Sat, Aug 15, 2026
35 C
Dubai

എസ്എസ്എല്‍സി- പ്ളസ് ടു പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് നൽകില്ല

തിരുവനന്തപുരം: എസ്എസ്എൽസി- പ്ളസ് ടു പരീക്ഷകൾക്ക് ഇത്തവണയും ഗ്രേസ് മാർക്ക് നൽകില്ല. കലാ-കായിക മൽസരങ്ങൾ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എൻസിസി ഉൾപ്പടെ ഉള്ളവക്കും ഗ്രേസ് മാർക്ക് ഉണ്ടാകില്ല. നാളെയാണ് എസ്എസ്എൽസി...

വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ 27 വരെ റിമാൻഡിൽ

കൊച്ചി: വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്‌തു. നവീൻ കുമാറിനെയും ഫർസിൻ മജീദിനെയും ഈ മാസം 27 വരെയാണ് റിമാൻഡ് ചെയ്‌തത്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ്...

കേരളത്തില്‍ നാളെമുതല്‍ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ന്യൂനമർദ്ദ പാത്തിയുടെയും അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്‌തമാകുന്നതിന്റെ സ്വാധീന ഫലമായും ജൂൺ 15 മുതൽ 18 വരെ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. നാളെ കണ്ണൂർ, വയനാട്,...

കൂടുതല്‍ ആശുപത്രികളില്‍ ബ്ളഡ് ബാങ്കുകള്‍ സ്‌ഥാപിക്കും; ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആവശ്യകതയനുസരിച്ച് കൂടുതല്‍ ആശുപത്രികളില്‍ ബ്ളഡ് ബാങ്കുകള്‍ സ്‌ഥാപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോക രക്‌തദാത ദിനാചരണത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കവെയാണ് മന്ത്രിയുടെ പ്രഖ്യാപനം. കേരളത്തെ സംബന്ധിച്ച് പ്രധാന ആശുപത്രികളില്‍...

വിഡി സതീശനെയും എകെ ആന്റണിയെയും വധിക്കാൻ സിപിഎം ശ്രമം; കെ സുധാകരന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി ഉൾപ്പടെയുള്ളവരെ അപായപ്പെടുത്താൻ സിപിഎം ശ്രമമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. കെപിസിസി, കന്റോണ്‍മെന്റ് ഓഫിസുകളിൽ നടന്നത് ഒറ്റപ്പെട്ട സംഭവമായി...

കന്റോണ്‍മെന്റ് ഹൗസിലെ പ്രതിഷേധം; ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

തിരുവനന്തപുരം: കന്റോണ്‍മെന്റ് ഹൗസിലേക്ക് ചാടിക്കയറിയ മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് സ്‌റ്റേഷന്‍ ജാമ്യം. കന്റോണ്‍മെന്റ് ഹൗസും പരിസരവും സുരക്ഷാ മേഖല അല്ലാത്തതിനാലാണ് ജാമ്യം അനുവദിച്ചതെന്ന് മ്യൂസിയം പോലീസ് പറഞ്ഞു. യൂത്ത്‌ കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ വിമാനത്തിൽ...

പ്രതിപക്ഷ സമരങ്ങള്‍ വികസനങ്ങള്‍ അട്ടിമറിക്കാന്‍; മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാരിന്റെ വികസനങ്ങളെ അട്ടിമറിക്കാനാണ് പ്രതിപക്ഷ സമരങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനം മുടക്കാനുള്ള രാഷ്‌ട്രീയ സമരങ്ങളുടെ കാര്യത്തില്‍ നിശബ്‌ദരാകരുതെന്നും അത്തരം രാഷ്‌ട്രീയ സമരങ്ങളെ രാഷ്‌ട്രീയമായി തന്നെ നേരിടണമെന്നും പിണറായി വിജയന്‍ പറഞ്ഞു. പ്രതിപക്ഷ...

വധശ്രമ കേസ്; സർക്കാരിന് ഉളുപ്പുണ്ടോയെന്ന് ഷാഫി പറമ്പിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരായ വധശ്രമക്കേസ് കേരളാ പോലീസിന് നാണക്കേടാണെന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. ഇപി ജയരാജനാണെന്ന് കുറ്റം ചെയ്‌തതെന്ന്‌ ദൃശ്യങ്ങളിൽ...
- Advertisement -