Sat, Aug 15, 2026
36 C
Dubai

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: യുവ നടിയെ ബലാൽസംഗം ചെയ്‌ത കേസിൽ നിര്‍മാതാവും നടനുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കേസിലെ മുൻ‌കൂർ ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും....

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസിന്റെ  കളക്‌ടറേറ്റ് മാർച്ച് ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് കളക്‌ടറേറ്റുകളിലേക്ക്‌ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. സംസ്‌ഥാനതല ഉൽഘാടനം സെക്രട്ടറിയേറ്റിന് മുന്നിൽ കെപിസിസി...

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് അതിജീവിത നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് അന്വേഷണം അവസാനിപ്പിക്കാൻ ഭരണ മുന്നണിയിലെ ഉന്നതർ സ്വാധീനം ചെലുത്തുന്നുവെന്നതടക്കം സർക്കാരിനെ പ്രതിക്കൂട്ടിലാക്കി കൊണ്ടുള്ളതായിരുന്നു...

സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് ഇന്ന്; സ്വപ്‌നയുടെ ആരോപണം ചർച്ചയാകും

തിരുവനന്തപുരം: ഇന്ന് ചേരുന്ന സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റിൽ സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലിന്റെ പേരിലുള്ള വിവാ​ദങ്ങളും തൃക്കാക്കര ഉപ തിരഞ്ഞെടുപ്പിലെ തോൽവിയും ചർച്ചയായേക്കും. മുഖ്യമന്ത്രി പിണറായി വിജയൻ 2016ൽ നടത്തിയ വിദേശ സന്ദർശനത്തിനിടെ കറൻസി...

കൂളിമാട് പാലം തകർച്ച; ഉദ്യോഗസ്‌ഥർക്കും കരാർ കമ്പനിക്കും വീഴ്‌ച

കോഴിക്കോട്: നിർമാണത്തിലിരിക്കെ കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വിജിലൻസ് അന്വേഷണ റിപ്പോർട് സമർപ്പിച്ചു. വിജിലൻസ് ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ ബുധനാഴ്‌ചയാണ് റിപ്പോർട് സമർപ്പിച്ചത്. റിപ്പോർട് വിശദമായി പരിശോധിച്ച് ഉടൻ നടപടി...

വർക്കലയിൽ മുഖ്യമന്ത്രിയുടെ കോലം കത്തിക്കാൻ ശ്രമം; ഡിവൈഎഫ്ഐ-ബിജെപി സംഘർഷം

തിരുവനന്തപുരം: വർക്കലയിൽ ഡിവൈഎഫ്ഐ-ബിജെപി സംഘര്‍ഷം. പ്രകടനമായി എത്തിയ ഡിവൈഎഫ്ഐ-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു. പിസി ജോർജിനെതിരെ ആണ് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രകടനം. ഇതിനിടെ ബിജെപി...

സെറിബ്രൽ പാൾസി രോഗിക്ക് പാസ് നിഷേധിച്ചു; കെഎസ്ആർടിസിക്ക് എതിരെ കേസ്

കോഴിക്കോട്: കെഎസ്ആർടിസിക്ക് എതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സെറിബ്രൽ പാൾസി രോഗിക്ക് പാസ് നിഷേധിച്ച സംഭവത്തിലാണ് നടപടി. സെറിബ്രൽ പാൾസി രോഗം ബാധിച്ച വടകര പഴങ്കാവ് സ്വദേശി മുഹീദിന് അർഹതപ്പെട്ട യാത്രാ പാസ്...

മിന്നൽ പരിശോധന; അമിതഭാരം കയറ്റിയ ലോറികൾ പിടികൂടി വിജിലൻസ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് അമിതഭാരം കയറ്റിയ ലോറികൾക്ക് എതിരെ കർശന നടപടി സ്വീകരിച്ച് വിജിലൻസ്. 84 ലോറികളില്‍ നിന്നും 10 ലക്ഷം രൂപ വിജിലൻസ് പിഴയീടാക്കി. വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് അമിത ഭാരം...
- Advertisement -