നാല് ജില്ലകളിൽ ഇന്ന് അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ; യാത്ര ഒരു വഴിയിലൂടെ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ നാല് ജില്ലകളിൽ ഇന്ന് അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വരും. തിരുവനന്തപുരം, മലപ്പുറം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. കടുത്ത...
കേരളത്തിലേക്ക് ആദ്യ ഓക്സിജൻ എക്സ്പ്രസ് ട്രെയിനെത്തി
കൊച്ചി: കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് ട്രെയിൻ കൊച്ചിയിലെത്തി. പുലർച്ചെ മൂന്നര മണിയോടെയാണ് തീവണ്ടി വല്ലാർപാടത്ത് എത്തിയത്. 118 മെട്രിക് ടൺ ഓക്സിജനാണ് ട്രെയിനിലുള്ളത്.
വല്ലാർപാടത്ത് വെച്ച് ഫയർ ഫോഴ്സിന്റെ മേൽനോട്ടത്തിൽ ഇത് വിവിധ...
ഇസ്രയേലില് കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും
തൊടുപുഴ: ഇസ്രയേലില് ഷെല് ആക്രമണത്തില് കൊല്ലപ്പെട്ട സൗമ്യാ സന്തോഷിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഇന്നലെയാണ് ഇടുക്കി കീരിത്തോടുള്ള സൗമ്യയുടെ വീട്ടില് മൃതദേഹം എത്തിച്ചത്. കീരിത്തോട് നിത്യസഹായ പള്ളിയിലാണ് സംസ്കാരം.
ഇന്നലെ പുലര്ച്ചെ ഡെല്ഹിയിലെത്തിയ മൃതദേഹം...
സംസ്ഥാനത്ത് ഇന്നും മഴ തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം ഇന്നും സംസ്ഥാനത്ത് ശക്തമായ മഴ തുടരും. കാറ്റിനും സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് 11 ജില്ലകളിൽ ഇന്ന്...
ജാഗ്രത വേണം; കേരളത്തിൽ അടുത്ത 24 മണിക്കൂർ കൂടി ചുഴലിക്കാറ്റിന്റെ പ്രഭാവം തുടരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചുഴലിക്കാറ്റ് കൂടുതൽ കരുത്ത് ആർജിച്ചതായി അദ്ദേഹം പറഞ്ഞു. ചുഴലിക്കാറ്റിന്റെ കേന്ദ്രം കേരള തീരത്ത് നിന്നും വടക്ക് ഭാഗത്തേക്ക്...
സത്യപ്രതിജ്ഞാ ചടങ്ങിൽ പരമാവധി കുറച്ച് ആളുകൾ മാത്രം പങ്കെടുക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് സാഹചര്യം അനുസരിച്ച് പരമാവധി കുറച്ച് ആളുകളെ മാത്രമേ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുപ്പിക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വളരെ കുറച്ച് ആളുകൾ മാത്രമേ ചടങ്ങിൽ പങ്കെടുക്കൂ. ഇതു സംബന്ധിച്ച വിശദാംശങ്ങള് പിന്നീട്...
കൊട്ടാരക്കരയിൽ ചാരായം വിൽപന; നാല് പേർ പിടിയിൽ
കൊല്ലം: വ്യാജ ചാരായം നിര്മിച്ച് വിതരണം നടത്തിയ 4 പേര് പൊലീസ് പിടിയിലായി. കൊട്ടാരക്കര പനവേലി ഇരണൂര് സ്വദേശികളായ സതീഷ്(37), രാജേഷ്(32), ബിനുകുമാര്(45), ബേബി(51) എന്നിവരെയാണ് കൊട്ടാരക്കര സിഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്....
കോവിഡ്; കോഴിക്കോട് 12 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതീവ ഗുരുതര മേഖല
കോഴിക്കോട് : കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതരമേഖലകളായി കളക്ടർ പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിന് മുകളിലുള്ള തദ്ദേശ സ്വയംഭരണ...








































