തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
തിരുവനന്തപുരം: ജില്ലയിൽ കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളായ മണക്കാട്, കമലേശ്വരം, കല്ലടിമുക്ക് ഉൾപ്പടെയുള്ള ഇടങ്ങൾ വെള്ളക്കെട്ടിലായി. വീടുകളിലേക്ക് വെള്ളം കയറിയതോടെ പ്രദേശവാസികളും ആശങ്കയിലാണ്. എല്ലാ മഴക്കാലത്തും ഉണ്ടാകുന്ന പതിവ് ദുരിതമാണിതെന്നും ഉടനടി...
കെഎം എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി കെഎം എബ്രഹാം സ്ഥാനമേൽക്കും. നിലവിൽ കിഫ്ബി സിഇഒയാണ്. മാദ്ധ്യമ ഉപദേഷ്ടാവായിരുന്ന എൻ പ്രഭാവർമ്മയാണ് മീഡിയ വിഭാഗം സെക്രട്ടറി. ശാസ്ത്ര സാങ്കേതിക വിഭാഗം ഉപദേശകൻ എംസി ദത്തനെ...
പ്രഫുൽ പട്ടേലിനെ ഉടൻ പിൻവലിക്കണം; കേരളത്തിൽ നാളെ വെൽഫെയർ പ്രതിഷേധം
തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയുടെ സമാധാന ജീവിതത്തെ ഇല്ലാതാക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പ്രട്ടേലിനെ കേന്ദ്രം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി. ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ ആയിരത്തിൽപരം കേന്ദ്രങ്ങളിൽ നാളെ പ്രതിഷേധ പരിപാടി...
കോവിഡ് നിയന്ത്രണ ലംഘനം; കോഴിക്കോട് ജില്ലയിൽ മാത്രം 635 കേസുകൾ
കോഴിക്കോട് : കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗണും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡ ലംഘനം വർധിക്കുന്നു. കോഴിക്കോട് ജില്ലയിൽ മാത്രം കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 635 കേസുകളാണ് രജിസ്റ്റർ ചെയ്തത്....
കോവിഡ് ഭീതിയിൽ മുൻകൂർ ജാമ്യം നൽകരുത്; ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി
ന്യൂഡെൽഹി : കോവിഡ് ബാധിച്ചു മരിക്കുമെന്ന ഭീതിയിൽ മുൻകൂർ ജാമ്യം അനുവദിക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഒപ്പം തന്നെ ഇക്കാര്യത്തിൽ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്യുകയും ചെയ്തു....
ലതികാ സുഭാഷിന്റെ എൻസിപി പ്രവേശനം; മഹിളാ വിഭാഗം അധ്യക്ഷയാക്കുമെന്ന് സൂചന
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസ് വിട്ട മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ലതികാ സുഭാഷ് എൻസിപിയിൽ ചേർന്നു. കോട്ടയത്ത് വെച്ചാണ് ലതിക എൻസിപി പ്രവേശനം പ്രഖ്യാപിച്ചത്. കോൺഗ്രസിൽ നിന്ന്...
തൃശൂരിൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു; വിവാഹങ്ങളിൽ 10 പേർക്ക് പങ്കെടുക്കാം
തൃശൂർ: ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച തൃശൂരിൽ നാളെ മുതൽ ഇളവുകൾ. പലചരക്ക്, പച്ചക്കറി കടകൾക്ക് തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കാം. മൽസ്യം, മാംസം എന്നിവ വിൽപന നടത്തുന്ന കടകൾക്ക് ബുധൻ,...
രോഗബാധ 29,803, പോസിറ്റിവിറ്റി 20.84%, രോഗമുക്തി 33,397
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,43,028 ആണ്. ഇതിൽ രോഗബാധ 29,803 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 33,397 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 177 പേർക്കാണ്....








































