സംസ്ഥാനത്ത് 4 ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; പരിശോധന കർശനമാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളില് ഇന്നലെ അർധരാത്രി മുതൽ ട്രിപ്പിള് ലോക്ക്ഡൗൺ നിലവില് വന്നു. ജില്ലകളുടെ നിയന്ത്രണം ഏറ്റെടുത്ത പൊലീസ് അതിര്ത്തികളില് പരിശോധന കര്ശനമാക്കി. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിൾ...
18-45 പ്രായക്കാർക്ക് വാക്സിനേഷൻ ഇന്ന് മുതൽ; ഇതുവരെ രജിസ്റ്റർ ചെയ്തത് 35,000 പേർ
തിരുവനന്തപുരം: 18 വയസിന് മുകളിലുള്ളവർക്കുള്ള കോവിഡ് വാക്സിനേഷൻ പ്രക്രിയക്ക് സംസ്ഥാനത്ത് ഇന്ന് തുടക്കമാകും. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് വാക്സിൻ സ്വീകരിക്കാൻ കഴിയുക. വാക്സിൻ അനുവദിക്കപ്പെട്ടവർക്ക് ഇതു സംബന്ധിച്ച സന്ദേശം മൊബൈൽ...
കൃഷിനാശം; കർഷകർക്ക് നഷ്ട പരിഹാരത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം
തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും കൃഷിനാശം സംഭവിച്ച കർഷകർക്ക് കൃഷി ഭവൻ അധികൃതരെ വിവരം അറിയിക്കുന്നതിനായി ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്താം. ഇതിലൂടെ കർഷകർക്ക് നഷ്ട പരിഹാരത്തിന് അപേക്ഷിക്കുകയും ചെയ്യാവുന്നതാണ്. ഇതിനായി...
ലോക്ക്ഡൗൺ ഫലപ്രദം; സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഫലം കാണുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ (ടിപിആർ) കുറവ് രേഖപ്പെടുത്തി. മൂന്ന് ശതമാനത്തോളം കുറവാണ് ടിപിആറിൽ ഉണ്ടായിരിക്കുന്നത്. മെയ് അവസാനത്തോടെ കോവിഡ് ബാധിച്ച് ചികിൽസയിലുള്ളവരുടെ എണ്ണം മൂന്ന്...
ശക്തമായ മഴ 2 ദിവസം കൂടി തുടരും; നാളെ 11 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം : സംസ്ഥാനത്ത് ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനം ചൊവ്വാഴ്ച വരെ തുടരാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത 2 ദിവസം കൂടി ശക്തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. അതിതീവ്രമോ അതിശക്തമോ...
കട്ടപ്പനയിൽ കാറിന് മുകളില് വന്മരം വീണു; ഒരു മരണം
ഇടുക്കി: കട്ടപ്പനയിൽ കാറിന് മുകളില് വന് മരം വീണ് ഒരാൾ മരിച്ചു. തൊടുപുഴ വെണ്ടാനത്ത് സൂസമ്മ സെബാസ്ററ്യൻ (62) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന വെണ്ടാനത്ത് പിഡി സെബാസ്ററ്യൻ (71), മകന്...
അട്ടപ്പാടിയിൽ കർശന നിയന്ത്രണം; മരുന്നുകളും, ഭക്ഷ്യവസ്തുക്കളും എത്തിച്ചു നൽകാൻ നടപടി
പാലക്കാട് : അട്ടപ്പാടിയിലെ ഊരുകളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നത് തടയാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ച് അധികൃതർ. ഇതിന്റെ ഭാഗമായി ഊരുകളിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഊരുകളിൽ നിന്നും പുറത്ത് പോകുന്നതിനും,...
ഡെങ്കിപ്പനി പ്രതിരോധം വീട്ടില് നിന്നാരംഭം; എസ്വൈഎസ് ഡ്രൈഡേ സംഘടിപ്പിച്ചു
മലപ്പുറം: 'ഡെങ്കിപ്പനി പ്രതിരോധം വീട്ടില് നിന്നാരംഭം' എന്ന സംസ്ഥാന ആരോഗ്യവകുപ്പ് സന്ദേശത്തെ അടിസ്ഥാനമാക്കി സംസ്ഥാനത്ത് ഉടനീളം നടക്കുന്ന ഡ്രൈഡേയിൽ ഭാഗഭാക്കായി എസ്വൈഎസ്.
സംഘടനയുടെ മുഴുവൻ യൂണിറ്റുകളിലും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴി പ്രചാരണം...








































