മരവിച്ച അക്കൗണ്ടുകൾ; കെട്ടിവെക്കാൻ പണമില്ലാതെ പോപ്പുലർ ഫ്രണ്ട്
കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ മറവിലെ അക്രമ സംഭവങ്ങളിലെ പ്രതികൾക്ക് ജാമ്യം ലഭിക്കണമെങ്കിൽ അഞ്ചുകോടി ഇരുപതുലക്ഷം രൂപ കെട്ടി വെക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഈ പണം എങ്ങനെ കണ്ടെത്തുമെന്ന് അറിയാതെ നിരോധിത സംഘടനയായ...
സിദ്ദിഖ് കാപ്പന്റെ മോചനം നീളും; ജാമ്യാപേക്ഷ വീണ്ടും മാറ്റി
ന്യൂഡെൽഹി: മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ലഖ്‌നൗ സെഷൻസ് കോടതി വീണ്ടും മാറ്റിവെച്ചു. ഇത് മൂന്നാം തവണയാണ് കേസ് മാറ്റുന്നത്. ഒക്‌ടോബര്‍ 10ലേക്കാണ് മാറ്റിയത്. ജഡ്‌ജി അവധിയിൽ ആയതിനാലാണ് ഇന്ന്...
പോപ്പുലർ ഫ്രണ്ട് ഹര്‍ത്താൽ: മലബാറിൽ ആകെ അറസ്‌റ്റ് 595; മലബാർ ഇതര മേഖലയിൽ 1447...
തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്‌ഥാന വ്യാപകമായി ഇന്ന് മാത്രം നടന്ന അറസ്‌റ്റുകൾ 233 ആണ്. ഇതോടെ ഹർത്താൽ ആക്രമത്തിൽ ആകെ അറസ്‌റ്റിലായവർ 2042 ആയി. 349 കേസുകളാണ് വിവിധ ജില്ലകളിൽ...
പോപ്പുലർ ഫ്രണ്ട് ജനറല്‍ സെക്രട്ടറിയെ എൻഐഎക്ക് കൈമാറി
കൊല്ലം: രാജ്യത്ത് നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് സംസ്‌ഥാന ജനറല്‍ സെക്രട്ടറി എ അബ്‌ദുൾ സത്താറിനെ എൻഐഎക്ക് (നാഷണൽ ഇൻവെസ്‌റ്റിഗേഷൻ ഏജൻസി അഥവാ ദേശീയ അന്വേഷണ ഏജന്‍സി) കൈമാറി. ദേശീയ അന്വേഷണ ഏജന്‍സി ഇന്ന്...
പോപുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടെന്ന് ജനറൽ സെക്രട്ടറി; പിന്നാലെ അറസ്‌റ്റും
കൊല്ലം: എൻഐഎ പറയുന്നതനുസരിച്ച്, നിയമവിരുദ്ധ, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തിൽ കേന്ദ ആഭ്യന്തര മന്ത്രാലയം നിരോധിച്ച പോപുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച് സംഘടനയുടെ സംസ്‌ഥാന ജനറൽ സെക്രട്ടറി എ അബ്‌ദുൽ സത്താര്‍. നിരോധനത്തെ...
പോപ്പുലർ ഫ്രണ്ട് നിരോധനം: ആലുവയില്‍ കേന്ദ്രസേനയെ വിന്യസിച്ചു
കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്‌റ്റിലായതിന് പിന്നാലെ നടന്ന ഹർത്താൽ ദിനത്തിൽ ഏറെ ആക്രമണ സംഭവങ്ങൾ റിപ്പോർട് ചെയ്‌ത ആലുവയിൽ കേന്ദ്രസേനയെ വിന്യസിച്ചു. ഇവിടുത്തെ ആർഎസ്‌എസ് കാര്യാലയത്തിന്റെ സുരക്ഷ സേന ഏറ്റെടുത്തു.
പോപുലർ ഫ്രണ്ട്...
പോപ്പുലർ ഫ്രണ്ട് മതത്തെ ദുർവ്യാഖ്യാനം ചെയ്‌ത സംഘടന; എംകെ മുനീർ
കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് മതത്തെ ദുർവ്യാഖ്യാനം ചെയ്‌ത സംഘടനയാണെന്നും ഇത്തരം സംഘടനകളെ എതിർക്കേണ്ടത് സമുദായത്തിൽ നിന്നു തന്നെ ആണെന്നും നിരോധനത്തെ സ്വാഗതം ചെയ്‌ത് സംസാരിക്കവേ മുസ്‌ലിം ലീഗ് നേതാവും എംഎൽഎയുമായ എംകെ.മുനീർ.
സെക്കുലര്‍ ശക്‌തികളുടെ...
നിരോധനം സ്വാഗതാർഹം; ആർഎസ്‌എസിനേയും നിരോധിക്കണം; ചെന്നിത്തല
മലപ്പുറം: എല്ലാ വര്‍ഗീതയതെയും എതിര്‍ക്കണമെന്നും ആർഎസ്‌എസിനേയും നിരോധിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
കേവല നിരോധനം കൊണ്ട് മാത്രം കാര്യമില്ല. വർഗീയ ശക്‌തികളെ നിർത്തേണ്ട...








































