Fri, May 24, 2024
31.9 C
Dubai

തദ്ദേശ തിരഞ്ഞെടുപ്പ്; സ്‌ഥാനാർഥികൾ മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോവിഡ് വ്യാപനം കൂടുമോ എന്ന് ആശങ്കയുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം, വോട്ട് ചോദിച്ചിറങ്ങുന്നവര്‍ മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. ‘രോഗികളുടെ...

നീതിയുടെ വിജയം; പെരിയ കൊലക്കേസ് സിബിഐ അന്വേഷണത്തിനു വിട്ടതില്‍ ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷത്തിനു വിട്ട സുപ്രീം കോടതി വിധി നീതിയുടെ വിജയമെന്ന് ഉമ്മന്‍ ചാണ്ടി. കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം നീതിക്കുവേണ്ടി നടത്തിയ നിലവിളിയോട് ഇടതുസര്‍ക്കാര്‍ പുറംതിരിഞ്ഞു നിന്നെന്നും...

കോവിഡ് പരിശോധന 58,809; മുക്‌തി 6151, രോഗബാധ 5375, സമ്പർക്കം 4596

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 34,689 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 58,809 പരിശോധന  ആണ്. ഇതിൽ രോഗബാധ 5375 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 6151 ഉം...

‘പെരിയ കേസ് വിധി സര്‍ക്കാരിനേറ്റ കനത്ത പ്രഹരം’; രമേശ് ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ് പെരിയ ഇരട്ടക്കൊലക്കേസിലെ സുപ്രീംകോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മുകാരായ കൊലയാളികളെ സിബിഐയില്‍ നിന്ന് രക്ഷിക്കുന്നതിന് പൊതുജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിച്ച് സുപ്രീംകോടതി വരെ പോയ ഈ...

കെബി ഗണേഷ് കുമാർ എംഎൽഎയുടെ വീട്ടിൽ പോലീസ് റെയ്‌ഡ്‌

പത്തനാപുരം: മുൻ മന്ത്രിയും സിനിമാ താരവുമായ കെബി ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വീട്ടിൽ പോലീസ് റെയ്‌ഡ്‌. ബേക്കൽ പൊലീസാണ് പരിശോധന നടത്തിയത്. ലോക്കൽ പോലീസിന്റെ സഹായത്തോടെയാണ് റെയ്‌ഡ്‌ നടന്നത്. നടിയെ ആക്രമിച്ച കേസിലെ...

സർക്കാരിന് തിരിച്ചടി; പെരിയ കേസിൽ സിബിഐ അന്വേഷണത്തിന് എതിരായ ഹരജി തള്ളി

ന്യൂഡെൽഹി: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐ അന്വേഷിക്കുന്നതിന് എതിരെ സംസ്‌ഥാന സർക്കാർ സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. എത്രയും പെട്ടന്ന് കേസുമായി ബന്ധപ്പെട്ട കേസ് ഡയറി സിബിഐക്ക് കൈമാറണമെന്ന് ജസ്‌റ്റിസ്‌ നാഗേശ്വര...

ഇത്തവണത്തെ കിറ്റില്‍ മാസ്‌കും; ക്രിസ്‌മസ് കിറ്റ് വിതരണം വ്യാഴാഴ്‌ച മുതല്‍

തിരുവനന്തപുരം: കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഭക്ഷ്യകിറ്റിന്റെ വിതരണം വ്യാഴാഴ്‌ച ആരംഭിക്കും. ക്രിസ്‌മസ് കിറ്റായാണ് ഈ മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുക. മാസ്‌ക് ഉള്‍പ്പടെ ഇത്തവണത്തെ കിറ്റില്‍ 11...

പ്രസ്‌താവന പിൻവലിച്ച് മാപ്പ് പറയണം; ബിജു രമേശിന് ചെന്നിത്തലയുടെ വക്കീൽ നോട്ടീസ്

തിരുവനന്തപുരം: ബിജു രമേശിനെതിരെ വക്കീൽ നോട്ടീസ് അയച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്കെതിരെയുള്ള അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിച്ച് മാപ്പു പറയണം എന്നാണ് നോട്ടീസിലെ ആവശ്യം. മുൻ പ്രോസിക്യൂട്ടർ ജനറൽ അഡ്വ. അസഫ്...
- Advertisement -