Sun, Jun 21, 2026
30.9 C
Dubai

കോവിഡ് മുന്‍കരുതല്‍ വീണ്ടും; ജാഗ്രതാ നിര്‍ദേശം നൽകി മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: വിവിധ രാജ്യങ്ങളിൽ വ്യാപകമാകുന്ന പുതിയ കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെന്നും അതിനാല്‍ ജാഗ്രത വേണമെന്നും എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്‌തമാക്കണമെന്നും മന്ത്രി ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു. സംസ്‌ഥാനത്ത് നിലവിൽ കോവിഡ്...

‘ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കും’; ബഫർ സോണിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമം- മുഖ്യമന്ത്രി

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ ചിലർ തെറ്റിദ്ധാരണ പരത്താൻ ശ്രമം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ ആശങ്കകൾ സർക്കാർ പൂർണമായും ഉൾക്കൊള്ളും. ജനങ്ങളുടെ ജീവനും സ്വത്തിനും ജീവനോപാധികൾക്കും ഭീഷണി സൃഷ്‌ടിക്കുന്ന യാതൊരു...

ബഫർ സോൺ; പരാതികൾ അറിയിക്കാൻ പുതിയ ഭൂപടം മാനദണ്ഡം ആക്കണമെന്ന് സർക്കാർ

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ പരാതികളും ആശങ്കകളും അറിയിക്കാൻ പുതിയ ഭൂപടം മാനദണ്ഡം ആക്കണമെന്ന് സർക്കാർ. 2021ൽ കേന്ദ്രത്തിന് നൽകിയ സീറോ ബഫർ സോൺ ഭൂപടം ഉടൻ പുറത്തുവിടും. നടപടികൾ വേഗത്തിലാക്കാനും പഞ്ചായത്തുകളോട്...

ഫീൽഡ് സർവേയിൽ ഇന്ന് തീരുമാനം; ചക്കിട്ടപ്പാറ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിക്കും

തിരുവനന്തപുരം: ബഫർ സോൺ വിഷയം സംബന്ധിച്ച് പരാതികൾ നൽകാനുള്ള ഹെൽപ്പ് ഡെസ്‌ക്ക് തുടങ്ങുന്നതിലും ഫീൽഡ് സർവേയിലും ഇന്ന് തീരുമാനം വരും. വനം, റവന്യൂ, തദ്ദേശ സ്വയംഭരണ മന്ത്രിമാർ രാവിലെ യോഗം ചേരും. ഒപ്പം...

ബഫർ സോൺ; തണുപ്പിക്കാൻ സർക്കാർ- വിദഗ്‌ധ സമിതി കാലാവധി നീട്ടി

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ മലയോര ജനത ഏറ്റെടുത്ത പ്രതിഷേധങ്ങൾ തണുപ്പിക്കാനൊരുങ്ങി സർക്കാർ. ബഫർ സോൺ വിദഗ്‌ധ സമിതി കാലാവധി രണ്ടുമാസം കൂടി നീട്ടാൻ തീരുമാനിച്ചു. ഫീൽഡ് സർവേ ഉടൻ തുടങ്ങാനും മുഖ്യമന്ത്രി...

മുഖ്യമന്ത്രിയുടെ ക്രിസ്‌മസ്‌ വിരുന്ന് ഇന്ന്; ഗവർണർക്ക് ക്ഷണമില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്‌മസ്‌ വിരുന്ന് ഇന്ന്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന പരിപാടിയിലേക്ക് മതമേലധ്യക്ഷൻമാരെ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ, ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ക്ഷണമില്ല. രാജ്ഭവനിൽ നടന്ന ക്രിസ്‌മസ്‌ വിരുന്നിലേക്ക്...

5ജി സേവനം ഇപ്പോൾ കേരളത്തിലും

കൊച്ചി: 5ജി സേവനം ഇന്ന് മുതൽ കേരളത്തിലും. റിലയൻസ് ജിയോ ആണ് സേവനം ലഭ്യമാക്കുന്നത്. കേരളത്തിന്റെ ഐടി ഹബ്ബായ കൊച്ചിയിലും ഗുരുവായൂര്‍ ക്ഷേത്രപരിസരത്തുമാണ് ആദ്യം സേവനം ആദ്യമായി ലഭ്യമാകുക. ഈ മാസംതന്നെ തിരുവനന്തപുരത്തുകൂടി...

ബഫർ സോണിൺ കടുത്ത പ്രതിഷേധം; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ ആശങ്കകൾ തുടരുന്ന സാഹചര്യത്തിൽ തുടർനടപടി സ്വീകരിക്കാനൊരുങ്ങി സർക്കാർ. ഇത് സംബന്ധിച്ചു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് രണ്ടു നിർണായക യോഗങ്ങൾ ചേരും. വൈകിട്ട് മൂന്ന് മണിക്കാണ് ഉന്നതതല യോഗം....
- Advertisement -