വിഡി സതീശന് വിജയാശംസകള് നേരുന്നു; മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: വിഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. വിഡി സതീശന് വിജയാശംസകള് നേരുന്നു. നല്ല നിയമസഭാ സാമാജികന് ആണ്. നല്ല പ്രകടനം കാഴ്ചവയ്ക്കുമെന്ന്...
ഹൈക്കമാൻഡ് തീരുമാനത്തെ അംഗീകരിക്കുന്നു; സതീശനെ അഭിനന്ദിച്ച് ചെന്നിത്തല
തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി വിഡി സതീശനെ തിരഞ്ഞെടുത്തതിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. വിഡി സതീശനെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിഡി സതീശനെ...
ഗ്രൂപ്പ് താൽപര്യങ്ങൾ തള്ളിയതിൽ സന്തോഷം; വിഡി സതീശനെ തിരഞ്ഞെടുത്തതിൽ സുധീരൻ
തിരുവനന്തപുരം: ഗ്രൂപ്പ് താൽപര്യങ്ങൾ തള്ളി വിഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിൽ സന്തോഷം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് വിഎം സുധീരൻ. യാഥാർഥ്യം ഉള്ക്കൊണ്ട് കൊണ്ടുള്ള ഗുണപരമായ സമൂലമാറ്റത്തിന് നല്ല തുടക്കമാവട്ടെ എന്ന് പ്രത്യാശിക്കുന്നുവെന്ന്...
നാടകീയതക്ക് വിരാമം; പ്രതിപക്ഷത്തെ നയിക്കാൻ ഇനി വിഡി സതീശൻ
തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ പ്രതിപക്ഷത്തെ നയിക്കാൻ വിഡി സതീശനെ തിരഞ്ഞെടുത്ത് കോൺഗ്രസ് ഹൈക്കമാൻഡ്. ദേശീയ നേതൃത്വം ഇതുസംബന്ധിച്ച തീരുമാനം കേരള നേതാക്കളെ അറിയിച്ചു.
യുവ എംഎൽഎമാരുടെ ശക്തമായ പിന്തുണയെ തുടർന്നാണ് വിഡി...
സത്യപ്രതിജ്ഞാ മാതൃകയിൽ വിവാഹം നടത്തണം; അനുമതി തേടി യൂത്ത് കോൺഗ്രസ് നേതാവ്
തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ സത്യപ്രതിജ്ഞയുടെ മാതൃകയിൽ കല്യാണം നടത്താൻ അനുമതി തേടി യൂത്ത് കോൺഗ്രസ് നേതാവ്. വിശാലമായ പന്തലിൽ 500 പേരെ പങ്കെടുപ്പിച്ച് തന്റെ വിവാഹം നടത്താൻ ചിറയിൻകീഴ് സ്വദേശി എസ്...
സാനിറ്റൈസേഷന് ഡ്രോൺ; മാതൃകയായി തൃശൂർ കോർപറേഷൻ
തൃശൂർ: സംസ്ഥാനത്ത് ആദ്യമായായി ഡ്രോൺ ഉപയോഗിച്ചുള്ള സാനിറ്റൈസേഷന് തുടക്കമിട്ട് തൃശൂർ കോർപറേഷൻ. നഗരത്തിൽ കോവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള നടപടിയെന്ന് കോർപറേഷൻ അധികൃതർ വ്യക്തമാക്കി.
സോഡിയം ഹൈപോക്ളോറൈഡും സിൽവർ നൈട്രേറ്റ് ലായനിയും ഉപയോഗിച്ചാണ്...
അയൽവാസിയുടെ ക്രൂരത; പെട്രോൾ ബോംബ് ആക്രമണത്തിൽ പരിക്കേറ്റ ഭിന്നശേഷിക്കാരൻ മരിച്ചു
തിരുവനന്തപുരം: അയൽവാസിയുടെ പെട്രോൾ ബോംബ് ആക്രമണത്തെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന ഭിന്നശേഷിക്കാരൻ മരിച്ചു. നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി 47കാരനായ വര്ഗീസാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിൽസയിലായിരുന്നു.
മെയ് 12നാണ്...
പ്രതിപക്ഷ നേതൃസ്ഥാനം; പാർട്ടിയിൽ തർക്കമില്ലെന്ന് കെവി തോമസ്
തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച് പാർട്ടിയിൽ തർക്കങ്ങളില്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡണ്ട് കെവി തോമസ്. നേതൃമാറ്റം സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവാം എന്നാൽ പ്രതിപക്ഷ നേതാവിനെ പാർട്ടി ഒറ്റക്കെട്ടായി തീരുമാനിക്കുമെന്ന് കെവി തോമസ്...








































