Sat, May 9, 2026
29 C
Dubai

സംസ്‌ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക്; വായ്‌പാ പരിധി വെട്ടിക്കുറച്ച് കേന്ദ്രം

തിരുവനന്തപുരം: സംസ്‌ഥാനത്തിന്‌ എടുക്കാവുന്ന വായ്‌പാ പരിധി വൻതോതിൽ വെട്ടിക്കുറച്ച് കേന്ദ്രം. 32,500 കോടി രൂപ വായ്‌പയെടുക്കാൻ കഴിയുമെന്നാണ് നേരത്തെ കേന്ദം അറിയിച്ചിരുന്നത്. എന്നാൽ, 15,390 കോടി രൂപ വായ്‌പ എടുക്കാൻ മാത്രമാണ് അനുമതി...

ഹെൽത്ത് കാർഡ്; പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഹെൽത്ത് കാർഡ് ഇല്ലാത്തവർക്ക് എതിരെ നടപടി ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചു സംസ്‌ഥാനത്തെ ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ തുടങ്ങി ഭക്ഷ്യമേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ ജീവനക്കാർക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിരുന്നു. കാർഡ്...

സംസ്‌ഥാനത്ത്‌ അഞ്ചു ദിവസം കൂടി മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരും. ഇന്ന് മുതൽ മെയ് 30 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ...

വ്യാപാരിയുടെ കൊലപാതകം; പ്രതികൾ പിടിയിലായത് എഗ്‌മോറിൽ നിന്ന്- കേരളത്തിലേക്ക് ഉടൻ എത്തിക്കും

കോഴിക്കോട്: ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന മലപ്പുറം തിരൂർ ഏഴൂർ മേച്ചേരി സിദ്ദിഖ് കൊലപാതക കേസിൽ പ്രതികളായ മുഹമ്മദ് ഷിബിലി(22), ഖദീജത് ഫർഹാന (18) എന്നിവർ പിടിയിലായത് ചെന്നൈയിലെ എഗ്‌മോറിൽ വെച്ചെന്ന് വിവരം. ഇവിടെ...

വ്യാപാരിയെ കൊന്നു തള്ളിയ സംഭവം; ഒരാൾ കൂടി പിടിയിൽ

മലപ്പുറം: തിരൂരിൽ നിന്ന് കാണാതായ ഹോട്ടൽ വ്യാപാരി, ഏഴൂർ മേച്ചേരി സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. ചെർപ്പുളശേരി സ്വദേശി ആഷിക് എന്ന ചിക്കുവാണ് പിടിയിലായത്. നേരത്തെ തമിഴ്‌നാട് പോലീസ് അറസ്‌റ്റ്...

വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ചുരത്തിൽ തള്ളി; അന്വേഷണം ഊർജിതം

മലപ്പുറം: തിരൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ചുരത്തിൽ തള്ളിയ സംഭവത്തിൽ ട്രോളി ബാഗ് കണ്ടെത്തിയതായി സൂചന. അട്ടപ്പാടിയിൽ ഒമ്പതാം വളവിൽ നിന്നാണ് ബാഗ് കണ്ടെത്തിയത്. രണ്ടു ട്രോളി ബാഗുകളിലായാണ് മൃതദേഹ അവശിഷ്‌ടങ്ങൾ...

ഓഫീസുകളിലെ ഫയൽ നീക്കത്തിൽ വേഗം പോര; മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഫീസുകളിലെ ഫയൽ നീക്കത്തിൽ വേഗം പോരെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫയൽ നീക്കത്തിൽ ചിലയിടങ്ങളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. എന്നാൽ, ചിലയിടങ്ങളിലെ ഫയൽ നീക്കത്തിൽ പുരോഗതി ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു....

ആശുപത്രികളിൽ എസ്ഐഎസ്എഫിനെ നിയോഗിക്കും; സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: ആശുപത്രി സംരക്ഷണ ഓർഡിനൻസ് നിലവിൽ വന്നെന്നും ഹൈക്കോടതിയെ അറിയിച്ചു സർക്കാർ. ആശുപത്രികളിൽ എസ്ഐഎസ്എഫിനെ (സ്‌റ്റേറ്റ് ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്) വിന്യസിക്കുന്നതിൽ മുൻഗണന തീരുമാനിക്കുമെന്നും ആദ്യം മെഡിക്കൽ കോളേജുകളിൽ എസ്ഐഎസ്എഫിനെ നിയോഗിക്കുമെന്നും സർക്കാർ...
- Advertisement -