കോഴിത്തീറ്റ വില വര്ധന; പ്രതിസന്ധിയിലായി കോഴി ഫാം ഉടമകള്
തിരുവനന്തപുരം: ലോക്ക്ഡൗണിനൊപ്പം കോഴിത്തീറ്റ വില കൂടി വര്ധിച്ചതോടെ സംസ്ഥാനത്തെ കോഴി ഫാം ഉടമകള് പ്രതിസന്ധിയിൽ. തമിഴ്നാട്ടിലെ വന്കിട കമ്പനികളുമായി വിപണിയില് മൽസരിച്ച് നില്ക്കാന് കഴിയാത്തതും തിരിച്ചടിയായി.
തമിഴ്നാട്ടില്നിന്ന് കോഴിക്കുഞ്ഞുങ്ങളെ എത്തിച്ച് വളര്ത്തിയാണ് കേരളത്തിലെ ചെറുകിട...
കൊച്ചി പീഡനം; മാർട്ടിൻ ജോസഫിനെതിരെ നിർണായക സാക്ഷിമൊഴികൾ
കൊച്ചി: നഗരത്തിലെ ഫ്ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ നിർണായകമായ സാക്ഷിമൊഴികൾ പോലീസ് ശേഖരിച്ചു. കേസിലെ പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിൽ ഒളിവില് താമസിച്ച കാക്കനാട്ടെ ഫ്ളാറ്റിലെ സമീപവാസികളുടെയും കെയര് ടേക്കര്,...
സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഇന്നുകൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഇന്നും തുടരും. ഭക്ഷ്യോൽപന്നങ്ങൾ, പഴം, പാൽ, പച്ചക്കറി, പലവ്യഞ്ജനം, ബേക്കറി തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങൾ മാത്രമേ ഇന്ന് തുറക്കാൻ അനുമതിയുള്ളൂ. രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെയാണ് ഈ...
ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: കേരളത്തില് കനത്ത മഴയ്ക്ക് സാധ്യതയെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂണ് 15 വരെ സംസ്ഥാനത്ത് അതിശക്തമായ- ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. തുടർന്ന് വിവിധ ജില്ലകളില് ഓറഞ്ച്, യെല്ലോ അലര്ട്ടുകള്...
വിദ്യാർഥികൾ ടിസി ആവശ്യപ്പെട്ടാൽ നിഷേധിക്കരുത്; മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: വിദ്യാർഥികൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) ആവശ്യപ്പെട്ടാൽ സ്കൂൾ അധികൃതർ അത് നിഷേധിക്കരുതെന്ന് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വിദ്യാർഥി ആവശ്യപ്പെട്ടാൽ ടിസി നൽകാൻ എല്ലാ സ്ഥാപനങ്ങൾക്കും ബാധ്യതയുണ്ട്. ചില...
സംസ്ഥാനത്ത് 5.38 ലക്ഷം ഡോസ് കോവിഡ് വാക്സിൻ കൂടി എത്തിച്ചു; ആരോഗ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് 5.38 ലക്ഷം ഡോസ് കോവിഡ് വാക്സിന് കൂടി എത്തിച്ചതായി വ്യക്തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. സംസ്ഥാനം വാങ്ങിയ 1,88,820 ഡോസ് കോവിഷീല്ഡ് വാക്സിനും കേന്ദ്രം അനുവദിച്ച...
വൈദ്യുതി ബില്ലടക്കാൻ സാവകാശം; ലോക്ക്ഡൗൺ കാലത്ത് ഫ്യൂസ് ഊരില്ലെന്ന് അധികൃതർ
തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ വൈദ്യുതി ബില്ല് അടച്ചില്ലെങ്കിലും ഫ്യൂസ് ഊരില്ലെന്ന് വ്യക്തമാക്കി അധികൃതർ. ഉപഭോക്താക്കൾക്ക് കൃത്യമായി ബില്ലടക്കാൻ കഴിയാത്ത സാഹചര്യമായതിനാൽ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ഇപ്പോൾ വൈദ്യുതി ബോർഡ്...
‘കളിക്കാം, ചിരിക്കാം, കൂട്ടുകൂടാം’; സര്ഗവസന്തം 2021 ‘ഇ-കൂട്ടം’ മണ്സൂണ് ക്യാംപിന് തുടക്കം
തിരുവനന്തപുരം: കുട്ടികളുടെ ലോക്ക്ഡൗൺ ദിനങ്ങൾ സന്തോഷപ്രദമാക്കുന്നതിന് സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന സര്ഗവസന്തം 2021, ഇ-കൂട്ടം ഓണ്ലൈന് മണ്സൂണ് ക്യാംപിന് തുടക്കം. പരിപാടിയുടെ സംസ്ഥാനതല ഉൽഘാടനവും മോഡ്യൂള് പ്രകാശനവും ആരോഗ്യ-വനിതാ ശിശുവികസന...








































