Mon, May 6, 2024
36 C
Dubai

ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി; 100 കോടി രൂപ വകയിരുത്തും

തിരുവനന്തപുരം: ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിക്ക് 100 കോടി രൂപ വകയിരുത്തും. സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി രൂപയും മാറ്റിവെക്കും. പ്രവാസി തൊഴില്‍ പദ്ധതി ആദ്യഘട്ടം നടപ്പാക്കിയ ശേഷം 2021 അവസാനം മൂന്നാം...

2500 പുതിയ സ്‌റ്റാർടപ്പുകൾ; 20,000 പേർക്ക് തൊഴിൽ

തിരുവനന്തപുരം: പുതുതായി 2,500 സ്‌റ്റാർടപ്പുകൾ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതിലൂടെ 20,000 പേർക്ക് തൊഴിൽ നൽകാനാണ് ഉദ്ദേശിക്കുന്നത്. കൂടാതെ, 50,000 കോടി മുതൽ മുടക്കുള്ള വ്യവസായ ഇടനാഴി പദ്ധതിക്ക് ഈ വർഷം...

2020-21 വര്‍ഷത്തില്‍ 15,000 കോടി രൂപയുടെ കിഫ്ബി പദ്ധതികള്‍

തിരുവനന്തപുരം: അടുത്ത വര്‍ഷത്തോടെ 15,000 കോടി രൂപയുടെ കിഫ്ബി പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്ന് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്ക്. കിഫ്ബി ഫണ്ടിംഗ് ഉപയോഗപ്പെടുത്തി നടപ്പിലാക്കുന്ന 60,000 കോടി രൂപയുടെ ഉത്തേജക പാക്കേജിനാണ് സംസ്‌ഥാനം...

കെ ഫോൺ ജൂലൈയിൽ പൂർത്തിയാകും; തൊഴിലില്ലായ്‌മ പരിഹരിക്കാൻ വിവിധ പദ്ധതികൾ

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്‌ട്രക്‌ചർ ശക്‌തവും കാര്യക്ഷമവും ആക്കുക എന്ന ലക്ഷ്യത്തോടെ സംസ്‌ഥാന സർക്കാർ ആരംഭിച്ച കെ ഫോൺ പദ്ധതി ഫെബ്രുവരിയോടെ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പദ്ധതിയുടെ ഓഹരി മൂലധനത്തിലേക്ക് 166...

കേരളം തോല്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ല; ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം തുടരുന്നു 

തിരുവനന്തപുരം: തദ്ദേശഭരണ സ്‌ഥാപനങ്ങളെ പൂര്‍ണമായും കോവിഡ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കുമെന്നും ഇതിനായി 1000 കോടിരൂപ അധികമായി അനുവദിക്കുമെന്ന് ധനമന്ത്രി ഡോ ടിഎം തോമസ് ഐസക്ക്. സഭയില്‍ ധനമന്ത്രിയുടെ ബജറ്റ് അവതരണം പുരോഗമിക്കുകയാണ്. സംസ്‌ഥാന ഫിനാന്‍സ് കമ്മീഷന്‍...

ഡിജിറ്റൽ പ്‌ളാറ്റ്‌ഫോമിലൂടെ 20 ലക്ഷം പേർക്ക് ജോലി; എല്ലാ വീട്ടിലും ലാപ്ടോപ്പ്

തിരുവനന്തപുരം: ഇരുപത് ലക്ഷം പേർക്ക് ഡിജിറ്റൽ പ്‌ളാറ്റ്‌ഫോമിലൂടെ ജോലി ഉറപ്പാക്കുമെന്ന് ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്ക്. ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോലിക്കാവശ്യമായ കംപ്യൂട്ടർ അടക്കം വാങ്ങുന്നതിന് വായ്‌പ അനുവദിക്കും. ഈ വായ്‌പ...

ക്ഷേമ പെൻഷൻ വർധിപ്പിച്ചു; റബറിന്റെ തറവില 170 രൂപയാക്കി ഉയർത്തി

തിരുവനന്തപുരം: ഇടതുസർക്കാരിന്റെ അവസാന ബജറ്റ് അവതരണം തുടങ്ങി. പാലക്കാട് കുഴൽമന്ദം ഏഴാം ക്‌ളാസ് വിദ്യാർഥിനി സ്‌നേഹ എഴുതിയ കവിതയോടെ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക് പ്രസംഗം ആരംഭിച്ചു. ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി...

പ്രതിസന്ധികള്‍ അവസരങ്ങളുടെ മാതാവ്; സംസ്‌ഥാന ബജറ്റ് അവതരണം തുടങ്ങി

തിരുവനന്തപുരം: നിലവിലെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു തുടങ്ങി. കോവിഡ് മഹാമാരി തീര്‍ത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നടക്കുന്ന ബജറ്റ് പാലക്കാട് കുഴല്‍മന്തം ജിഎച്ച്എസ്എസിലെ...
- Advertisement -