കേരള സർവകലാശാലക്ക് A++ ഗ്രേഡ്; സംസ്‌ഥാനത്ത് ആദ്യം
തിരുവനന്തപുരം: കേരള സർവകലാശാലക്ക് നാഷണല്‍ അസെസ്‌മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സില്‍ നല്‍കുന്ന A++ ഗ്രേഡ്. ആദ്യമായാണ് സംസ്‌ഥാനത്തെ ഒരു സർവകലാശാലക്ക് ഈ അംഗീകാരം ലഭിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ വളര്‍ച്ചക്കായി സര്‍ക്കാര്‍ നടപ്പാക്കി വരുന്ന...
ഇടുക്കിയിൽ 15കാരിക്ക് പീഡനം; വയോധികന് 81 വർഷം കഠിനതടവ്
ഇടുക്കി: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 66കാരന് 81 വർഷം കഠിനതടവും 2,25,000 രൂപ പിഴയും ശിക്ഷ. ഇടുക്കി കൈതപ്പാറ സ്വദേശി ജോർജിനെയാണ് ഇടുക്കി അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. 81 വർഷത്തെ കഠിന...
ഭൂരിപക്ഷം ഉള്ളിടത്തോളം കാലം ഭരിക്കും, തീക്കളി നിർത്തണം; കോടിയേരി
തിരുവനന്തപുരം: നിയമസഭയില്‍ ഭൂരിപക്ഷം ഉള്ളിടത്തോളം കാലം ഭരിക്കുമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സമാധാനം തകർക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും തീക്കളി നിർത്തിയില്ലെങ്കില്‍ ജനം പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് ബഹുജന സംഗമം...
ശമ്പളം അഞ്ചാം തീയതിക്ക് മുൻപ്; കെഎസ്‌ആർടിസി ജീവനക്കാരുടെ ഹരജിയിൽ കോടതി ഉത്തരവ്
കൊച്ചി: കെഎസ്‌ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകണമെന്ന് ഹൈക്കോടതി. കെഎസ്‌ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്ന...
മെമ്മറി കാർഡ് പരിശോധന; നിലപാടറിയിക്കാൻ പ്രോസിക്യൂഷന് നിർദ്ദേശം
കൊച്ചി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത് കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധിക്കുന്നത് സംബന്ധിച്ച് നിലപാടറിയിക്കാൻ പ്രോസിക്യൂഷന് ഹൈക്കോടതി നിർദ്ദേശം. ഇക്കാര്യത്തിൽ കോടതി അഭിപ്രായം ആരാഞ്ഞപ്പോൾ തന്നെ അതിജീവിതയും...
മൽസരയോട്ടം വേണ്ട, ലൈസൻസടക്കം പോകും; കർശന നടപടി
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളുടെ മൽസരയോട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി ആന്റണി രാജു മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കി. രൂപമാറ്റം വരുത്തിയും അമിതവേഗത്തില്‍ ഓടിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷനും ഓടിക്കുന്ന...
സംസ്‌ഥാനത്ത് അഞ്ച് ദിവസത്തേക്ക് വ്യാപക മഴയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്‌തമാകുന്നതിന്റെയും...
പ്ളസ് ടു ഫലം; അഭിമാനകരം, പൊതുവിദ്യാഭ്യാസ നയം ശരിയായ ദിശയിൽ- മുഖ്യമന്ത്രി
തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി രണ്ടാം വര്‍ഷ പരീക്ഷയിൽ മികച്ച ജയം നേടിയ വിദ്യാർഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസ നയം ശരിയായ ദിശയിൽ മുന്നേറുന്നുവെന്നതിന് മികച്ച ദൃഷ്‌ടാന്തമാണ് പ്ളസ് ടു പരീക്ഷാഫലം. 83.87%...








































