രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം
തിരുവനന്തപുരം: രണ്ടാം എല്ഡിഎഫ് സര്ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ധനമന്ത്രി കെഎന് ബാലഗോപാല് നിയമസഭയില് അവതരിപ്പിക്കും. രാവിലെ 9 മണിക്കാണ് ബജറ്റ് അവതരണം തുടങ്ങുക. നേരത്തെയുള്ള സര്ക്കാരിന്റെ തുടര്ച്ചയായതിനാല് ജനുവരിയില് അവതരിപ്പിച്ച ബജറ്റ്...
ബ്യൂട്ടി പാര്ലര് വെടിവെപ്പ്; കുറ്റം സമ്മതിച്ച് രവി പൂജാരി
കൊച്ചി: ബ്യൂട്ടി പാര്ലര് വെടിവെപ്പ് കേസില് അധോലോക കുറ്റവാളി രവി പൂജാരി കുറ്റം സമ്മതിച്ചു. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല് ആക്രമണത്തിന് ആളെ ഏര്പ്പാടാക്കിയത് താനല്ലെന്നും ക്വട്ടേഷന് നല്കിയത് പെരുമ്പാവൂര്-കാസര്ഗോഡ് സംഘമാണെന്നും...
കോവിഡ് മരണം: ഡോക്ടർമാർക്ക് മാനദണ്ഡം നിശ്ചയിക്കാമെന്ന നിലപാട് സ്വാഗതാർഹം; വിഡി സതീശൻ
തിരുവനന്തപുരം: കോവിഡ് മരണങ്ങളുടെ സ്ഥിരീകരണം സംബന്ധിച്ച് കൃത്യമായ മാനദണ്ഡം ഡോക്ടർമാർ നിശ്ചയിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം സ്വാഗതാർഹമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി നിയമസഭയിൽ പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യമാണിതെന്നും...
‘കെഎസ്ആർടിസി’; നിയമപരമായി നീങ്ങുമെന്ന് കർണാടക
ബംഗളൂരു: കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും, ലോഗോയും കേരളത്തിന് അനുവദിച്ച നടപടിക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് കർണാടക. ഇരു സംസ്ഥാനങ്ങളിലെയും ട്രാൻസ്പോർട്ട് കോർപറേഷനുകൾ തമ്മിൽ വർഷങ്ങളായി നടന്നിരുന്ന നിയമപോരാട്ടത്തിന് ശേഷമാണ് കേന്ദ്ര ട്രേഡ് മാർക്ക് രജിസ്ട്രേഷൻ...
വിമർശനം ഫലംകണ്ടു; സംസ്ഥാനത്ത് കോവിഡ് മരണസംഖ്യ നിശ്ചയിക്കുന്ന രീതി മാറും
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂലം മരിക്കുന്നവരുടെ സംഖ്യ നിശ്ചയിക്കുന്ന രീതിക്ക് മാറ്റം വരുന്നു. ഇനി മുതൽ ജില്ലാ തലങ്ങളിൽ മരണം സ്ഥിരീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാന സമിതി മരണം സ്ഥിരീകരിക്കുന്നതിൽ വ്യാപക...
ശനിയാഴ്ച മുതൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 5 (ശനിയാഴ്ച) മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ താഴെ എത്താത്ത സാഹചര്യത്തിലാണ് നിയന്ത്രണം കൂട്ടിയത്. ലോക്ക്ഡൗൺ അവസാനിക്കുന്ന...
കോവിഡ്; നവജാത ശിശുക്കളുടേയും കുട്ടികളുടേയും ചികിൽസയ്ക്ക് മാര്ഗരേഖയായി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 നവജാത ശിശുക്കളേയും കുട്ടികളേയും ബാധിച്ചാല് മുന്നൊരുക്കങ്ങൾക്കായി സര്ജ് പ്ളാനും ചികിൽസാ മാര്ഗരേഖയും തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്ജ് അറിയിച്ചു. കുട്ടികളില് ഉണ്ടാകുന്ന കോവിഡും കോവിഡാനന്തര...
കെപിസിസി അധ്യക്ഷൻ; പ്രഖ്യാപനം ഉടനില്ലെന്ന് ഹൈക്കമാൻഡ്
ന്യൂഡെല്ഹി: പുതിയ കെപിസിസി അധ്യക്ഷന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തിടുക്കം വേണ്ടെന്ന് കോണ്ഗ്രസ് ഹൈക്കമാൻഡ്. എല്ലാവരോടും കൂടിയാലോചിച്ച ശേഷം തീരുമാനമെന്നാണ് നിലപാട്. പ്രതിപക്ഷ നേതാവിന്റെ കാര്യത്തില് കൂടുതല് ആലോചനകള്ക്ക് സമയമില്ലായിരുന്നു എന്നും ഹൈക്കമാൻഡ് പറഞ്ഞു.
എല്ലാ...








































