യങ്ങള്‍...

കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസ്; മുഖ്യപ്രതി അക്ബർ അലി പിടിയിൽ

കൊച്ചി: കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബർ അലി പിടിയിൽ. പാലക്കാട് മണ്ണാർക്കാട് സ്വദേശിയാണ്. സംഭവം നടന്ന് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. പാലക്കാട് ചെർപ്പുളശ്ശേരിയിലുള്ള...
- Advertisement -