Sun, May 5, 2024
32.1 C
Dubai

കോവിഡ് മുന്‍കരുതല്‍ വീണ്ടും; ജാഗ്രതാ നിര്‍ദേശം നൽകി മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: വിവിധ രാജ്യങ്ങളിൽ വ്യാപകമാകുന്ന പുതിയ കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെന്നും അതിനാല്‍ ജാഗ്രത വേണമെന്നും എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്‌തമാക്കണമെന്നും മന്ത്രി ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു. സംസ്‌ഥാനത്ത് നിലവിൽ കോവിഡ്...

രാമനാട്ടുകര സ്വര്‍ണക്കടത്ത്; പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ വിധി

കൊച്ചി: രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്‌റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. മഞ്ചേരി കോടതിയുടെ ചുമതലയുള്ള നിലമ്പൂർ ജുഡീഷൽ ഫസ്‌റ്റ് ക്‌ളാസ് കോടതിയാണ് വിധി പറയുക. കേസിലെ ഒന്നാംപ്രതി മുബഷിർ,...

തൃശൂര്‍ പൂരം; നാളെ സത്യാഗ്രഹം ഇരിക്കുമെന്ന് പത്‌മജ വേണുഗോപാല്‍

തൃശൂർ: തൃശൂർ പൂരം തടസപ്പെടുത്താൻ നീക്കം നടക്കുന്നുവെന്ന് ആരോപിച്ച് പത്‌മജ വേണുഗോപാൽ നാളെ സത്യാഗ്രഹം അനുഷ്‌ഠിക്കുന്നു. പൂരത്തിന് തടസം നിൽക്കുന്ന സർക്കാർ ഉദ്യോഗസ്‌ഥരെ നിലക്ക് നിർത്താൻ ഉത്തരവാദിത്തമുള്ള മന്ത്രിക്ക് കഴിയണം. മുഖ്യമന്ത്രിയോ ജില്ലയിൽ...

130 വെന്റിലേറ്റര്‍, 200 ഐസിയു, 1400 കിടക്കകള്‍; കോവിഡ് ചികിൽസയ്‌ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ്...

തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ കോവിഡ് ചികിൽസയ്‌ക്ക് പൂര്‍ണസജ്ജമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറുടെ നിര്‍ദേശ പ്രകാരം, ആരോഗ്യ വകുപ്പ് ജോ....

അർജുൻ ആയങ്കിയുടെ മൊഴി വിശ്വസനീയമല്ല; കസ്‌റ്റംസ്‌ കോടതിയിൽ

കൊച്ചി: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ മൊഴി വിശ്വസനീയമല്ലെന്ന് കസ്‌റ്റംസ്‌. മാതാവിന്റെ ചെലവിലാണ് ജീവിക്കുന്നതെന്ന അര്‍ജുന്റെ വാദം ഇയാളുടെ ഭാര്യ നേരത്തെ നിഷേധിച്ചിരുന്നു. ഫോണ്‍ രേഖകളില്‍ നിന്ന് സ്വര്‍ണക്കടത്തില്‍ അര്‍ജുന്റെ...

അപ്രതീക്ഷിത മഴ; തൃശൂരിൽ എട്ട് കോടിയോളം രൂപയുടെ കൃഷി നാശം

തൃശൂർ: അപ്രതീക്ഷിത മഴയിൽ തൃശൂർ ജില്ലയുടെ കോൾമേഖലയിൽ വ്യാപക നാശം. അറനൂറ് ഹെക്‌ടറിലേറെ വരുന്ന നെൽകൃഷി വെള്ളത്തിലായി. എട്ട്‌ കോടിയോളം രൂപയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്. കൊയ്‌ത്തിന് പാകമായ നെല്ലാണ് മഴയിൽ കുതിർന്നത്. വെള്ളക്കെട്ടൊഴിയാത്ത പാടത്ത്...

പ്ളസ് വണ്‍ പരീക്ഷ നടത്താൻ സുപ്രീം കോടതി അനുമതി

ന്യൂഡെൽഹി: സംസ്‌ഥാനത്ത് പ്ളസ് വണ്‍ പരീക്ഷ നടത്താമെന്ന് സുപ്രീംകോടതി. കേരള സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്‌തികരമാണെന്ന് കോടതി പറഞ്ഞു. മുമ്പ് നടത്തിയ പരീക്ഷകളിലും കോടതി സംതൃപ്‌തി പ്രകടിപ്പിച്ചു. തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശിയാണ് സംസ്‌ഥാനത്തെ പ്ളസ്...

കോവിഡ്; ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ പ്രവേശിക്കാൻ സാവകാശം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ പ്രവേശിക്കാൻ സാവകാശം അനുവദിച്ച് സർക്കാർ. കോവിഡ് ബാധിതർക്കും കണ്ടൈൻമെന്റ് സോണിൽ ഉൾപ്പെട്ടവർക്കും സാവകാശം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. ഇതര സംസ്ഥാനത്തും വിദേശ രാജ്യങ്ങളിലും...
- Advertisement -