മുട്ടില് മരംമുറിയിൽ കേന്ദ്ര ഇടപെടൽ; പ്രകാശ് ജാവദേക്കര് ഉദ്യോഗസ്ഥരോട് റിപ്പോര്ട് തേടി
വയനാട്: മുട്ടില് മരംമുറി കേസില് ഇടപെട്ട് കേന്ദ്രസർക്കാർ. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര് ഉദ്യോഗസ്ഥരോട് റിപ്പോര്ട് തേടി. കേന്ദ്ര സഹമന്ത്രി വി മുരളീധരന് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വനം-...
മരംകൊള്ള; സമഗ്ര അന്വേഷണത്തിന് പ്രത്യേക സംഘങ്ങളെ നിയോഗിച്ച് വനംവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ മരംകൊള്ളയിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സംഘങ്ങളെ നിയോഗിച്ച് വനംവകുപ്പ്. ജില്ലാ ഫോറസ്റ്റ് ഓഫിസർമാരുടെ നേതൃത്വത്തിൽ 5 സംഘങ്ങളാണ് വനംകൊള്ള അന്വേഷിക്കുക. സംഘങ്ങൾ 12 ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്...
കൊല്ലത്ത് കാമുകൻ യുവതിയെ തീകൊളുത്തി കൊന്നു
കൊല്ലം: യുവതിയെ കാമുകൻ തീകൊളുത്തിക്കൊന്നു. അഞ്ചലിനടുത്ത് ആയൂർ സ്വദേശിയായ ആതിരയെയാണ് കാമുകൻ ഷാനവാസ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. സോഷ്യൽ മീഡിയയിൽ വീഡിയോ ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ബുധനാഴ്ചയാണ് യുവതിയെ ഷാനവാസ് മണ്ണെണ്ണയൊഴിച്ച്...
‘ബിജെപിയെ ആശയംകൊണ്ടും ആദർശംകൊണ്ടും നേരിടാനാവില്ല’; പ്രതിഷേധ ജ്വാലയില് കുമ്മനം
തിരുവനന്തപുരം: ബിജെപിയെ ആശയം കൊണ്ടും ആദർശംകൊണ്ടും നേരിടാനാവില്ലെന്ന് ബിജെപി മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ. നേതാക്കളെയും പാർട്ടിയെയും അപകീർത്തിപ്പെടുത്തി നശിപ്പിക്കാനുള്ള ശ്രമമെന്നാരോപിച്ച് ബിജെപി സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദർശാധിഷ്ഠിത പാർട്ടിയായ ബിജെപിയെ...
‘തൊണ്ടിസഹിതം പിടിക്കപ്പെട്ടതിന്റെ വെപ്രാളം’; സുരേന്ദ്രന്റെ ആരോപണത്തിൽ പി ജയരാജൻ
കണ്ണൂർ: തിരഞ്ഞെടുപ്പ് സമയത്ത് സികെ ജാനുവിന് പണം നൽകിയെന്ന ആരോപണം ഗൂഢാലോചനയെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നിലപാട് അപ്രസക്തമെന്ന് പി ജയരാജൻ. ഒരു കുറ്റവാളി തൊണ്ടിസഹിതം പിടിക്കപ്പെടുമ്പോൾ കാണിക്കുന്ന വെപ്രാളമാണ്...
കൊടകര കള്ളപ്പണക്കേസ്; അന്വേഷണം ഏറ്റെടുത്ത് ഇഡി
തൃശൂർ: കൊടകര കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസ് ഏറ്റെടുത്ത് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). സംഭവത്തില് ഇഡി കേസ് രജിസ്റ്റര് ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായുള്ള ഇസിഐആര് (എന്ഫോഴ്സ്മെന്റ് കേസ് ഇൻഫൊർമേഷൻ റിപ്പോർട്) ആണ് രജിസ്റ്റര് ചെയ്തത്....
മാഫിയകളെ സഹായിക്കാൻ ഉത്തരവിറക്കുന്ന സർക്കാരാണ് ഇത്; വി മുരളീധരൻ
കോഴിക്കോട്: വയനാട് മുട്ടിൽ മരംകൊള്ളയിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. മാഫിയകളെ സഹായിക്കാൻ ഉത്തരവിറക്കുന്ന ആദ്യ സർക്കാരാണ് പിണറായി വിജയന്റേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോടിക്കണക്കിന് മരം മുറിച്ച് കടത്തിയതിന്റെ...
കൊച്ചി ഫ്ളാറ്റ് പീഡനക്കേസ്; മാർട്ടിൻ ജോസഫിനെതിരെ പരാതിയുമായി മറ്റൊരു യുവതി
എറണാകുളം: കൊച്ചിയിലെ ഫ്ളാറ്റിൽ പൂട്ടിയിട്ട് കണ്ണൂർ സ്വദേശിനിയെ മാസങ്ങളോളം അതിക്രൂരമായി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി മാര്ട്ടിന് ജോസഫിനെതിരെ മറ്റൊരു യുവതി കൂടി പരാതി നൽകിയതായി പോലീസ്. മാർട്ടിൻ ജോസഫ് പീഡിപ്പിച്ചതായി എറണാകുളത്താണ് പരാതി...








































