Sat, Aug 15, 2026
37 C
Dubai

തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു

തിരുവനന്തപുരം: കല്ലറയ്‌ക്കടുത്ത്‌ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. ഭരതന്നൂർ സ്വദേശി അജിമോനാണ് മരിച്ചത്. തിരുവനന്തപുരം കല്ലറയ്‌ക്കടുത്ത്‌ പാങ്ങോടാണ് സംഭവം. ഇന്ന് രാവിലെ ഏഴ് മണിയോടെ നാട്ടുകാരാണ് അജിയെ വഴിയിൽ...

കൂടല്ലൂരിൽ ബസ് മറിഞ്ഞ് അപകടം; ഒരു മരണം, ഇരുപത് പേർക്ക് പരിക്കേറ്റു

കോട്ടയം: കേരള-തമിഴ്‌നാട് അതിർത്തിയിൽ ബസ് മറിഞ്ഞ് ഒരു മരണം. ഇരുപത് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. കുമളിക്കടുത്ത് കൂടല്ലൂരിൽ വച്ചാണ് ബസ് മറിഞ്ഞ് അപകടം ഉണ്ടായത്. ഗൂഡല്ലൂർ സ്വദേശി കൃഷ്‌ണമൂർത്തിയാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ...

വീണാ ജോർജിന്റെ അശ്ളീല വീഡിയോ നിർമിക്കാൻ പ്രേരിപ്പിച്ചു; ക്രൈം നന്ദകുമാർ അറസ്‌റ്റിൽ

കൊച്ചി: മന്ത്രി വീണ ജോ‍ർജിന്റെ അശ്‌ളീല വീഡിയോ നിർമിക്കാൻ സ്‌ഥാപനത്തിലെ ജീവനക്കാരിയെ പ്രേരിപ്പിച്ച കേസിൽ ക്രൈം നന്ദകുമാർ അറസ്‌റ്റിൽ. കാക്കനാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നന്ദകുമാറിനെ...

വിമാനത്തിനുള്ളിലെ പ്രതിഷേധം; പ്രതികൾ ഹെക്കോടതിയിൽ ജാമ്യഹരജി നൽകി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾ ഹെക്കോടതിയിൽ ജാമ്യഹരജി നൽകി. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരാണ് ഹരജി നൽകിയത്. വധശ്രമ...

കെ റെയിൽ; ഡിപിആർ സമർപ്പിച്ചിട്ട് ഇന്നേക്ക് രണ്ട് വർഷം; റെയിൽവേ ബോർഡ് തീരുമാനം നീളുന്നു

തിരുവനന്തപുരം: സിൽവർ ലൈൻ ഡിപിആർ സംസ്‌ഥാന സർക്കാർ സമർപ്പിച്ചിട്ട് ഇന്ന് രണ്ട് വർഷം പൂർത്തിയാകുന്നു. എന്നാൽ, പദ്ധതിക്ക് അനുമതി നൽകുന്ന കാര്യത്തിൽ റെയിൽവേ ബോർഡ് ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല. പദ്ധതിയുടെ അനുമതിയുമായി...

ആറാം ക്ളാസുകാരിയെ പീഡിപ്പിച്ച കേസ്; രണ്ടാനച്ഛന് 19 വർഷം തടവും പിഴയും

കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 19 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. കരുനാഗപ്പള്ളി അതിവേഗ പോക്‌സോ കോടതി ജഡ്‌ജി ഉഷ നാരായണനാണ് ശിക്ഷ വിധിച്ചത്. 2016ലാണ്...

വിമാനത്തിനുള്ളിലെ പ്രതിഷേധം; പ്രതിയായ അധ്യാപകനെ സർവീസിൽ നിന്ന് നീക്കും

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച കേസിലെ പ്രതികളിൽ ഒരാളായ ഫർസീൻ മജീദിനെ സർവീസിൽ നിന്ന് നീക്കാൻ നടപടി. മുട്ടന്നൂർ യുപി സ്‌കൂൾ അധ്യാപകനായ ഇയാൾ ഇപ്പോൾ സസ്‌പെൻഷനിലാണ്‌. അധ്യാപകർക്കുള്ള യോഗ്യതാ...

കൊച്ചി മെട്രോക്ക് അഞ്ച് വയസ്; ഇന്ന് ഏത് സ്‌റ്റേഷനിലേക്കും 5 രൂപ മാത്രം

ആലുവ: കൊച്ചി മെട്രോക്ക് ഇന്ന് അഞ്ച് വയസ്. അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് യാത്രക്കാർക്ക് 5 രൂപാ നിരക്കിൽ ഇന്ന് മെട്രോയിൽ യാത്ര ചെയ്യാം. മെട്രോയിൽ ഇന്ന് ഏത് സ്‌റ്റേഷനിലേക്കും അഞ്ച് രൂപ മാത്രമേ...
- Advertisement -