സംസ്ഥാനത്ത് ഉടനീളം കെഎസ്ആർടിസി പമ്പുകൾ സ്ഥാപിക്കും; ഗതാഗതമന്ത്രി
തിരുവനന്തപുരം : കേരളത്തിൽ ഉടനീളം കെഎസ്ആർടിസിയുടെ പെട്രോൾ-ഡീസൽ പമ്പുകൾ ആരംഭിക്കുമെന്ന് വ്യക്തമാക്കി ഗതാഗതമന്ത്രി ആന്റണി രാജു. ഇതിലൂടെ പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയും, കെഎസ്ആർടിസിയുടെ വരുമാനം വർധിപ്പിക്കുകയുമാണ് ലക്ഷ്യം. ഇന്ത്യൻ ഓയിൽ...
ലൈംഗിക ആരോപണം; മാപ്പ് പറഞ്ഞ് മലയാളി റാപ്പര് വേടന്
തിരുവനന്തപുരം: ലൈംഗിക ആരോപണത്തെ തുടർന്ന് മാപ്പ് പറഞ്ഞ് മലയാളി റാപ്പര് വേടന്. ഇന്സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വേടന് മാപ്പ് പറഞ്ഞത്. വേടനെതിരെ ലൈംഗികാരോപണം വന്ന സാഹചര്യത്തിൽ ‘ഫ്രം എ നേറ്റീവ് ഡോട്ടര്’ എന്ന സംഗീത...
ലോക്ക്ഡൗൺ; സംസ്ഥാനത്ത് നാളെ മുതൽ കൂടുതൽ ഇളവുകൾ നൽകിയേക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് നാളെ മുതൽ കൂടുതൽ ഇളവുകൾ നൽകിയേക്കും. നിലവിൽ സംസ്ഥാനത്തെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ഇളവുകൾ നൽകുക. അതേസമയം...
റോഡ് വികസനത്തിന്റെ മറവിൽ വെട്ടിയ മരങ്ങൾ കടത്തിയ ലോറി വനം വകുപ്പ് പിടികൂടി
ഇടുക്കി: ഉടുമ്പൻചോല-ചിത്തിരപുരം റോഡ് വികസനത്തിന്റെ മറവിൽ വെട്ടിയ മരങ്ങൾ കടത്താൻ ഉപയോഗിച്ച ടിപ്പർ ലോറി വനം വകുപ്പ് പിടികൂടി. കരാറുകാരനായ അടിമാലി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറിയാണ് വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തത്.
മൊഴി രേഖപ്പെടുത്താൻ...
അധികാര ഭ്രാന്ത് പിടിച്ച ഭരണാധികാരികൾ; ഐഷക്കെതിരായ നടപടിയിൽ വിമർശനവുമായി വിഎം സുധീരൻ
തിരുവനന്തപുരം: ലക്ഷദ്വീപ് സ്വദേശിനിയും സംവിധായികയുമായ ഐഷ സുല്ത്താനക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടിയിൽ വിമർശനവുമായി കോണ്ഗ്രസ് നേതാവ് വിഎം സുധീരന്. ഐഷ സുല്ത്താനക്ക് എതിരെ പരാതി നല്കിയത് തെറ്റായ കീഴ്വഴക്കമാണെന്ന് സുധീരന് പറഞ്ഞു....
സ്വകാര്യ വാക്സിനേഷൻ ക്യാംപിൽ വാക്സിന് അമിത വില; ഇടപെട്ട് ആരോഗ്യവകുപ്പ്
തൃശൂർ: തൃശൂരിലെ സ്വകാര്യ അപാർട്മെന്റിൽ നടന്ന വാക്സിനേഷൻ ക്യാംപിൽ വാക്സിന് കൂടുതൽ തുക ഈടാക്കുന്നത് തടഞ്ഞ് ആരോഗ്യ വകുപ്പ്. സ്വകാര്യ ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ വാക്സിനേഷൻ ക്യാംപിൽ കോവിഷീൽഡ് വാക്സിന് 1350 രൂപയാണ്...
മുട്ടിൽ മരംമുറി; അന്വേഷണത്തിനായി വിജിലൻസ്- വനം ഉദ്യോസ്ഥരടക്കം വിപുലമായ സംഘം
തിരുവനന്തപുരം: വിവാദമായ മുട്ടിൽ മരം മുറി കേസ് അന്വേഷണ സംഘം വിപുലീകരിച്ചു. വിജിലൻസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ അടങ്ങുന്ന വലിയ സംഘത്തിനാകും ഇനി മുതൽ അന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്റെ...
വോട്ട് ചെയ്യാതിരിക്കാനും ബിജെപി നേതാക്കൾ പണം നൽകി; പരാതിയുമായി എൻഎ നെല്ലിക്കുന്ന് എംഎൽഎ
കാസര്ഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പില് മൽസരിക്കാതിരിക്കാൻ മാത്രമല്ല വോട്ട് ചെയ്യാതിരിക്കാനും ജനങ്ങള്ക്ക് ബിജെപി നേതാക്കള് പണം നൽകിയിട്ടുണ്ടെന്ന് കാസര്ഗോഡ് എംഎല്എ എന്എ നെല്ലിക്കുന്ന്.
രണ്ട് ലക്ഷം രൂപയാണ് ബിജെപി കോഴയായി നല്കിയത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി...








































