Thu, Nov 19, 2026
29 C
Dubai

രണ്ടാം എൽഡിഎഫ് മന്ത്രിസഭയിൽ കെകെ ശൈലജയില്ല

തിരുവനന്തപുരം : രണ്ടാം എൽഡിഎഫ് മന്ത്രിസഭയിൽ കെകെ ശൈലജ മന്ത്രിയാകില്ല. ഇത്തവണത്തെ മന്ത്രിസഭയിൽ പുതുമുഖങ്ങളെ അവതരിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കെകെ ശൈലജക്ക് മാത്രമായി ഇളവ് അനുവദിക്കേണ്ടെന്നാണ് സിപിഎമ്മിന്റെ തീരുമാനം. കോവിഡ് മഹാമാരി ഉൾപ്പടെയുള്ള...

വിഎസ് സുനിൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: വിഎസ് സുനിൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ചുമയെ തുടർന്നാണ് അദ്ദേഹത്തെ ഇന്നലെ രാത്രി തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിൽസക്കിടെയാണ് വീണ്ടും മെഡിക്കൽ...

500 പേർ അത്ര കൂടുതൽ അല്ലെന്ന് കരുതരുത്, ഇത് തെറ്റായ നടപടി; വിമർശനവുമായി നടി...

കൊച്ചി: സംസ്‌ഥാനത്ത്‌ കോവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങിൽ 500 പേർ പങ്കെടുക്കുന്നതിനെ വിമർശിച്ച് നടി പാർവതി തിരുവോത്ത്. 500 പേർ അത്ര കൂടുതൽ അല്ലെന്ന് കരുതരുതെന്നും...

സത്യപ്രതിജ്‌ഞാ ചടങ്ങ്; കോടതി സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

തിരുവനന്തപുരം : രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങിനെതിരെ പരാതി. ഡെമോക്രാറ്റിക് പാർട്ടി സംസ്‌ഥാന പ്രസിഡണ്ട്‌ ജോർജ് സെബാസ്‌റ്റ്യനും, അഭിഭാഷകനായ അനിൽ തോമസുമാണ് പരാതി സമർപ്പിച്ചത്. ചടങ്ങ് നടത്തുന്നത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടാണെന്നും,...

കാനറ ബാങ്ക് തട്ടിപ്പ്; പ്രതിയുടെ അക്കൗണ്ട് കാലി

പത്തനംതിട്ട: കാനറ ബാങ്കിന്റെ പത്തനംതിട്ട ശാഖയിൽ നിന്ന് 8 കോടി 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി വിജീഷ് വർഗീസിന്റെ അക്കൗണ്ടിൽ പണമില്ലെന്ന് കണ്ടെത്തൽ. അക്കൗണ്ട് മരവിപ്പിക്കും മുൻപ് അക്കൗണ്ടിൽ നിന്നും...

പ്രതിപക്ഷ നേതാവ് ആര്; കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നിർണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഹൈക്കമാൻഡ് പ്രതിനിധികളായ മല്ലികാർജ്‌ജുന ഖാർഗെ, വി വൈത്തിലിംഗം എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ച. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരട്ടെ എന്നാണ്...

പാൽ സംഭരണം വെട്ടിക്കുറച്ച് മിൽമ; ഇന്ന് മുതൽ മലബാറിൽ നിന്നും ഉച്ചക്ക് ശേഷം ശേഖരിക്കില്ല

പാലക്കാട് : ലോക്ക്ഡൗണിനെ തുടർന്ന് പാൽ വിപണനം കുറഞ്ഞ സാഹചര്യത്തിൽ മലബാർ മേഖലയിൽ നിന്നുള്ള പാൽ സംഭരണം വെട്ടിച്ചുരുക്കി മിൽമ. ഇതോടെ ഇന്ന് മുതൽ മലബാർ മേഖലയിൽ നിന്നും മിൽമ ഉച്ച കഴിഞ്ഞുള്ള...

എറണാകുളത്ത് 23 പഞ്ചായത്തുകളില്‍ നിയന്ത്രണങ്ങള്‍ ശക്‌തമാക്കി

എറണാകുളം: ജില്ലയിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ കൂടുതലുള്ള 23 പഞ്ചായത്തുകളില്‍ നിയന്ത്രണങ്ങള്‍ ശക്‌തമാക്കി. ഇവിടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ നിര്‍ബന്ധമാക്കി. ആരെയും അനാവശ്യമായി പുറത്തിറങ്ങാന്‍ അനുവദിക്കില്ല. നിയന്ത്രണങ്ങൾ...
- Advertisement -