Sat, Aug 15, 2026
35 C
Dubai

ഇടുക്കിയിൽ മൂന്നര വയസുകാരിയെ കാണാതായി; തിരച്ചിൽ

ഇടുക്കി: ജില്ലയിലെ രാജകുമാരിയില്‍ മൂന്നര വയസുകാരിയെ കാണാതായി. ഇതര സംസ്‌ഥാന തൊഴിലാളികളുടെ മകളെയാണ് കാണാതായത്. മധ്യപ്രദേശ് സ്വദേശികളായ ലക്ഷ്‌മണൻ- ജ്യോതി ദമ്പതികളുടെ മകള്‍ ജെസീക്കയെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം....

സംസ്‌ഥാനത്ത് എസ്എസ്എൽസി ഫലം ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് ശേഷം 3 മണിയോടെ പിആർഡി ചേംബറിൽ വച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. അതിന് ശേഷം http://keralaresults.nic.in , http://pareekshabhavan.kerala.gov.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ വിദ്യാർഥികൾക്ക്...

നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ വീട്ടിലിരുന്ന് കണ്ടു; എതിർത്ത് ദിലീപ് കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാർ ഹാജരാക്കിയ പെൻഡ്രൈവിന്റെ ഫോറൻസിക് പരിശോധനാ ഫലം പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ബാലചന്ദ്ര കുമാർ ഹാജരാക്കിയ സംഭാഷണം റെക്കോർഡ് ചെയ്‌ത...

തൃക്കാക്കര എംഎൽഎയായി ഉമാ തോമസിന്റെ സത്യപ്രതിജ്‌ഞ ഇന്ന്

എറണാകുളം: തൃക്കാക്കര നിയമസഭാ മണ്ഡലത്തിൽ നിന്നും ഉപതിരഞ്ഞെടുപ്പിൽ വിജയം നേടിയ കോൺഗ്രസ് പ്രതിനിധി ഉമാ തോമസ് ഇന്ന് എംഎൽഎ ആയി സത്യപ്രതിജ്‌ഞ ചെയ്യും. ഇന്ന് രാവിലെ 11 മണിയോടെ സ്‌പീക്കറുടെ ചേംബറിലാണ് സത്യപ്രതിജ്‌ഞ...

സംസ്‌ഥാനത്ത് ഇന്ന് മുതൽ കാലവർഷം കനക്കും; ശക്‌തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ ഈ മാസം 18ആം തീയതി വരെ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്‌തമാകുന്നതിന്റേയും ന്യൂനമര്‍ദപാത്തിയുടേയും സ്വാധീനഫലമായാണ് കേരളത്തില്‍ ഇന്ന്...

തിരുവനന്തപുരത്ത് ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

തിരുവനന്തപുരം: വെമ്പായം താന്നിമൂടില്‍ ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണ് മുങ്ങിമരിച്ചു. ഷംനാദ് മന്‍സിലില്‍ സജീന-സിദ്ധീഖ് ദമ്പതികളുടെ ഇളയമകള്‍ നൈന ഫാത്തിമ ആണ് മരിച്ചത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ കുട്ടിയുടെ മാതാവ് മാത്രമേ...

വിമാനത്തിലെ പ്രതിഷേധം; അന്വേഷിക്കാൻ പ്രത്യേകസംഘം

തിരുവനന്തപുരം: ഇൻഡി​ഗോ വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺ​ഗ്രസ് പ്രവ‍‍ർത്തകർ പ്രതിഷേധിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചു. കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്‌പി പ്രജീഷ് തോട്ടത്തിലിനാണ് അന്വേഷണ സംഘത്തിൻ്റെ ചുമതല. മുഖ്യമന്ത്രിയെ...

‘മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം’, പിണറായിയേയും കുടുംബത്തേയും അറിയാം; സ്വപ്‌ന സുരേഷ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. തന്റെ പേരിൽ ഒരു പുതിയ കേസ് കൂടി പോലീസ് രജിസ്‌റ്റർ ചെയ്‌തെന്ന് പറഞ്ഞ...
- Advertisement -