Fri, Aug 14, 2026
38 C
Dubai

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ വിധി ഇന്ന്

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കോടതി നിര്‍ദ്ദേശ പ്രകാരം അന്വേഷണവുമായി സഹകരിച്ചെന്നും ഇനി കസ്‌റ്റഡിയിലെടുത്ത് ചോദ്യം...

ആർഎസ്എസ് വേദിയിൽ കെഎൻഎ ഖാദർ; പിന്നാലെ വിവാദവും

കോഴിക്കോട്: ആർഎസ്എസ് നേതാക്കള്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുസ്‌ലിം ലീഗ് നേതാവ് കെഎന്‍എ ഖാദര്‍ പങ്കെടുത്തതിനെ ചൊല്ലി വിവാദം. കേസരി മന്ദിരത്തില്‍ സ്‌നേഹബോധി ഉൽഘാടനത്തിലും സാംസ്‌കാരിക സമ്മേളനത്തിലുമാണ് ഖാദര്‍ പങ്കെടുത്തത്. മന്ദിരത്തിലെ ചുവര്‍ ശില്‍പം...

വിമാനത്തിലെ പ്രതിഷേധം; പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. സംഘത്തലവനായ കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്‌പി പ്രതീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് യോഗം. കസ്‌റ്റഡിയിലുള്ള പ്രതികളായ ഫർസീൻ...

സ്വർണക്കടത്ത് കേസ്; സ്വപ്‌ന ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

കൊച്ചി: സ്വർണക്കടത്ത് കേസിൽ പ്രതി സ്വപ്‌ന സുരേഷ് ഇഡിക്ക് മുന്നിൽ ഇന്ന് ഹാജരാകും. സ്വർണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്‌ചാത്തലത്തിൽ ആണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌നക്ക് ഇഡി...

വൃക്ക മാറ്റിവച്ച രോഗിയുടെ മരണം; പോസ്‌റ്റുമോർട്ടം റിപ്പോർട് ഇന്ന് ലഭിക്കും

തിരുവനന്തപുരം: വൃക്കമാറ്റത്തിനിടെ രോഗി മരിച്ച സംഭവത്തിൽ പോസ്‌റ്റുമോർട്ടം റിപ്പോർട് ഇന്ന് ലഭിച്ചേക്കും. ചികിൽസാപിഴവ്, വൃക്ക കൈകാര്യം ചെയ്യുന്നതിലെ വീഴ്‌ച എന്നിവയിൽ പോസ്‌റ്റുമോർട്ടം റിപ്പോർട് പ്രധാനമാണ്. അതേസമയം, വൃക്കയടങ്ങിയ പെട്ടിയെടുത്ത് ഓടിയ അരുൺദേവ് ഉൾപ്പടെയുള്ളവരെ...

ഫാഷൻ ഗോൾഡ് തട്ടിപ്പ്; ജ്വല്ലറി ഡയറക്‌ടർമാരെ അറസ്‌റ്റ് ചെയ്യണമെന്ന് പരാതിക്കാർ

കാസർഗോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ജ്വല്ലറി ഡയറക്‌ടര്‍മാരേയും അറസ്‌റ്റ് ചെയ്യണമെന്ന ആവശ്യവുമായി കേസിലെ പരാതിക്കാർ. സ്വര്‍ണമടക്കം കമ്പനി ഡയറക്‌ടര്‍മാര്‍ എടുത്തുകൊണ്ട് പോയെന്നും ഇത് അന്വേഷിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ഫാഷന്‍ ഗോൾഡ്...

വൃക്ക എത്തിച്ച പെട്ടി മെഡിക്കൽ കോളേജിൽ നിന്ന് തട്ടിയെടുത്തു; പരാതി

തിരുവനന്തപുരം: അവയവമാറ്റത്തിനായി വൃക്ക എത്തിച്ച പെട്ടി രണ്ടുപേർ ചേർന്ന് മെഡിക്കൽ കോളേജിൽ നിന്ന് തട്ടിയെടുത്തെന്ന് പരാതി. തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതരാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഡോക്‌ടറുടെ പക്കൽ നിന്ന് രണ്ടുപേർ പെട്ടി...

കേരള സർവകലാശാലക്ക് A++ ഗ്രേഡ്; സംസ്‌ഥാനത്ത് ആദ്യം

തിരുവനന്തപുരം: കേരള സർവകലാശാലക്ക് നാഷണല്‍ അസെസ്‌മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സില്‍ നല്‍കുന്ന A++ ഗ്രേഡ്. ആദ്യമായാണ് സംസ്‌ഥാനത്തെ ഒരു സർവകലാശാലക്ക് ഈ അംഗീകാരം ലഭിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ വളര്‍ച്ചക്കായി സര്‍ക്കാര്‍ നടപ്പാക്കി വരുന്ന...
- Advertisement -