ദ്വീപ് ജനതയെ ഭീതി മുക്തമാക്കാന് ഇടപെടണം; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് കാന്തപുരം
കോഴിക്കോട്: ലക്ഷദ്വീപില് അഡ്മിനിസ്ട്രേറ്ററുടെ ജനജീവിതം ദുസഹമാക്കുന്ന നടപടികളില് കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യന് ഗ്രാന്ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര് മുസ്ലിയാര് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു.
ഭാഷാപരമായും ഭൂമിശാസ്ത്രപരമായും കേരളത്തോട് ചേര്ന്നുനില്ക്കുന്ന ലക്ഷദ്വീപ്, കുറ്റകൃത്യങ്ങള്...
ദ്വീപ് ജനതയെ അക്രമികളും പ്രശ്നക്കാരുമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ല; ഖലീലുല് ബുഖാരി തങ്ങള്
മലപ്പുറം: ലക്ഷദ്വീപ് നിവാസികളുടെ സമാധാന ജീവിതം തകര്ക്കുന്ന പ്രവര്ത്തനങ്ങളില് നിന്ന് അഡ്മിനിസ്ട്രേറ്റർ പിന്മാറണമെന്നും വികസനത്തിന്റെയും വിനോദ സഞ്ചാരത്തിന്റെയും പേരില് നടത്തി കൊണ്ടിരിക്കുന്ന തലതിരിഞ്ഞ പരിഷ്കാരങ്ങള് പിന്വലിക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്സെക്രട്ടറി...
സംസ്ഥാനത്തെ വ്യാജ പൾസ് ഓക്സീമീറ്റർ വിപണനം; നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം : സംസ്ഥാനത്തെ വിപണികളിൽ വ്യാജ പൾസ് ഓക്സീമീറ്ററുകൾ സജീവമായതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ. ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് ജുഡീഷ്യൽ വകുപ്പ് അംഗം കെ ബൈജു നാഥാണ് ഇക്കാര്യത്തിൽ നിർദ്ദേശം നൽകിയത്....
പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കണം; അമിത് ഷായോട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
തിരുവനന്തപുരം: ലക്ഷദ്വീപിൽ ഉയരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. കഴിഞ്ഞ ഡിസംബറില് എല്ലാ...
സാങ്കേതിക സർവകലാശാല; അവസാന സെമസ്റ്റർ പരീക്ഷകൾ ഓൺലൈനായി നടത്തും
തിരുവനന്തപുരം: എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ അവസാന സെമസ്റ്റർ പരീക്ഷകൾ ഓൺലൈനായി നടത്താൻ തീരുമാനിച്ചതായി വൈസ് ചാൻസലർ. പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് സിൻഡിക്കേറ്റ് അക്കാഡമിക്, പരീക്ഷാ ഉപസമിതികളുടെ നിർദേശത്തെ തുടർന്നാണ് തീരുമാനം.
ജൂൺ...
ആലപ്പുഴയിൽ കോവിഡ് ബാധിച്ചു മരിച്ച സ്ത്രീയുടെ കാണാതായ ആഭരണങ്ങൾ കണ്ടെത്തി
ആലപ്പുഴ : ജില്ലയിലെ വണ്ടാനം മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ചു മരിച്ച സ്ത്രീയുടെ കാണാതായ ആഭരണങ്ങൾ ആശുപത്രിയിൽ നിന്നും കണ്ടെടുത്തു. ആശുപത്രിയിൽ പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് സ്വർണം കണ്ടെത്തിയത്. ജീവനക്കാർക്ക് പറ്റിയ പിഴവ്...
മുഖ്യമന്ത്രിക്ക് ഉപദേഷ്ടാക്കളില്ല; സെക്രട്ടറിമാരെ തീരുമാനിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായി ഇത്തവണ ഉപദേഷ്ടാക്കൾ ഉണ്ടാകില്ല. അതേസമയം, സെക്രട്ടറിമാരെ തീരുമാനിച്ചു. പ്രഭാവർമ മുഖ്യമന്ത്രിയുടെ സെക്രട്ടറി (മീഡിയ), പിഎം മനോജ് (പ്രസ് സെക്രട്ടറി), എംസി ദത്തൻ (മെന്റർ, സയൻസ്), അഡ്വ....
ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് കേരളം ഒന്നിക്കണം; ലക്ഷദ്വീപിന് വേണ്ടി പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പില്
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ നടത്തുന്ന ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കേരള നിയമസഭ ഐക്യദാർഢ്യ പ്രമേയം പാസാക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. ഇക്കാര്യം ആവശ്യപ്പെട്ട് സ്പീക്കർ എംബി രാജേഷ്,...








































