Thu, May 21, 2026
35 C
Dubai

മുഖ്യമന്ത്രി ഇന്ന് കണ്ണൂരിൽ; കനത്ത സുരക്ഷ ഏർപ്പെടുത്തി പോലീസ്

കണ്ണൂർ: ഇന്ന് കണ്ണൂരിൽ എത്തുന്ന മുഖ്യമന്ത്രിക്കായി ജില്ലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. തളിപ്പറമ്പിലാണ് ഇന്ന് മുഖ്യമന്ത്രി എത്തുന്നത്. സുരക്ഷക്കായി സിറ്റി, റൂറൽ പരിധിയിലെ പോലീസുകാരെയും ഉദ്യോഗസ്‌ഥരെയും മുഴുവനായി ഉപയോഗപ്പെടുത്തും. രാവിലെ ഒമ്പത് മുതൽ...

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ഇന്ന് മുതൽ റിലേ നിരാഹാര സമരം

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് ഇന്ന് മുതൽ റിലേ നിരാഹാര സമരത്തിനൊരുങ്ങി ട്രാൻസ്‌പോർട് ഡെമോക്രാറ്റിക് ഫെഡറേഷൻ. കെഎസ്ആർടിസിയിൽ ശമ്പളം എല്ലാ മാസവും അഞ്ചിന് മുൻപ് നൽകണമെന്നാവശ്യപ്പെട്ടാണ് ട്രാൻസ്‌പോർട് ഡെമോക്രാറ്റിക് ഫെഡറേഷൻ നേതാക്കൾ...

മാസ്‌ക് അഴിപ്പിച്ചത് മാദ്ധ്യമ സ്വാതന്ത്ര നിഷേധം; പ്രതിഷേധവുമായി പത്രപ്രവർത്തക യൂണിയൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരിപാടിയിൽ മാദ്ധ്യമ പ്രവർത്തകരുടെ മാസ്‌ക് അഴിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക യൂണിയൻ. ഏത് തരത്തിലുള്ള മാസ്‌ക് ധരിക്കണമെന്നുള്ളത് വ്യക്‌തിപരമായ കാര്യമാണെന്ന് യൂണിയൻ പ്രതികരിച്ചു. മാസ്‌ക് അഴിപ്പിച്ചത് മാദ്ധ്യമ സ്വാതന്ത്ര്യ...

ആദായ നികുതി ഉദ്യോഗസ്‌ഥർ ചമഞ്ഞ് കവർച്ച; നാല് പ്രതികൾക്കായി ലുക്ക്‌ഔട്ട് നോട്ടീസ്

കൊച്ചി: ആലുവയിൽ ആദായ നികുതി ഉദ്യോഗസ്‌ഥർ ചമഞ്ഞ് കവർച്ച നടത്തിയ കേസിലെ നാല് പ്രതികൾക്കായി പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി. കണ്ണൂർ കുമാരനല്ലൂർ സ്വദേശികളായ പികെ ഹാരിസ്, അബ്‌ദുൾ ഹമീദ്, ബൈക്ക് അബൂട്ടി,...

കെടി ജലീലിനെതിരെ രഹസ്യമൊഴി; ഉടൻ വെളിപ്പെടുത്തുമെന്ന് സ്വപ്‌ന സുരേഷ്

കൊച്ചി: രഹസ്യമൊഴിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. കെടി ജലീലിനെതിരെ മജിസ്‌ട്രേറ്റിന് മൊഴി നൽകിയിട്ടുണ്ട്. കെടി ജലീലിനെതിരെ രഹസ്യമൊഴിയിൽ പറഞ്ഞത് ഉടൻ പുറത്ത് പറയുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു....

ചിറയിൻകീഴിൽ ചന്ദ്രന്റെ മരണം; പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്

തിരുവനന്തപുരം: ചിറയിന്‍കീഴിലെ ചന്ദ്രന്റെ മരണത്തില്‍ പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം. ശരീരത്തില്‍ മർദ്ദനമേറ്റതിന്റെ പാടുകളില്ലെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. വിശദമായ...

സംസ്‌ഥാനത്ത്‌ മഴ കനക്കുന്നു; പത്ത് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴ കനക്കുന്നു. വിവിധ ജില്ലകളിൽ ഇന്ന് വൈകിട്ട് മുതൽ ശക്‌തമായ മഴയാണ് പെയ്‌ത് കൊണ്ടിരിക്കുന്നത്‌. കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ പുതിയ അറിയിപ്പ് പ്രകാരം, ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്...

40ലേറെ ക്രിമിനൽ കേസുകളിലെ പ്രതി; എസ്‌എഫ്‌ഐ സംസ്‌ഥാന സെക്രട്ടറി അർഷോ അറസ്‌റ്റിൽ

കൊച്ചി: നാൽപതിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ എസ്‌ എഫ്‌ഐ സംസ്‌ഥാന സെക്രട്ടറി പിഎം അർഷോ അറസ്‌റ്റിൽ. മൂന്ന് മാസം മുൻപ് ഹൈക്കോടതി ഇയാളുടെ ജാമ്യം റദ്ദാക്കിയിരുന്നു. എന്നിട്ടും പോലീസ് അറസ്‌റ്റ്‌ നടപടികളിലേക്ക് കടന്നില്ല....
- Advertisement -