Fri, Aug 14, 2026
43.7 C
Dubai

പോക്‌സോ കേസ്; പ്രതിക്ക് എട്ട് വർഷം തടവ്

തൃശ്ശൂര്‍: പോക്‌സോ കേസിലെ പ്രതിക്ക് എട്ട് വർഷം തടവും 35,000 രൂപ പിഴയും. സുന്ദരനെന്ന നാരായണനെയാണ് തൃശൂർ ഫാസ്‌റ്റ് ട്രാക് സ്‌പെഷ്യൽ പോക്‌സോ കോടതി ശിക്ഷിച്ചത്. വടക്കാഞ്ചേരി പോലീസ് 2016ൽ രജിസ്‌റ്റര്‍ ചെയ്‌ത...

സ്വപ്‌നയെ ചോദ്യം ചെയ്‌തത്‌ അഞ്ചര മണിക്കൂർ; നാളെയും തുടരും

കൊച്ചി: സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യൽ അഞ്ചര മണിക്കൂർ നീണ്ടു. നാളെ വീണ്ടും ഹാജരാകണമെന്ന് സ്വപ്‌നയോട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി)...

ഇറച്ചിവെട്ട് യന്ത്രത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; പ്രതി സിറാജുദ്ദീൻ പിടിയിൽ

കൊച്ചി: തൃക്കാക്കര സ്വര്‍ണക്കടത്ത് കേസില്‍ സിനിമാ നിര്‍മാതാവ് കെപി സിറാജുദ്ദീന്‍ കസ്‌റ്റംസിന്റെ പിടിയിലായി. ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസിലാണ് സിറാജുദ്ദീന്‍ പിടിയിലായത്. സംഭവത്തില്‍ തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ മകന്‍ അടക്കം...

വിജയ് ബാബുവിന്റെ ജാമ്യം; സർക്കാർ സുപ്രീം കോടതിയിലേക്ക്

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് മുൻ‌കൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സർക്കാർ. മുൻ‌കൂർ ജാമ്യം നൽകിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളിൽ കടുത്ത...

‘ഏഴു ദിവസത്തിനുള്ളില്‍ മാപ്പ് പറയണം’; ഇപി ജയരാജന് വിഡി സതീശന്റെ നോട്ടീസ്

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വക്കീല്‍ നോട്ടീസ്. തൃക്കാക്കര ഉപതിരഞ്ഞടുപ്പിലെ എല്‍ഡിഎഫ് സ്‌ഥാനാർഥിയായിരുന്ന ജോ ജോസഫിന്റെ പേരില്‍ വ്യാജ അശ്‌ളീല വീഡിയോ നിർമിച്ചത് വിഡി സതീശനാണെന്ന...

ശക്‌തമായ മഴക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്, കടലാക്രമണ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്‌തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ...

പാലാ ജനറല്‍ ആശുപത്രിക്ക് കെഎം മാണിയുടെ പേര് നല്‍കും

തിരുവനന്തപുരം: പാലാ ജനറല്‍ ആശുപത്രിക്ക് മുന്‍ മന്ത്രി കെഎം മാണിയുടെ പേര് നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. നേരത്തെ പാലാ ബൈപാസ് റോഡിനും കെഎം...

വിജയ് ബാബുവിന് ജാമ്യം; കോടതിയിലുള്ള വിശ്വാസം നഷ്‌ടമാകുന്നുവെന്ന് മാല പാർവതി

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നിർമാതാവ് വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകിയതിലൂടെ കോടതിയിലുള്ള വിശ്വാസം നഷ്‌ടമാവുകയാണെന്ന് നടി മാല പാർവതി. ഒരു പെൺകുട്ടിക്ക് അവർക്ക് ഇഷ്‌ടമുളള മേഖലയിൽ സുരക്ഷിതമായി ജോലി ചെയ്യാനുളള...
- Advertisement -