Thu, Nov 19, 2026
30 C
Dubai

കനത്ത മഴ; കടൽക്ഷോഭം രൂക്ഷം; തിരുവനന്തപുരത്ത് 78 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

തിരുവനന്തപുരം: തലസ്‌ഥാന നഗരിയിൽ ശമനമില്ലാതെ മഴ തുടരുന്നു. ശക്‌തമായ കാറ്റിനൊപ്പം തീരപ്രദേശത്ത് കടൽക്ഷോഭവും രൂക്ഷമാണ്. തുടർന്ന് മുൻകരുതലെന്ന നിലയിൽ 78 കുടുംബങ്ങളിലെ 308 പേരെ മാറ്റിപ്പാർപ്പിച്ചു. വിവിധ താലൂക്കുകളിലായി 32 വീടുകൾ ഭാഗികമായും ഒരു...

റെഡ് അലർട്; മലപ്പുറത്തും നാളെ കോവിഡ് വാക്‌സിനേഷനില്ല

മലപ്പുറം : ശക്‌തമായ മഴയെ തുടർന്ന് റെഡ് അലർട് പ്രഖ്യാപിച്ചതിനാൽ മലപ്പുറം ജില്ലയിൽ നാളെ കോവിഡ് വാക്‌സിനേഷൻ ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്‌തമാക്കി. നാളെ വാക്‌സിനേഷന് വേണ്ടി രജിസ്‌റ്റർ ചെയ്‌ത ആളുകൾക്ക് തിങ്കളാഴ്‌ച വാക്‌സിൻ...

ഇന്ന് രാത്രി നിർണായകം; അതിതീവ്ര മഴക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കൂടുതൽ ശക്‌തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായി മാറിയ സാഹചര്യത്തിൽ ഇന്ന് രാത്രി കേരളത്തിന് വളരെ നിർണായകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലാവസ്‌ഥാ വകുപ്പ്...

ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവം; ആഭരണങ്ങൾ വിൽക്കാൻ സഹായിച്ച 2 പേർ അറസ്‌റ്റിൽ

എറണാകുളം : തീവണ്ടിയിൽ വച്ച് യുവതിയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ രണ്ട് പേർ കൂടി അറസ്‌റ്റിൽ. കേസിലെ പ്രധാന പ്രതിയായ ബാബുക്കുട്ടനെ ആഭരണങ്ങൾ വിൽക്കാൻ സഹായിച്ച രണ്ട് പേരാണ് പിടിയിലായത്. വർക്കല...

ന്യൂനമർദ്ദം ശക്‌തം; മലങ്കര ഡാമിന്റെ ഒരു ഷട്ടർ കൂടി ഉയർത്തും

കൊച്ചി : അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്രമായ സാഹചര്യത്തിൽ സംസ്‌ഥാനം ആശങ്കയിൽ. ശക്‌തമായ മഴ തുടരുന്നതിനാൽ മലങ്കര ഡാമിന്റെ രണ്ട് സ്‌പിൽവേ ഷട്ടറുകൾക്ക്‌ പുറമേ ഒരു ഷട്ടർ കൂടി ഉയർത്താൻ തീരുമാനമായി. ശനിയാഴ്‌ച...

18-45 വയസുകാർക്ക് വാക്‌സിൻ വിതരണം തിങ്കളാഴ്‌ച മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ 18-45 വയസുകാർക്കുള്ള കോവിഡ് വാക്‌സിൻ വിതരണം തിങ്കളാഴ്‌ച ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് കൂട്ടേണ്ട കാര്യമില്ല. എല്ലാവർക്കും വാക്‌സിൻ ലഭ്യമാകും. വൃദ്ധസദനങ്ങളിലെ അന്തേവാസികൾ, ആദിവാസി കോളനിയിലുള്ളവർ എന്നിവർക്ക് വാക്‌സിനേഷൻ...

ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത മാസവും തുടരും; മുഖ്യമന്ത്രി

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത മാസവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കോവിഡ് ആദ്യം ബാധിക്കുക അടുക്കളകളെയാണ്. അതുകൊണ്ടാണ് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണ പരിപാടി...

സംസ്‌ഥാനത്ത് മെഡിക്കൽ അവശ്യ വസ്‌തുക്കൾക്ക് വില നിശ്‌ചയിച്ച് സർക്കാർ

തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് മെഡിക്കൽ അവശ്യ വസ്‌തുക്കൾക്ക് വില നിശ്‌ചയിച്ച് സർക്കാർ. അവശ്യവസ്‌തു നിയമപ്രകാരമാണ് വില നിശ്‌ചയിച്ചുകൊണ്ട് ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പ് വിജ്‌ഞാപനം പുറത്തിറക്കിയത്. കോവിഡ്...
- Advertisement -