ട്രാൻസ്‌മാൻ പ്രവീൺ നാഥിന്റെ മരണം; പങ്കാളിയും ആത്‌മഹത്യക്ക് ശ്രമിച്ചു
തൃശൂര്‍: അന്തരിച്ച ട്രാൻസ്‌മാൻ പ്രവീൺ നാഥിന്റെ പങ്കാളി റിഷാന ഐഷുവും ആത്‌മഹത്യക്ക് ശ്രമിച്ചു. പാറ്റ ഗുളിക കഴിച്ച റിഷാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരളത്തിലെ ആദ്യ ട്രാൻസ്‌മാൻ ബോഡി ബിൽഡറായ പ്രവീണ്‍...
കെഎസ്ആർടിസി ബസിൽ യുവതിയെ ആക്രമിച്ച് യുവാവ് ആത്‌മഹത്യക്ക് ശ്രമിച്ചു
തിരൂരങ്ങാടി: മൂന്നാറിൽ നിന്ന് ബെംഗളൂരുവിലേക്കു പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യുവതിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. പിന്നീട് ഇയാൾ സ്വയം കഴുത്തറുത്തു ആത്‌മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെയും നെഞ്ചത്തു കുത്തേറ്റ യുവതിയെയും കോഴിക്കോട്...
മണപ്പുറം ഫിനാൻസിന്റെ 143 കോടി രൂപ ഇഡി മരവിപ്പിച്ചു
കൊച്ചി: തൃശൂർ ആസ്‌ഥാനമായ മണപ്പുറം ഫിനാൻസിന്റെ ആസ്‌തി വകകൾ മരവിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ്. 143 കോടി രൂപയുടെ ബാങ്ക് നിക്ഷേപം, ഓഹരികൾ എന്നിവയാണ് മരവിപ്പിച്ചത്. സാമ്പത്തിക ഇടപാട് രേഖകളും ഇഡി പിടിച്ചെടുത്തു.
തൃശൂരിൽ മണപ്പുറം...
വന്ദേഭാരത്; യാത്രാ സമയവും വേഗതയും കൃത്യമായി പാലിക്കുന്നുണ്ട്- ദക്ഷിണ റെയിൽവേ
തിരുവനന്തപുരം: വന്ദേഭാരത് സമയക്രമവുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി ദക്ഷിണ റെയിൽവേ. വന്ദേഭാരത് യാത്രാ സമയക്രമവും വേഗതയും പാലിക്കുന്നുണ്ടെന്ന് ദക്ഷിണ റെയിൽവേ വ്യക്‌തമാക്കി. ട്രെയിൻ തിരുവനന്തപുരത്തു നിന്നും കാസർഗോഡ് നിന്നും പുറപ്പെടുന്നതും എത്തുന്നതും കൃത്യ...
മുഖ്യമന്ത്രിയും സംഘവും വിദേശത്തേക്ക്; അമേരിക്കയും ക്യൂബയും സന്ദർശിച്ചേക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർ അടങ്ങുന്ന സംഘവും വിദേശ സന്ദർശനത്തിന് ഒരുങ്ങുന്നു. അമേരിക്കയും ക്യൂബയുമാണ് സന്ദർശന പട്ടികയിലുള്ള സ്‌ഥലങ്ങൾ. ജൂൺ എട്ട് മുതൽ 18 വരെയാണ് സന്ദർശനം. സംഘത്തിൽ സ്‌പീക്കറും ധനമന്ത്രിയും...
വിദ്യാലയങ്ങളിൽ വേനലവധി ക്‌ളാസുകൾ പൂർണമായി നിരോധിച്ചു; ഉത്തരവ്
തിരുവനന്തപുരം: കുട്ടികളിലെ മാനസിക പിരിമുറുക്കം ഇല്ലാതാക്കാൻ, വേനലവധി ക്‌ളാസുകൾ പൂർണമായി നിരോധിച്ചു പൊതുവിദ്യഭ്യാസ വകുപ്പ്. എൽപി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള എല്ലാ സ്‌കൂളുകളിലും നിരോധനം ബാധകമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സിബിഎസ്ഇ...
സൈബർ ആക്രമണം; യുവതി ജീവനൊടുക്കിയ കേസിലെ പ്രതിയും മരിച്ച നിലയിൽ
കാസർഗോഡ്: സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് കടുത്തുരുത്തി കോതനല്ലൂർ സ്വദേശിനി ആതിര ജീവനൊടുക്കിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ സുഹൃത്തായ കോതനല്ലൂർ മുണ്ടയ്‌ക്കൽ അരുൺ വിദ്യാധരനെ കാസർഗോഡ് കാഞ്ഞങ്ങാട്ടെ ലോഡ്‌ജിലാണ് തൂങ്ങി...
‘കെ ഫോൺ’ പദ്ധതിയിലും വൻ അഴിമതി; വിവരങ്ങൾ പുറത്തുവിടുമെന്ന് വിഡി സതീശൻ
തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിന് പിന്നാലെ, സംസ്‌ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മറ്റൊരു ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് എന്ന വാഗ്‌ദാനവുമായി പ്രഖ്യാപിച്ച 'കെ...








































